Electric scooters from TES which run 200Km on single charge | Review by Baiju N Nair

#BaijuNNair #AutoVlogMalaylam #AutomobileReview #SmartDrive
തൃശൂർ ആസ്ഥാനമായുള്ള ടെസ്സ് ഇലക്ട്രിക്ക് സ്‌കൂട്ടറുകൾ ഒറ്റ ചാർജിങ്ങിൽ 30 മുതൽ 200 കിലോമീറ്റർ വരെ ഓടും.
To contact TES :9847177308
For dealership Enquiries: 9526587474 ,9526587400, 9526661217
Email:thrissurelectricscooters@gmail.com Website:teselectricscooters.in/ Facebook: teselectricscooter.in
Follow me on Facebook: baijunnairofficial Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com

ਟਿੱਪਣੀਆਂ

  1. Nk Abdulla

    Nk Abdullaਦਿਨ ਪਹਿਲਾਂ

    Kannur shou room avide

  2. KALAMANDALAM YADHU KRISHNAN

    KALAMANDALAM YADHU KRISHNAN2 ਦਿਨ ਪਹਿਲਾਂ

    Super

  3. sureshkumar R

    sureshkumar R3 ਦਿਨ ਪਹਿਲਾਂ

    Venam

  4. Jabi

    Jabi3 ਦਿਨ ਪਹਿਲਾਂ

    3. വീലർ വില എത്രയാണ് ലോൺ കിട്ടുമോ

  5. Ashif Khan

    Ashif Khan4 ਦਿਨ ਪਹਿਲਾਂ

    നമസ്കാരം... ബൈജു ചേട്ടാ... പൈഡ് പ്രൊമോഷൻ ചെയ്യുമ്പോൾ അവര് പറയുന്ന കാര്യങ്ങൾ എത്രമാത്രം ശെരി ആണെന്ന് നോക്കിയാൽ നല്ലത്... അല്ലെങ്കിൽ ചേട്ടൻ വിശ്വസിച്ചു പോകുന്നവർ സ്വഭാവികമായി വെറുക്കും... ഈ വീഡിയോ റിവ്യൂ കണ്ടു എറണാകുളം നിന്ന് തൃശൂർ ക്കു ഓടിയ ഞാൻ അതെ സ്പീഡിൽ തിരിച്ചു പോരേണ്ടി വന്നു.... ഞാൻ ടെസ്റ്റ്‌ ഡ്രൈവ് നടത്തിയിട്ടു ഒറ്റയ്ക്ക് ആ വണ്ടിയിൽ ഇരുന്നിട്ടു പോലും അവരുടെ ഷോറൂമിന്റ് കയറ്റം കയറുന്നില്ല... അവരുടെ മുന്നിലെ റോഡിൽ ഓടിച്ചപ്പോൾ ഘട്ടറിൽ മൊത്തം ഇളകി പോരുന്നത് പോലെ ആണ് ശബ്ദം വരുന്നത് .... ഓവർ ഓൾ നോക്കിയാൽ വണ്ടി പോരാ... ഇതിലും എത്രയോ മികച്ചതാണ് തൊട്ടടുത്തുള്ള joy electric സ്കൂട്ടർ...ഞാൻ electrowheelz എന്ന ഇലക്ട്രിക് സ്കൂട്ടർ എടുത്തു... അത് നല്ലതാണ്...

  6. Ms pc

    Ms pc5 ਦਿਨ ਪਹਿਲਾਂ

    Tez ഉടായിപ്പ് കമ്പനി....

  7. Ms pc

    Ms pc5 ਦਿਨ ਪਹਿਲਾਂ

    ഈ വണ്ടിക്കു ലൈസൻസ് വേണ്ട..അപ്പോൾ മനസ്സിലാക്കിക്കോ മാക്സിമം സ്പീഡ് 25km/hr😂😂😂😂

  8. bibin p m

    bibin p m6 ਦਿਨ ਪਹਿਲਾਂ

    Contact number please

  9. Ananthavally C R C

    Ananthavally C R C10 ਦਿਨ ਪਹਿਲਾਂ

    കോഴിക്കോട് എവിടെ യുണ്ട്

  10. nn Sathiyan

    nn Sathiyan10 ਦਿਨ ਪਹਿਲਾਂ

    Any way one of the valueble review

  11. Mohan Raj

    Mohan Raj11 ਦਿਨ ਪਹਿਲਾਂ

    ഇലക്ട്രിക് സ്കൂട്ടർ മേടിക്കുന്നവർ അത് ഒന്ന് ടെസ്റ്റ്‌ ഡ്രൈവ് ചെയ്യുക.. ഈ വണ്ടികൾ കയറ്റം കയറുമോ എന്ന്..

  12. Shantha Pk

    Shantha Pk13 ਦਿਨ ਪਹਿਲਾਂ

    Eniku Oru vandi venam weightless

  13. Susamma Ebenezer

    Susamma Ebenezer14 ਦਿਨ ਪਹਿਲਾਂ

    Where you can buy this, please add the shop details.

  14. sanjose kv

    sanjose kv14 ਦਿਨ ਪਹਿਲਾਂ

    എത്ര കിലോമീറ്റർ സ്പീഡിൽ വാഹനം ഓടിക്കാം ? 200 km ഓടുന്ന വാഹനത്തിന്റെകാര്യമാണ് ചോദിച്ചത് !

  15. Abdul Parampail

    Abdul Parampail17 ਦਿਨ ਪਹਿਲਾਂ

    35000 rubake,toys

  16. Philip Mathew

    Philip Mathew19 ਦਿਨ ਪਹਿਲਾਂ

    Very good

  17. akhil raj

    akhil raj22 ਦਿਨ ਪਹਿਲਾਂ

    calculation പ്രകാരം എല്ലാ ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt ) Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം, ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട് പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്, പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്, ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല. ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും Electric scooter ലാഭംമാകുമോ നഷ്ടമാകുമോ conclusion from my survey

  18. Usman Thelakkad Moyyinkutty

    Usman Thelakkad Moyyinkutty24 ਦਿਨ ਪਹਿਲਾਂ

    താങ്കളുടെ ഷോറൂം ത്രിശൂറിൽ എവിടെ അലക്സ് ചേട്ടന്റ നമ്പർ വേണം ഞായറാഴ്ച താങ്കളുടെ ഷോറൂം ഉണ്ടാകുമോ ഞാൻ മലപ്രത്തുള്ള ആളാണ് എനിക്ക് ഒഴിവ് ഞാറാഴ്ച മാത്രം ആണ്

  19. Usman Thelakkad Moyyinkutty

    Usman Thelakkad Moyyinkutty24 ਦਿਨ ਪਹਿਲਾਂ

    ഹൈബ്രിഡ് ടൈപ്പ് സ്കൂട്ടർ ഉണ്ടോ പെട്രോളിലും കരണ്ടിലും ഒരുമിച്ച് വർക്ക്‌ ചെയുന്ന അതുപോലെ വണ്ടി ഓടുമ്പോൾ തന്നെ ബാറ്ററി ചാർജ് ആകുന്ന സിസ്റ്റം സ്കൂട്ടർ ഉണ്ടോ

  20. Rosy Roji

    Rosy Roji24 ਦਿਨ ਪਹਿਲਾਂ

    വികലാംഗർക്കുള്ള വാഹനത്തിന്റെ price പറഞ്ഞില്ലല്ലോ. എത്രയാണെന്ന് പറയാമോ

  21. V janardhanan

    V janardhanan25 ਦਿਨ ਪਹਿਲਾਂ

    ഇവർ ഒരിക്കലും ബാറ്റരിയുടെ വില പറയുന്നില്ല

  22. Abe Zachariah

    Abe Zachariah25 ਦਿਨ ਪਹਿਲਾਂ

    അലക്സ്‌ ആളൊരു പുലി തന്നെ. സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു. ശരിക്കും ബാറ്ററി swapping വന്നാൽ മാത്രമേ ഇലക്ട്രിക് വാഹനങ്ങൾ വിജയിക്കു.

  23. Priyakumar Erath

    Priyakumar Erath26 ਦਿਨ ਪਹਿਲਾਂ

    സാമൂഹ്യ പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണം . അഭിനന്ദനങ്ങൾ

  24. Karma

    Karma27 ਦਿਨ ਪਹਿਲਾਂ

    Maximum speed paranjilla

  25. Shabeer Haneef

    Shabeer Haneef28 ਦਿਨ ਪਹਿਲਾਂ

    Kayattam kerulaa..njaan test cheyuthu

  26. Shabeer Haneef

    Shabeer Haneef11 ਦਿਨ ਪਹਿਲਾਂ

    @Mohan Raj athaanu nallath..ithu straight road aanenkil pattullu

  27. Mohan Raj

    Mohan Raj11 ਦਿਨ ਪਹਿਲਾਂ

    aano kayattam kerillle. appol waste anu ithu .. ippol kayattam kayarunna models vere electric companykalil undello athu nokkam

  28. Suhail sha AKCTA

    Suhail sha AKCTA28 ਦਿਨ ਪਹਿਲਾਂ

    Poli

  29. Azaadc Azaadc

    Azaadc Azaadc29 ਦਿਨ ਪਹਿਲਾਂ

    Good. Information.

  30. Azaadc Azaadc

    Azaadc Azaadc29 ਦਿਨ ਪਹਿਲਾਂ

    Good. Information.

  31. Arun Kumar

    Arun Kumar29 ਦਿਨ ਪਹਿਲਾਂ

    Clavu pidikathe erikan kurachu grease ettal mathi

  32. saju joseph

    saju josephਮਹੀਨੇ ਪਹਿਲਾਂ

    ഭിന്നശേഷി ക്കാർക്ക് ഉണ്ടാക്കിയ വണ്ടിയുടെ മൈലേജ് വില മാക്സിമം സ്പീഡ് എന്നിവ ഒന്ന് പറയാമോ. ലിഥായം ഫേസ് ഫേറ്റ് എത്രയാണ് വില.

  33. Yaseen Mohammed

    Yaseen Mohammedਮਹੀਨੇ ਪਹਿਲਾਂ

    അപ്പുകുട്ടൻ എവടെ അകിൽ ആയോ 🤔

  34. Ana Rodríguez

    Ana Rodríguezਮਹੀਨੇ ਪਹਿਲਾਂ

    Regáleme una de esa soy de RDominicana Ana Rodríguez, 809,490,9990

  35. vasudevan p

    vasudevan pਮਹੀਨੇ ਪਹਿਲਾਂ

    Ithil solar khadippichoode

  36. Thomas Samuel

    Thomas Samuelਮਹੀਨੇ ਪਹਿਲਾਂ

    അനാവശ്യമായ ഒരു പാട് സംസാരം.....

  37. Radhakrishnan Varadarajan

    Radhakrishnan Varadarajanਮਹੀਨੇ ਪਹਿਲਾਂ

    excellent

  38. Roy John

    Roy Johnਮਹੀਨੇ ਪਹਿਲਾਂ

    Good man like maruthi tested 4 more than two years they left that by forced other combines

  39. Dileep Kumar

    Dileep Kumarਮਹੀਨੇ ਪਹਿਲਾਂ

    Adipoli ishtapettu electric yugamavattey. God bless u❤️❤️❤️❤️❤️

  40. Sarath Lal

    Sarath Lalਮਹੀਨੇ ਪਹਿਲਾਂ

    ഇവൻ ഉടായിപ്പു...

  41. Monu Paul

    Monu Paulਮਹੀਨੇ ਪਹਿਲਾਂ

    Max Speed in TES 500?

  42. Damam ks-A

    Damam ks-Aਮਹੀਨੇ ਪਹਿਲਾਂ

    എൻ്റെ അഭിപ്രായത്തിൽ 1000 കിലോമീറ്റൽ കപ്പാസിറ്റിയുള്ള ബാറ്ററി കണ്ടുപിടിക്കുന്നത് വരേ ഒരിക്കലും പെട്രൂ ൾ വണ്ടി നിൽക്കാനുള്ള സദ്യത കുറവാണ്

  43. Sitharaman Iyer

    Sitharaman Iyerਮਹੀਨੇ ਪਹਿਲਾਂ

    What the top speed of the bike with lithium battery

  44. Kumar Sugu

    Kumar Suguਮਹੀਨੇ ਪਹਿਲਾਂ

    Super 👌👌👌👍👍

  45. cherian mathew

    cherian mathewਮਹੀਨੇ ਪਹਿਲਾਂ

    very good information,well explained

  46. Munna Munna

    Munna Munnaਮਹੀਨੇ ਪਹਿਲਾਂ

    Hai. Good

  47. kabeer cpb

    kabeer cpbਮਹੀਨੇ ਪਹਿਲਾਂ

    10kg വിറക് കൊണ്ട് 1 ലിറ്റർ പെട്രോളിൻ്റെ മൈലേജ് കിട്ടുന്ന കിടിലൻ സ്കൂട്ടർ എഞ്ചിൻ ഞാൻ വികസിപ്പിച്ചിട്ടുണ്ട് ഉടൻ തന്നെ എൻ്റെ ചാനലിൽ A 2z നിർമാണം പോസ്റ്റ് ചെയ്യന്നതാണ് വിറകിന് ഇപ്പോൾ Kgരണ്ട് രൂപക്ക് കിട്ടും അറക്കപ്പൊടി ചകിരിച്ചോർ ചിരട്ട ഉണങ്ങിയ ഇല പുല്ല് മരക്കരി എന്തും ഇന്ധനമായി ഉപയോഗിക്കാം wait and see

  48. SheebaOR SheebaOR

    SheebaOR SheebaORਮਹੀਨੇ ਪਹਿਲਾਂ

    Trivandrum ത്ത് കിട്ടുമോ

  49. Sarath Lal

    Sarath Lalਮਹੀਨੇ ਪਹਿਲਾਂ

    ഈ nomberil വിളിച്ചു കിട്ടിയ ആരെങ്കിലും ഉണ്ടോ

  50. arun das

    arun dasਮਹੀਨੇ ਪਹਿਲਾਂ

    ബാറ്ററി ഊരിമാറ്റി ചാർജ് ചെയ്യാൻ പറ്റുമോ

  51. VU TV

    VU TVਮਹੀਨੇ ਪਹਿਲਾਂ

    illa...

  52. Ibrahim Ibrahim

    Ibrahim Ibrahimਮਹੀਨੇ ਪਹਿਲਾਂ

    Sir നമ്പർ ഇടുക

  53. sudha niya12

    sudha niya12ਮਹੀਨੇ ਪਹਿਲਾਂ

    Super super👏👏👏

  54. jaison joseph

    jaison josephਮਹੀਨੇ ਪਹਿਲਾਂ

    I WANT ONE E BIEK

  55. Namasivayan Pillai

    Namasivayan Pillaiਮਹੀਨੇ ਪਹਿਲਾਂ

    വണ്ടി വിറ്റു പണമുണ്ടാക്കുന്നതിലുപരി വിറ്റ വാഹനം പ്രയോജനപ്രദമായി ഉപയോഗിക്കുവാൻ കഴിയണം... അതിനു വേണ്ടി വീണ്ടും വീണ്ടും ശ്രമം നടത്തുന്നു എന്നതാണ് ഇദേഹത്തിന്റെ പ്രത്യേകത! വീണ്ടും വീണ്ടും ഉയരങ്ങളിൽ എത്തുവാൻ ആ ശ്രമം ഉപകരിക്കട്ടെ!! നമ്മൾ റോഡിൽ അംഗപരിമിതർ കൊണ്ടു പോകുന്ന സ്കൂട്ടർ കാണുമ്പോൾ ഭയം തോന്നാറുണ്ട്, എന്നാൽ ഇവിടെ കണ്ട 3 വീലർ തികച്ചും സുരക്ഷിതം... റിവേഴ്സെടുത്തു വണ്ടി തിരിക്കുവാനും നിരപ്പില്ലാത്ത നാട്ടു വഴിയിലൂടെ ധൈര്യമായി ഓടിക്കുവാനും കഴിയുന്നത് ഒരു ഹൈ ലൈറ്റ് തന്നെ, പിന്നെ വാഹനങ്ങളുടെ Dr എന്ന് വിശേഷിപ്പിക്കാൻ കഴയുന്ന ബൈജു നായരുടെ പരിചയപ്പെടുത്താൽ ഏതൊരു ഉപഭോക്താവിനും സംശയ നിവാരണത്തിനുതകും!! All the BEST.👍

  56. b k

    b kਮਹੀਨੇ ਪਹਿਲਾਂ

    Revolt Electrical bikes നെപ്പറ്റി ഒരു video ചെയ്യാമോ

  57. Manoharan Nair

    Manoharan Nairਮਹੀਨੇ ਪਹਿਲਾਂ

    കേരളത്തിൽ ഇതിന്റെ ഷോറൂം എവിടെയാ.

  58. Bal Krishna

    Bal Krishnaਮਹੀਨੇ ਪਹਿਲਾਂ

    EEE youtuber Omanil undayirunno

  59. Vinu Cp

    Vinu Cpਮਹੀਨੇ ਪਹਿਲਾਂ

    Proud feeling to have a automobile manufacturing unit from kerala..superb alex sir

  60. Arun D

    Arun Dਮਹੀਨੇ ਪਹਿਲਾਂ

    Good job, very informative one👍

  61. SaBaRi KrIsHnAn

    SaBaRi KrIsHnAnਮਹੀਨੇ ਪਹਿਲਾਂ

    കൊല്ലം ജില്ലയിൽ ഈ സ്ഥാപനം ഉണ്ടോ?

  62. Lijo Joseph

    Lijo Josephਮਹੀਨੇ ਪਹਿਲਾਂ

    ഭിന്നശേഷിക്കാർക്ക് ലോങ്ങ് സഞ്ചരിക്കാൻ പറ്റില്ലാ കാരണം 50 km മൈലേജുള്ളൂ ഒരു വൺഡേ ടുർ ആഗ്രഹിക്കുന്നവർക്ക് ഈ വണ്ടി പറ്റില്ലാ വീടിന് 10 Km മീറ്റർ ചുറ്റളവിൽ ജോലി ചെയ്യുന്നവർക്ക് വളരെ ഉപകരപ്പെടും

  63. jibin martin

    jibin martinਮਹੀਨੇ ਪਹਿਲਾਂ

    സത്യസന്ധമായ വാക്കുകളുടെ ഉടമയും,ഭിന്ന ശേഷി കാരായ സഹോദരങ്ങളെ ഹൃദയത്തോട് ചേർത്തു നിർത്തുകയും ചെയ്യുന്ന alex ചേട്ടനു എല്ലാ ആശംസകളും പ്രാർത്ഥനകളും വിജയവും നേരുന്നു.

  64. അടിമ ക്കണ്ണ്

    അടിമ ക്കണ്ണ്ਮਹੀਨੇ ਪਹਿਲਾਂ

    Loan labikkumo

  65. Renjith chandran

    Renjith chandranਮਹੀਨੇ ਪਹਿਲਾਂ

    200km ഓടുന്ന വണ്ടി യുടെ ഡീറ്റൈൽസ് തരുമോ?

  66. gopalakrishnan v

    gopalakrishnan vਮਹੀਨੇ ਪਹਿਲਾਂ

    200 കി മീറ്റർ ബാറ്ററി full ചാർജ് ചെയ്യാൻ എത്ര യൂണിറ്റ് കറണ്ട് വേണം. ഇതിൻറെ സർവീസ് എവിടെയാണ് ചെയ്യുക.

  67. Vibin Kayalam

    Vibin Kayalamਮਹੀਨੇ ਪਹਿਲਾਂ

    Price mileage list edumo

  68. Preethi Chandran

    Preethi Chandranਮਹੀਨੇ ਪਹਿਲਾਂ

    Price പറഞ്ഞില്ല?

  69. Praise John

    Praise Johnਮਹੀਨੇ ਪਹਿਲਾਂ

    Top speed?

  70. Rajan M. S

    Rajan M. Sਮਹੀਨੇ ਪਹਿਲਾਂ

    ത്രീ വീൽ വണ്ടി വില എത്ര, എന്തെങ്കിലും സബ്‌സിഡി ഇവ ഉണ്ടോ

  71. Sarath Kumar

    Sarath Kumarਮਹੀਨੇ ਪਹਿਲਾਂ

    Showroom sales ullavar oru mathiriyaa samsarikkunnath. Finance details maryadak parayunnu polum Ella. Njan prime adukkan willing aayerunnu. But customer caring Ella . Pinnae enth viswasichaa vandi adukkunnath

  72. Renjith chandran

    Renjith chandranਮਹੀਨੇ ਪਹਿਲਾਂ

    എത്ര സ്പീഡിൽ വരെ പോകാം? കയറ്റം കയറുമോ?

  73. Anilraj TV

    Anilraj TVਮਹੀਨੇ ਪਹਿਲਾਂ

    Tes is not good vehicle.

  74. savad mahmood

    savad mahmood2 ਮਹੀਨੇ ਪਹਿਲਾਂ

    കാസറഗോഡ് ഷോറൂം ഉണ്ടോ

  75. Augustin Joseph

    Augustin Joseph2 ਦਿਨ ਪਹਿਲਾਂ

    No

  76. ratheesh varanadi

    ratheesh varanadi2 ਮਹੀਨੇ ਪਹਿਲਾਂ

    മുൻകൂട്ടി ഓരോ ചാർജിങ് സെന്ററുകൾ തുടങ്ങാൻ പറ്റിയ അവസരം ക്ലിക്കാവും തീർച്ച 🇮🇳

  77. Pratheesh Kumar. M

    Pratheesh Kumar. M2 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ഒരു വികലാംഗനാണ് എനിക്കും ഇതുപോലുള്ള ഒരു സ്കൂട്ടർ വേണം... ഈ വീഡിയോ കാണിച്ചിരിക്കുന്ന സ്കൂട്ടർ സ്പോൺസർഷിപ്പിൽ കിട്ടുമോ

  78. arun kumar

    arun kumar2 ਮਹੀਨੇ ਪਹਿਲਾਂ

    തിരുവനന്തപുരത്ത് ഷോറൂം ഉണ്ടോ

  79. Sam Abraham

    Sam Abraham2 ਮਹੀਨੇ ਪਹਿਲਾਂ

    We salute you sir. Give job to keralalite .kindly avoid chines material avoidly

  80. Sam Abraham

    Sam Abraham2 ਮਹੀਨੇ ਪਹਿਲਾਂ

    Jesus loves you .keep it up

  81. Rajesh Kumar

    Rajesh Kumar2 ਮਹੀਨੇ ਪਹਿਲਾਂ

    User friendly anno ee scooter

  82. sharaf Mohamed

    sharaf Mohamed2 ਮਹੀਨੇ ਪਹਿਲਾਂ

    3വീൽ price pls

  83. quality

    quality2 ਮਹੀਨੇ ਪਹਿਲਾਂ

    Petrol scooter electrical ചെയ്യാൻപറ്റുമോ പറ്റുമെങ്കിൽ കോസ്റ്റ് എന്ത് വരും

  84. sarath krishna k

    sarath krishna k2 ਮਹੀਨੇ ਪਹਿਲਾਂ

    price???

  85. ANANTHU M A

    ANANTHU M A2 ਮਹੀਨੇ ਪਹਿਲਾਂ

    TES la

  86. PETER M M

    PETER M M2 ਮਹੀਨੇ ਪਹਿਲਾਂ

    Calicut എവിടെയാ ഷോറൂം ഉള്ളത്

  87. Saran P l

    Saran P l2 ਮਹੀਨੇ ਪਹਿਲਾਂ

    Showroom number undo

  88. Mohammed Kunhi.O.U

    Mohammed Kunhi.O.U2 ਮਹੀਨੇ ਪਹਿਲਾਂ

    3 വീൽ, ബൈ ക്ക് വില പറഞ്ഞു തന്നില്ല

  89. Renjith Chandran

    Renjith Chandran2 ਮਹੀਨੇ ਪਹਿਲਾਂ

    Please Test Drive.... Idukki Venmony.....9400203233

  90. Ganga Alakodan

    Ganga Alakodan2 ਮਹੀਨੇ ਪਹਿਲਾਂ

    avide contact cheyumbo nalla oru response allallo chetta...ithil paranja pala karyangalum athu poleyalla...

  91. Feby Joseph

    Feby Joseph2 ਮਹੀਨੇ ਪਹਿਲਾਂ

    Is metallic body available, for customers choice, Then how much is weighing capacity?

  92. ARISLÄN

    ARISLÄN2 ਮਹੀਨੇ ਪਹਿਲਾਂ

    Top speed ethrayanu?

  93. Usman Thelakkad Moyyinkutty

    Usman Thelakkad Moyyinkutty2 ਮਹੀਨੇ ਪਹਿਲਾਂ

    is T E S Available at perinthalmannah

  94. ARVIND JIJI ANTONY

    ARVIND JIJI ANTONY2 ਮਹੀਨੇ ਪਹਿਲਾਂ

    ee vandikalude safe top speed ethraya?

  95. Johnson Johnsonouseph

    Johnson Johnsonouseph2 ਮਹੀਨੇ ਪਹਿਲਾਂ

    Very wonderful big salute

  96. sandeep sathya

    sandeep sathya2 ਮਹੀਨੇ ਪਹਿਲਾਂ

    ഒരു സംശയം, ഇത് മഴയത്തു ഓടിക്കാൻ പറ്റുമോ, വെള്ളമുള്ള ഘട്ടർ ചാടിയാൽ വണ്ടി ഓടുമോ?

  97. Dr Deol jack Shibu

    Dr Deol jack Shibu2 ਮਹੀਨੇ ਪਹਿਲਾਂ

    Chinese electric ⚡️ scooter 🛵

  98. shajiavi avi

    shajiavi avi2 ਮਹੀਨੇ ਪਹਿਲਾਂ

    Maintenance എല്ലാം പറഞ്ഞു കൊടുത്താൽ മിക്കവർക്കും ഒറ്റയ്ക്ക് ചെയ്യാവുന്നതേ ഉള്ളു

  99. Kannur Kannur

    Kannur Kannur2 ਮਹੀਨੇ ਪਹਿਲਾਂ

    അഭിനന്ദനങ്ങൾ 💐

  100. Umar ahsani c Umar c

    Umar ahsani c Umar c2 ਮਹੀਨੇ ਪਹਿਲਾਂ

    എല്ലാ ഇനത്തിന്റേയും വില ഒന്നു പറഞു കൂടേ?

  101. Umar ahsani c Umar c

    Umar ahsani c Umar c2 ਮਹੀਨੇ ਪਹਿਲਾਂ

    ഫോൺ നമ്പർ ഒന്നു കൊടുത്തു കൂടേ?

  102. Kannur Kannur

    Kannur Kannur2 ਮਹੀਨੇ ਪਹਿਲਾਂ

    ഇതൊക്കെ എല്ലവരും വാങ്ങി നിൽകുമ്പോൾ മോങ്ങിജി സോളാർ കാറും സ്കൂട്ടറും കൊണ്ട് വരും ഉറപ്പാ അത്

  103. abhilash .p

    abhilash .p2 ਮਹੀਨੇ ਪਹਿਲਾਂ

    Electric byke kanikkamo

  104. Safiya l Parambil

    Safiya l Parambil2 ਮਹੀਨੇ ਪਹਿਲਾਂ

    Alaks chattaa No Tharoo

  105. GreenVision

    GreenVision2 ਮਹੀਨੇ ਪਹਿਲਾਂ

    കണ്ണൂർ എവിടെ