റേഷനരി മിക്സിയിൽ അരച്ച് പത്തൽ ഉണ്ടാക്കാം | കണ്ണൂർ പത്തൽ (പത്തിരി) | Kannur Style Rice Roti Recipe

#KannurSpecialPathalRecipe
#KannurStyleOrottiRecipe
Kannur Pathal podi | How to make Kannur Pathiri👇
pablack.info/dev/v/nKy6bciq3rvWYWU
Ingredients
---------------------
parboiled rice -1 cup
Water -1&1/2 cup
salt -1/2 tsp

ਟਿੱਪਣੀਆਂ

 1. Aneesaniyas Aneesa

  Aneesaniyas Aneesa8 ਦਿਨ ਪਹਿਲਾਂ

  Sherikkum pazhaya kaalam orma vannu ithaa.. aa avasanam paranna nostalgic words... ente umma kuttikaalath undakunna orootty aan ith.. ottum boradippikatha samsaaram...

 2. Kanaga Valli

  Kanaga Valliਦਿਨ ਪਹਿਲਾਂ

  @Kannur kitchen you can do that

 3. Hifsan Hifu

  Hifsan Hifu2 ਦਿਨ ਪਹਿਲਾਂ

  @Saboor Seabu l

 4. Nandhu Nandhu

  Nandhu Nandhu2 ਦਿਨ ਪਹਿਲਾਂ

  #kaliveedumalayalam

 5. Pappu Ravikumar

  Pappu Ravikumar2 ਦਿਨ ਪਹਿਲਾਂ

  @Kannur kitchen . 🌹🌹 🌹🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹 🌹

 6. Shaila Naz

  Shaila Naz3 ਦਿਨ ਪਹਿਲਾਂ

  @Savad Ellath y

 7. mehareeskichen

  mehareeskichen9 ਘੰਟੇ ਪਹਿਲਾਂ

  Mashaa allha 👍👍anto but

 8. reena biju

  reena biju10 ਘੰਟੇ ਪਹਿਲਾਂ

  Pathal ennu paranjal njangalude nattil marathile thadi ennanu🤣🤣🤣🤣

 9. shibisworld 21

  shibisworld 2110 ਘੰਟੇ ਪਹਿਲਾਂ

  Super

 10. Sefi Sefi

  Sefi Sefi10 ਘੰਟੇ ਪਹਿਲਾਂ

  Veetil vere paniyillathavarku nallathaanu. Timepass aakum

 11. Anitha BS

  Anitha BS13 ਘੰਟੇ ਪਹਿਲਾਂ

  കാണാൻ നല്ല രുചിയുണ്ടായിരുന്നു 😂 നല്ല presentation...വലിയ ചെലവില്ലാത്ത ഒരു breskfast item പരിചയപ്പെടുത്തിയതിന് നന്ദി dear. ഞങ്ങൾ തിരുവനന്തപുരംകാർക്ക് ഈ വിഭവങ്ങളൊന്നും പരിചയമില്ല. നാളെത്തന്നെ 'ഉണ്ടാക്കിതുടങ്ങാം'. മൂന്നു ദിവസം വേണമല്ലോ തീരാൻ! ഇതിന്റെ കൂടെ കഴിക്കാവുന്ന veg കറികൾ പരിചയപ്പെടുത്തണേ... ഒരു തേങ്ങക്കറി പറയുന്നതു കേട്ടു പക്ഷേ മനസ്സിലായില്ല. അതൊന്നു വിശദമാക്കിയാലും മതി.

 12. Zura Khan

  Zura Khan14 ਘੰਟੇ ਪਹਿਲਾਂ

  Super

 13. Beena Das

  Beena Das15 ਘੰਟੇ ਪਹਿਲਾਂ

  Oru panitum ella vara

 14. Jayanthi Thundiyil

  Jayanthi Thundiyil15 ਘੰਟੇ ਪਹਿਲਾਂ

  tT .

 15. Iam_aman

  Iam_aman16 ਘੰਟੇ ਪਹਿਲਾਂ

  Ente valyummaye orma vannu poy ... virakaduppilan aaa kaalath undakkiyath....valyumma maranappettittt 10 yrs aayittundakum... Insha allah undakkanam

 16. Ramla Majeed

  Ramla Majeed16 ਘੰਟੇ ਪਹਿਲਾਂ

  Nan undakkarund adipoliya😍😍😍😍

 17. shafeeque hasan

  shafeeque hasan16 ਘੰਟੇ ਪਹਿਲਾਂ

  Vara paniyila

 18. Sobhana B

  Sobhana B16 ਘੰਟੇ ਪਹਿਲਾਂ

  എന്നെ പൊന്നു മോളെ എന്നത്തേക്ക് തിന്നാൻ പറ്റും.

 19. ARIFA'S VLOG 020 ARIFA

  ARIFA'S VLOG 020 ARIFA17 ਘੰਟੇ ਪਹਿਲਾਂ

  Masha Allah good shearing dear

 20. Remya Renji

  Remya Renji19 ਘੰਟੇ ਪਹਿਲਾਂ

  Choodu vellam aano arakkan edukkune

 21. Fathima mohd

  Fathima mohd23 ਘੰਟੇ ਪਹਿਲਾਂ

  Njn ration ari rathri vellathil itt ravile valare easy mixl adich pathiri undakum. Ithreyum risk illa.very simple. Kooduthal samyam ullavark igane cheyaam pakshe samayam kuravanengil just mixl arach chood fry panl onn puthuki easy aayi chutaal mathi. Ithreum tym waste avila. Anyway good effort chechi

 22. Bindiya Mohan

  Bindiya Mohanਦਿਨ ਪਹਿਲਾਂ

  First time watching your channel, great effort.keep going

 23. Dilu's media

  Dilu's mediaਦਿਨ ਪਹਿਲਾਂ

  പത്തൽ ആണോ പത്തിരി എന്ന് പറയാലോ

 24. shihan muhammed ubaid

  shihan muhammed ubaidਦਿਨ ਪਹਿਲਾਂ

  😋👌

 25. shihan muhammed ubaid

  shihan muhammed ubaidਦਿਨ ਪਹਿਲਾਂ

  Thanks

 26. Shifana Ayrin

  Shifana Ayrinਦਿਨ ਪਹਿਲਾਂ

  ഉപ്പ് ഇല്ലേ

 27. Fida Fida

  Fida Fidaਦਿਨ ਪਹਿਲਾਂ

  Ithin kannurkkar pathiri ennann parayuka

 28. NS Samayal 72

  NS Samayal 72ਦਿਨ ਪਹਿਲਾਂ

  Wow excellent 😋😋😋nice cooking 👍👍👍👌👌👌👌thanks for sharing 🤝🤝🤝🤝stay connected 🔔🔔🔔🔔🔔i watch first time your video 🔔🔔🔔🔔iam new friend and new Subscriber 🙏🙏🙏🙏🤝🤝🤝🔔

 29. SHOMA T D

  SHOMA T Dਦਿਨ ਪਹਿਲਾਂ

  Njangalonnum swapnathil vicharichittilla ee type palaharangal. Adhyamayittanu kanunnathu thanks. Ningalkokke enthokke cheyyan ariyam..

 30. Krishnasatheesh Krishna

  Krishnasatheesh Krishnaਦਿਨ ਪਹਿਲਾਂ

  Supet

 31. sofiya

  sofiyaਦਿਨ ਪਹਿਲਾਂ

  Super

 32. moideenkutty Vnb

  moideenkutty Vnbਦਿਨ ਪਹਿਲਾਂ

  very Good

 33. MANJULA JAYASEELAN

  MANJULA JAYASEELANਦਿਨ ਪਹਿਲਾਂ

  Super

 34. nimmy dijo

  nimmy dijoਦਿਨ ਪਹਿਲਾਂ

  പത്തൽ ആദ്യമായാണ് കേൾക്കുന്നത്👍 from തൃശ്ശൂർ

 35. Reena Kumar

  Reena Kumarਦਿਨ ਪਹਿਲਾਂ

  Supet🥰🥰🥰

 36. Vaidhya Family

  Vaidhya Familyਦਿਨ ਪਹਿਲਾਂ

  നന്ദി എറണാകുളം കാഞ്ഞിരമറ്റം പുതിയ അറിവ് വൈദ്യ ഫാമിലി സപ്പോട്ട് ബഷീർ തെറാപ്പിസ്റ്റ് വൈദ്യ ഫാമിലി സപ്പോട്ട് വേണേ

 37. Vaidhya Family

  Vaidhya Familyਦਿਨ ਪਹਿਲਾਂ

  വൈദ്യ ഫാമിലി സപ്പോട്ട് ബഷീർ തെറ്പ്പിസ്റ്റ്

 38. sreemathi.k.p kazhaka purayil

  sreemathi.k.p kazhaka purayilਦਿਨ ਪਹਿਲਾਂ

  അടുപ്പിൽ നോൺസ്റ്റിക് പാത്രത്തിൽ വെച്ച് ഇളക്കി എടുത്താൽ വേഗം പണി കഴിയില്ലേ

 39. Haseeba Haseeba

  Haseeba Haseebaਦਿਨ ਪਹਿਲਾਂ

  Boradichu

 40. SWAPNA B K

  SWAPNA B Kਦਿਨ ਪਹਿਲਾਂ

  ഇതു അരി അരച്ചിട്ട് തോർത്ത് മുണ്ടിൽ കെട്ടി പിഴിയണോ അതോ അതിങ്ങനെ കിഴി കെട്ടി വച്ചാൽ മതിയോ

 41. HABEES KITCHEN world

  HABEES KITCHEN world12 ਘੰਟੇ ਪਹਿਲਾਂ

  Kottan thorthil ozich vachal vellam pokum

 42. Savad P

  Savad Pਦਿਨ ਪਹਿਲਾਂ

  Kashn vendi endum aavarud

 43. Savad P

  Savad Pਦਿਨ ਪਹਿਲਾਂ

  Kalav parayarud

 44. Savad P

  Savad Pਦਿਨ ਪਹਿਲਾਂ

  Nammale. Pottanakkarud

 45. Marykutty john

  Marykutty johnਦਿਨ ਪਹਿਲਾਂ

  Ethri vegathil parayanam.boradikkunnu

 46. Anu art

  Anu artਦਿਨ ਪਹਿਲਾਂ

  കണ്ണൂർക്കാരി

 47. Nisha Chandran

  Nisha Chandranਦਿਨ ਪਹਿਲਾਂ

  Adipoli 👍🏻👍🏻❤️❤️

 48. Sindhu Krishnan

  Sindhu Krishnan2 ਦਿਨ ਪਹਿਲਾਂ

  ഉണ്ടാക്കി. Super taste ആയിരുന്നു. Thank u 👍👍

 49. Nithya santheep

  Nithya santheep2 ਦਿਨ ਪਹਿਲਾਂ

  😇😴 break fast mathram pora veettil Vere endhoram Panind veettmmaaano thaan

 50. sk cooking video. com

  sk cooking video. com2 ਦਿਨ ਪਹਿਲਾਂ

  അടിപൊളി

 51. Indu Pinarayi

  Indu Pinarayi2 ਦਿਨ ਪਹਿਲਾਂ

  ഒന്നു നിർത്തി നിർത്തി പറയൂ.. ഇങ്ങനെ കേൾക്കുമ്പോൾ കാണാൻ തോന്നണില്ല.. 😥

 52. Latheef Lathu

  Latheef Lathu2 ਦਿਨ ਪਹਿਲਾਂ

  പത്തിരി😊

 53. Leela Prasad

  Leela Prasad2 ਦਿਨ ਪਹਿਲਾਂ

  Ithu undakkan oru kollam vende sada pathiriyanu sugam

 54. FAWZU 10 FAMILY

  FAWZU 10 FAMILY2 ਦਿਨ ਪਹਿਲਾਂ

  Masha Allah nice ithaa

 55. PONNUS ENTERTAINMENT

  PONNUS ENTERTAINMENT2 ਦਿਨ ਪਹਿਲਾਂ

  Super video Thanks Itha

 56. SHAHUL HAMEED

  SHAHUL HAMEED2 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ

 57. Rajeev Kr

  Rajeev Kr2 ਦਿਨ ਪਹਿਲਾਂ

  സൂപ്പർ aaaa

 58. Muhammed Swalih

  Muhammed Swalih2 ਦਿਨ ਪਹਿਲਾਂ

  ഞങ്ങളെ നാട്ടിൽ ഇതു പോലെ പുഴുങ്ങലരി കൊണ്ട് അരച്ച്, ഇതു പോലെ ഉണ്ടാക്കുന്നതിന് കട്ടിപ്പത്തിരി എന്നാ പറയൽ.

 59. Anisha Lal

  Anisha Lal2 ਦਿਨ ਪਹਿਲਾਂ

  Thank you so much ithaa

 60. Safiya Musthafa

  Safiya Musthafa2 ਦਿਨ ਪਹਿਲਾਂ

  Pathiri press il vech cheyyan pattille

 61. Latha K p

  Latha K p2 ਦਿਨ ਪਹਿਲਾਂ

  എന്തായാലും ഞാനിത് ഉണ്ടാക്കിനോക്കും 🙏🙏😂

 62. Abdu Raheem Falili

  Abdu Raheem Falili2 ਦਿਨ ਪਹਿਲਾਂ

  ഏത് അരിയാണ്. പച്ചരിയാണോ ?

 63. Naseema Muhammed

  Naseema Muhammedਦਿਨ ਪਹਿਲਾਂ

  അല്ല നീല അരി 🙄

 64. ssm world

  ssm world2 ਦਿਨ ਪਹਿਲਾਂ

  പൊന്നാരേ, പത്തൽ വേണ്ട. നമ്മക്ക് പത്തിരി മതി

 65. amina sha

  amina sha2 ਦਿਨ ਪਹਿਲਾਂ

  Nalla odu...ethara rubaya...?

 66. Anas Anas

  Anas Anas2 ਦਿਨ ਪਹਿਲਾਂ

  Nalla paniyanule. but enikkishtayi ethane samsaravum. Good kannur varan thonunnu. Vdo valuthanekilum kandirikkan rasamundayrunnu. Food recipes try cheyyal ente hobiyan.

 67. Sunitha Ratheesh

  Sunitha Ratheesh2 ਦਿਨ ਪਹਿਲਾਂ

  Woow Super 👌👌😍

 68. Ibrahim Vp

  Ibrahim Vp2 ਦਿਨ ਪਹਿਲਾਂ

  കാസർഗോഡ് കാർക് ഇതൊക്കെ എന്താ അല്ലെ 🤩ഡെയിലി ഫുഡ്‌ അല്ലെ??

 69. Ibrahim Vp

  Ibrahim Vp2 ਦਿਨ ਪਹਿਲਾਂ

  ഓറോട്ടി അല്ലെ 🤣

 70. Sreeja Sweety

  Sreeja Sweety2 ਦਿਨ ਪਹਿਲਾਂ

  വേറെ ജോലി ഇല്ല

 71. Muhammad Rafi

  Muhammad Rafi2 ਦਿਨ ਪਹਿਲਾਂ

  🏃‍♀️🏃‍♀️🏃‍♀️🏃‍♀️

 72. sabi's malayalam recipes

  sabi's malayalam recipes2 ਦਿਨ ਪਹਿਲਾਂ

  Ed polichutto

 73. Sarojamanoharan Pattanmarthodi

  Sarojamanoharan Pattanmarthodi2 ਦਿਨ ਪਹਿਲਾਂ

  ഉണ്ടാക്കി നോക്കട്ടെ!

 74. Pappu Ravikumar

  Pappu Ravikumar2 ਦਿਨ ਪਹਿਲਾਂ

  ഈ 'pathal'ന്റെ മറ്റൊരു പേര് എന്താണെന്നു അറിയാവുന്നവർ ഒന്നും പറയണേ. Plse 🙏🙏

 75. Zoyu's home

  Zoyu's home2 ਦਿਨ ਪਹਿਲਾਂ

  Orotty

 76. Arshad M

  Arshad M2 ਦਿਨ ਪਹਿਲਾਂ

  അത് വാട്ടി എടുത്താൽ എളുപ്പത്തിൽ ചുട്ടു തിന്നിട്ട് urangam😜

 77. Pappu Ravikumar

  Pappu Ravikumar2 ਦਿਨ ਪਹਿਲਾਂ

  കയ്യിൽ കിടക്കുന്ന ചെയിൻ അടിപൊളി 👌👌

 78. Arshad M

  Arshad M2 ਦਿਨ ਪਹਿਲਾਂ

  അത് വാട്ടി എടുത്താൽ എളുപ്പത്തിൽ ചുട്ടു തിന്നിട്ട് urangam😜

 79. ssm world

  ssm world2 ਦਿਨ ਪਹਿਲਾਂ

  Athanne

 80. Ajmal Khan

  Ajmal Khan2 ਦਿਨ ਪਹਿਲਾਂ

  ആദ്മാർഥമായി വീഡിയോ ചെയ്തു , thanks itha

 81. Prajeesh Nicky

  Prajeesh Nicky2 ਦਿਨ ਪਹਿਲਾਂ

  Super maam

 82. Arshad M

  Arshad M2 ਦਿਨ ਪਹਿਲਾਂ

  യാ അല്ലാഹ് പത്തൽ വേണ്ട 😄😄

 83. ssm world

  ssm world2 ਦਿਨ ਪਹਿਲਾਂ

  😄😄👍

 84. jamsheedjamshi jamshi

  jamsheedjamshi jamshi2 ਦਿਨ ਪਹਿਲਾਂ

  വറ്റിച്ച മീൻ കറി കൂട്ടി kazichappol,, ഒന്ന് നാവിൽ വെള്ളം വന്നൂട്ടോ 😋😋🥰🥰

 85. hai abdu

  hai abdu2 ਦਿਨ ਪਹਿਲਾਂ

  കാസർകോട് പത്രിയും ഇതുപോലെ യാണ്

 86. Pappu Ravikumar

  Pappu Ravikumar2 ਦਿਨ ਪਹਿਲਾਂ

  പത്രി

 87. Afraz and siblings Vlog

  Afraz and siblings Vlog2 ਦਿਨ ਪਹਿਲਾਂ

  Pathal press ill undaakunadalle easy

 88. Vaidhya Family

  Vaidhya Family2 ਦਿਨ ਪਹਿਲਾਂ

  നന്ദി വൈദ്യ ഫാമിലി സപ്പോട്ട്

 89. Reena Johnson class room

  Reena Johnson class room2 ਦਿਨ ਪਹਿਲਾਂ

  Super👍👌

 90. Ansir Madappuram

  Ansir Madappuram2 ਦਿਨ ਪਹਿਲਾਂ

  അരച്ച ഉടനെ തന്നെ പത്തിരി തവയിൽ ഒന്ന് വാട്ടി എടുത്തപോരെ ഇത്രയൊക്കെ മെനക്കെടാണോ

 91. Anitha BS

  Anitha BS13 ਘੰਟੇ ਪਹਿਲਾਂ

  ഈ രുചി കിട്ടില്ലായിരിക്കും. അല്ല, താങ്കൾക്ക് അത്‌ വെള്ളത്തോടെ തന്നെ ദോശക്കല്ലിൽ ചുട്ടെടുത്താൽ പോരേ? Joke ആയിട്ടെടുക്കണേ 😊

 92. Fathima mohd

  Fathima mohd23 ਘੰਟੇ ਪਹਿਲਾਂ

  Ith enthoru paada kure tym waste

 93. Fathima mohd

  Fathima mohd23 ਘੰਟੇ ਪਹਿਲਾਂ

  Haan alle njn innum cheythu so easy

 94. thameem mon

  thameem mon2 ਦਿਨ ਪਹਿਲਾਂ

  Athanne

 95. Hubair Babu

  Hubair Babu2 ਦਿਨ ਪਹਿਲਾਂ

  മാഷാ അള്ളാഹ് അടിപൊളിയ് super

 96. Risana Kp

  Risana Kp2 ਦਿਨ ਪਹਿਲਾਂ

  Sleek.plate.vech.pres.cheyyu.nannayittunt

 97. Shafi Shamil

  Shafi Shamil3 ਦਿਨ ਪਹਿਲਾਂ

  മാഷാ അള്ളാ. ഇത് കാണുബോൾ തിന്നാൻ തൊന്നുന്നു പാലിൽ മുക്കിയ പത്തൽ എന്റെ ഉമ്മാ ഉണ്ടാക്കി തരാറുണ്ട്

 98. Sulekha Saidu

  Sulekha Saidu3 ਦਿਨ ਪਹਿਲਾਂ

  ഒറ്റ

 99. Lija pj Lijapi

  Lija pj Lijapi3 ਦਿਨ ਪਹਿਲਾਂ

  Pathal kolam.but news paperil vecha carbon vayatil poya health problems varum keto

 100. Lachu Ami

  Lachu Ami3 ਦਿਨ ਪਹਿਲਾਂ

  നാവിൽ വെള്ളം വന്നു ട്ടോ

 101. Ayisha Madari

  Ayisha Madari3 ਦਿਨ ਪਹਿਲਾਂ

  കണ്ടു കണ്ടു കൈയിൽ തൊങ്ങൽ കണ്ടു

 102. GCA Ambalapuzha

  GCA Ambalapuzha3 ਦਿਨ ਪਹਿਲਾਂ

  👌👌👌.. Mam... vazhayila vattiyathano

 103. Kadeeja Rasheed

  Kadeeja Rasheed3 ਦਿਨ ਪਹਿਲਾਂ

  Super, oru thavana pathal udankinoki but athu shariyayilla ithe innu try chayyana

 104. riyans world

  riyans world3 ਦਿਨ ਪਹਿਲਾਂ

  Tnkuuuu ithaaa

 105. Shinasthoduvayil Tk

  Shinasthoduvayil Tk3 ਦਿਨ ਪਹਿਲਾਂ

  അടിപൊളി👍👍👍👌👏

 106. Aneesh pg Aneesh pg

  Aneesh pg Aneesh pg3 ਦਿਨ ਪਹਿਲਾਂ

  അരകല്ലിൽ അരച്ചെടുത്താ മതി

 107. Annie Baby

  Annie Baby3 ਦਿਨ ਪਹਿਲਾਂ

  Very nice. 👌

 108. Laila Abdulla

  Laila Abdulla3 ਦਿਨ ਪਹਿਲਾਂ

  ഗ്രേയ്ന്ററിൽ അരച്ചാൽ പോരെ

 109. nafi nafi

  nafi nafi3 ਦਿਨ ਪਹਿਲਾਂ

  Very tough

 110. razee rayyu vlog

  razee rayyu vlog3 ਦਿਨ ਪਹਿਲਾਂ

  👍🏻

 111. Juraij N

  Juraij N3 ਦਿਨ ਪਹਿਲਾਂ

  ഇതിലും നല്ലത് പത്തിരി ആണ്....ഇത് വല്ലാത്ത Risk....🏃🏃🏃🏃

 112. mehareeskichen

  mehareeskichen9 ਘੰਟੇ ਪਹਿਲਾਂ

  😂😄😄😄

 113. RASIL VLOGS

  RASIL VLOGS3 ਦਿਨ ਪਹਿਲਾਂ

  😂😂😂😂

 114. Sahlasuhaibgmailco Sahlasuhaibgmailco

  Sahlasuhaibgmailco Sahlasuhaibgmailco3 ਦਿਨ ਪਹਿਲਾਂ

  തോർത്തു മുണ്ടില്ലേ

 115. Rekha Manoj

  Rekha Manoj3 ਦਿਨ ਪਹਿਲਾਂ

  Super ❤️

 116. georgey e.bastian

  georgey e.bastian3 ਦਿਨ ਪਹਿਲਾਂ

  Torthu upayogikumbol mavu purathu varunnu

 117. Ashish G Mathew

  Ashish G Mathew3 ਦਿਨ ਪਹਿਲਾਂ

  Super എൻ്റെ ചാനൽ subcribe ചെയ്യുമാ ഞാൻ നിങ്ങളുടെ ചാനൽ ഞാനും ചെയും . ചെയ്യുo എന്ന് ഉള്ളവർ Like അടി