കൈവിഷം ഉണ്ടോ? ഇങ്ങനെ ചെയ്താൽ കൈവിഷം മാറും Malayalam tips

സൂര്യദേവമഠം Dr ഷാജി കെ നായർ

ਟਿੱਪਣੀਆਂ

 1. HOME Dept:

  HOME Dept:21 ਘੰਟੇ ਪਹਿਲਾਂ

  ഇതിനെ നൊച്ചിയില എന്ന് പറയും.

 2. rejeesh ttr

  rejeesh ttr8 ਦਿਨ ਪਹਿਲਾਂ

  ഈ വീഡിയോ കണ്ട് തലകറങ്ങി ഞാൻ ശർദ്ദിച്ചു - കറക്കാതെ ഒരു മരുന്ന് പറ ആശാനേ

 3. Sindhukumari Ps

  Sindhukumari Psਮਹੀਨੇ ਪਹਿਲਾਂ

  Good.Thank you sir

 4. PRASANNAN,N.N PRASANNAN,N.N

  PRASANNAN,N.N PRASANNAN,N.Nਮਹੀਨੇ ਪਹਿਲਾਂ

  Know about kaivisham you see face book page PRASANNAN VIJAYAPPAN

 5. Al sabith seit

  Al sabith seitਮਹੀਨੇ ਪਹਿਲਾਂ

  നല്ലത്

 6. Geetha M

  Geetha Mਮਹੀਨੇ ਪਹਿਲਾਂ

  Madyam niruthuvan marunnundo

 7. Preethajayan Preethajayan

  Preethajayan Preethajayanਮਹੀਨੇ ਪਹਿਲਾਂ

  Naga dhoshathe kurich paraumoo

 8. Shabu Vasudevan

  Shabu Vasudevanਮਹੀਨੇ ਪਹਿਲਾਂ

  എഡിറ്റർക്ക് ആരാ കൈവിഷം കൊടുത്തത്

 9. Pramod Subramanyam

  Pramod Subramanyamਮਹੀਨੇ ਪਹਿਲਾਂ

  നമസ്കാരം sir നല്ല അവതരണം ഇവിടെ കാവിൽ കൈവിഷം മാറ്റുന്നതിന് കർമം ചെയ്തു വരുന്നു പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ്

 10. TOXIC GAMING

  TOXIC GAMINGਮਹੀਨੇ ਪਹਿਲਾਂ

  Evideyanu parayamo my number 9809075208

 11. Mukil kumar.R

  Mukil kumar.Rਮਹੀਨੇ ਪਹਿਲਾਂ

  ഏതാണ് ക്യാമറ മാൻ കോപ്പ് തല കറങ്ങുന്നു

 12. Sheela nair

  Sheela nair2 ਮਹੀਨੇ ਪਹਿਲਾਂ

  Pretha badha music and thalakarakkam also😂😆

 13. Johnson C

  Johnson C3 ਮਹੀਨੇ ਪਹਿਲਾਂ

  എന്താ സർ ഇങ്ങനെ?

 14. Ramla Fathimas

  Ramla Fathimas3 ਮਹੀਨੇ ਪਹਿਲਾਂ

  Ethenthu vedio kannukond nokaanpatunella

 15. Pramod Subramanyam

  Pramod Subramanyam3 ਮਹੀਨੇ ਪਹਿਲਾਂ

  നമസ്കാരം സർ വളരെ വലിയ അറിവ് നന്ദി അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവ് പൂജാരി പ്രമോദ് സുബ്രമണ്യൻ ( കൈവിഷം പൂജ ചെയ്യാറുണ്ട് )

 16. TOXIC GAMING

  TOXIC GAMINGਮਹੀਨੇ ਪਹਿਲਾਂ

  Sir പഴക്കം ഉള്ള കയിവിശമാണ് മാററുമേ 9809075208

 17. Jaseera

  Jaseera4 ਮਹੀਨੇ ਪਹਿਲਾਂ

  Thank You

 18. Shibu Ka

  Shibu Ka4 ਮਹੀਨੇ ਪਹਿਲਾਂ

  Very good sir

 19. Razi K

  Razi K4 ਮਹੀਨੇ ਪਹਿਲਾਂ

  കരിച്ചീനി ഇല എവിടന്ന് കിട്ടും

 20. Dayan Philip

  Dayan Philip2 ਮਹੀਨੇ ਪਹਿਲਾਂ

  കരി നൂച്ചിൽ. ദേവൻമാരുടെ ദൌഷധം

 21. Suresh Babu

  Suresh Babu5 ਮਹੀਨੇ ਪਹਿਲਾਂ

  വളരെ നല്ല സന്ദേശം 👍

 22. Sruthy Thankachan

  Sruthy Thankachan5 ਮਹੀਨੇ ਪਹਿਲਾਂ

  കൈ വിഷം മാറ്റണോ... Whats up 9061200973

 23. Wellness Foundation

  Wellness Foundation5 ਮਹੀਨੇ ਪਹਿਲਾਂ

  കൈവിഷം കൊണ്ട് ബുദ്ധിമുട്ടാനുഭവിക്കുന്നവരാണോ നിങ്ങൾ? പരിഹാരമുണ്ട്. 100 %ഹെർബൽ കഴിക്കാൻ ബുദ്ധിമുട്ടില്ല, പാർശ്വഫലങ്ങളില്ല. നൂറുകണക്കിനാളുകൾക്ക് ഫലപ്രാപ്തി ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ ആശ്വാസം ലഭിക്കുന്നു. മരുന്ന് കൊറിയറിൽ ലഭിക്കാൻ വാട്സാപ്പ് ചെയ്യുക 730 620 4326

 24. Wellness Foundation

  Wellness Foundation5 ਮਹੀਨੇ ਪਹਿਲਾਂ

  കൈവിഷം കൊണ്ട് ബുദ്ധിമുട്ടാനുഭവിക്കുന്നവരാണോ നിങ്ങൾ? പരിഹാരമുണ്ട്. 100 %ഹെർബൽ കഴിക്കാൻ ബുദ്ധിമുട്ടില്ല, പാർശ്വഫലങ്ങളില്ല. നൂറുകണക്കിനാളുകൾക്ക് ഫലപ്രാപ്തി ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ ആശ്വാസം ലഭിക്കുന്നു. മരുന്ന് കൊറിയറിൽ ലഭിക്കാൻ വാട്സാപ്പ് ചെയ്യുക 730 620 4326

 25. Revathi Devu

  Revathi Devu6 ਮਹੀਨੇ ਪਹਿਲਾਂ

  Ethra valiya arivanu angu thannathu .. chilappol dheivam ingane chila nimithangaliloode namme chilathu ariyichu tharum. Ithippo oru asupathriyail poyi cheithal enthavum chilavu? :Enima: enna pedapadumilla. Nanni nanni.

 26. Jisha Basheer

  Jisha Basheer6 ਮਹੀਨੇ ਪਹਿਲਾਂ

  Karakkamanu

 27. Ponnu Ponnus

  Ponnu Ponnus6 ਮਹੀਨੇ ਪਹਿਲਾਂ

  Kudalil punnu undenkil ithinte neeru kudichal maarumo enik vayarinullil bayankara vedhanayaanu

 28. ഹരിലാൽ

  ഹരിലാൽ6 ਮਹੀਨੇ ਪਹਿਲਾਂ

  കാൽ വിഷം ഉണ്ടൊ ?

 29. UBER PSC

  UBER PSC3 ਮਹੀਨੇ ਪਹਿਲਾਂ

  😊

 30. praveen India

  praveen India7 ਮਹੀਨੇ ਪਹਿਲਾਂ

  😀😀😀😀😀😀

 31. angel

  angel7 ਮਹੀਨੇ ਪਹਿਲਾਂ

  😡😡😡😡😡😡😡😡😡onnu podooo tantoru edinting

 32. Ayisha NP Ayisha ali

  Ayisha NP Ayisha ali7 ਮਹੀਨੇ ਪਹਿਲਾਂ

  മദ്യപാനം നിർത്താൻ ഒരു മരുന്ന് പറഞ്ഞുതരാമോ

 33. Pradeep kgra

  Pradeep kgra6 ਮਹੀਨੇ ਪਹਿਲਾਂ

  അതു വാങ്ങാനുള്ള പണം കൈയിൽ കരുതാതിരിക്കുക.

 34. Salim Kumar

  Salim Kumar7 ਮਹੀਨੇ ਪਹਿਲਾਂ

  Thankes

 35. Comedy raja

  Comedy raja2 ਮਹੀਨੇ ਪਹਿਲਾਂ

  Ado koove 2 divassam thanik okke meenum irachi yum yum thinnathirikkan mele ah.?

 36. praleesh gladiator

  praleesh gladiator7 ਮਹੀਨੇ ਪਹਿਲਾਂ

  ഇതു വയറിളക്കുന്ന മരുന്ന് അല്ലെ

 37. Pradeep kgra

  Pradeep kgra6 ਮਹੀਨੇ ਪਹਿਲਾਂ

  ആവണക്കണ്ണയിൽ ചാർത്തു കഴിച്ചാലേ വയർ ഇളകുകയുള്ളൂ.

 38. Ratheesh Nair

  Ratheesh Nair7 ਮਹੀਨੇ ਪਹਿਲਾਂ

  കരിനെച്ചി ഇല എന്തണ് ആ ചെടിയുടെ ഒരു വി ഡി ഓ കണിക്കണം

 39. Ajikumar Ravindran

  Ajikumar Ravindran7 ਮਹੀਨੇ ਪਹਿਲਾਂ

  വല്ല പണിയും

 40. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  അടിപൊളി ചാനൽ ഇഷ്ട പാട്ട് സബ് ചെയ്തു ഉണ്ട്

 41. Asma Asma

  Asma Asma7 ਮਹੀਨੇ ਪਹਿਲਾਂ

  Sir undakiyadh vellam oayikadhe eagineya paste pole arakuka

 42. Beena R

  Beena R7 ਮਹੀਨੇ ਪਹਿਲਾਂ

  പറക്കുവാണോ . ഇങ്ങനെ വേണ്ടാരുന്നു. വല്ലാത്ത പോലെ

 43. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  pablack.info/dev/v/noDCnK7Dm5Wki3Y വിഡിയോ ഫുൾ കാണാം

 44. Sandeep Udayakumar

  Sandeep Udayakumar7 ਮਹੀਨੇ ਪਹਿਲਾਂ

  ഇങ്ങനെയുള്ള വിഡ്ഡിത്തം പ്രചരിപ്പിക്കരുത്.

 45. beta21ml

  beta21ml7 ਮਹੀਨੇ ਪਹਿਲਾਂ

  ഇവനെയൊക്കെ ആര്.... ഈ കാലത്ത് ആണോ കൈവിഷം

 46. Pradeep kgra

  Pradeep kgra6 ਮਹੀਨੇ ਪਹਿਲਾਂ

  കൈവിഷം എന്നു പറയുന്നത് ദഹനം കിട്ടാതെ കിടക്കുന്ന വസ്തുവാണ്. അത് ഒന്നിൽ കൂടുതൽ മരുന്നുകൾ / കെമിക്കൽസ് ഉപയോഗിച്ച് നിർമ്മിക്കുന്നതാണ്. ഇതൊക്കെ കെട്ടുകഥകളല്ല, പക്ഷെ അതിന്റെ പ്രയോഗം ഇപ്പോൾ അപൂർവ്വമാണെന്നുമാത്രം. പല വിരുദ്ധ ആഹാരങ്ങളും കഴിച്ചാലും ഇതനുഭവപ്പെടും. ഉദാ: മത്സ്യം/ഇറച്ചി യുടെ കൂടെ തൈര് കഴിക്കാതിരിക്കുക പ്രത്യേകിച്ചും പതിവായി.

 47. Jinu Azhakeshan

  Jinu Azhakeshan7 ਮਹੀਨੇ ਪਹਿਲਾਂ

  സുഹൃത്തേ ഏ നിങ്ങള് ആയുർവേദത്തിലെ പല മരുന്നും ഇലകളെയും കുറിച്ച് പറയും ഇത് ഞങ്ങൾക്ക് മനസ്സിലാവില്ല എന്താണെന്ന് നിങ്ങൾ ഒന്ന് കാണിച്ചു തന്നാൽ കൊള്ളാമായിരുന്നു

 48. Sunil Kumar

  Sunil Kumar2 ਮਹੀਨੇ ਪਹਿਲਾਂ

  ആ ഇലയല്ലേ video ന്റെ back ൽ കാണിച്ചുതരുന്നത് മനസിലായില്ലേ

 49. Manoj Manoj.m

  Manoj Manoj.m7 ਮਹੀਨੇ ਪਹਿਲਾਂ

  Y

 50. Mohanan S

  Mohanan S7 ਮਹੀਨੇ ਪਹਿਲਾਂ

  Kaal Visham Undu.Onnu Podo.

 51. Gayathri Anil

  Gayathri Anil7 ਮਹੀਨੇ ਪਹਿਲਾਂ

  പണ്ടാരം ഒന്നും കാണാൻ കഴിയുന്നില്ല.. കറങ്ങി കറങ്ങി തലകറങ്ങി.....

 52. Resmi c c

  Resmi c c7 ਮਹੀਨੇ ਪਹਿਲਾਂ

  🤭😄

 53. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  വിഡിയോ ഫുൾ കണാം

 54. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  pablack.info/dev/v/noDCnK7Dm5Wki3Y

 55. RENJEET അമൃതവർക്ഷിണി

  RENJEET അമൃതവർക്ഷിണി7 ਮਹੀਨੇ ਪਹਿਲਾਂ

  Endanu karunuchi ila evide kittum

 56. vilain 07

  vilain 077 ਮਹੀਨੇ ਪਹਿਲਾਂ

  Ippol mangotu kavil Njan vecha thada matuvan pokan kazhiyunilla lockdown karanam. eniku athu matan valla vazhiyundo

 57. Angel Mary

  Angel Mary7 ਮਹੀਨੇ ਪਹਿਲਾਂ

  Palakkad alle

 58. Vidya v

  Vidya v7 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir

 59. Krishna priya

  Krishna priya7 ਮਹੀਨੇ ਪਹਿਲਾਂ

  Tq. Sir🙏

 60. santhosh uthamam

  santhosh uthamam7 ਮਹੀਨੇ ਪਹਿਲਾਂ

  കരിനൊച്ചി ഇല

 61. Indu Mol

  Indu Mol8 ਮਹੀਨੇ ਪਹਿਲਾਂ

  നോചിച്ചി ഇലായാണ് പുറകിൽ കറങ്ങുന്നത്

 62. Joy George

  Joy George8 ਮਹੀਨੇ ਪਹਿਲਾਂ

  Kari nachi ela evde kittum?

 63. lijulal liju

  lijulal liju8 ਮਹੀਨੇ ਪਹਿਲਾਂ

  Kariveppilayum mathiyakim chumma kazicholoo randum orai effect aayirikkum

 64. jahfer84 swadiaue

  jahfer84 swadiaue8 ਮਹੀਨੇ ਪਹਿਲਾਂ

  Avanakkenna vayrinu kedaayivannal vayttnnu poyillenkil valiya prasnam aakilley... 🤔

 65. Manjusha M V

  Manjusha M V8 ਮਹੀਨੇ ਪਹਿਲਾਂ

  I feel like vomiting and giddiness. Nonsense.

 66. Manjusha M V

  Manjusha M V8 ਮਹੀਨੇ ਪਹਿਲਾਂ

  comments thalakarakkam vannitteyilla?

 67. My comments

  My comments8 ਮਹੀਨੇ ਪਹਿਲਾਂ

  Kazhichu nokkiyo

 68. Aji Dayan Aji Dayan

  Aji Dayan Aji Dayan8 ਮਹੀਨੇ ਪਹਿਲਾਂ

  Onnum kettilla sound illaa enthonnedeyithu...

 69. Kabeerch Chelakkal

  Kabeerch Chelakkal8 ਮਹੀਨੇ ਪਹਿਲਾਂ

  പുരോഹിത മ്മാരുടെ കണ്ണ് ജനങ്ങളുടെ പോക്കറ്റിലെക്കാണ് പ്രബഞ്ചനാഥനെ ആരാധിച്ച് ജി വി ക്കുക അതിന് പണം വേണ്ട

 70. Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം

  Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം8 ਮਹੀਨੇ ਪਹਿਲਾਂ

  വളരെ നല്ലതാണ്

 71. Thaha C

  Thaha C8 ਮਹੀਨੇ ਪਹਿਲਾਂ

  കൈവിഷം എടുത്തു കളയണ്ടവർ വിളിക്കുക. 💯ശതമാനം പരിഹാരം +91 8548848888

 72. Meera Meera manikandan

  Meera Meera manikandan9 ਮਹੀਨੇ ਪਹਿਲਾਂ

  Thalachuttunnu

 73. Mansoor chamal

  Mansoor chamal9 ਮਹੀਨੇ ਪਹਿਲਾਂ

  കൈവിഷം എടുത്ത് കളയണ്ടവർ വിളിക്കുക്ക +91 85488 48888

 74. Giri Thusharam

  Giri Thusharam8 ਮਹੀਨੇ ਪਹਿਲਾਂ

  Undo ennu engane ariyum?

 75. basheer n

  basheer n9 ਮਹੀਨੇ ਪਹਿਲਾਂ

  ok, Sir,

 76. jithin vm

  jithin vm9 ਮਹੀਨੇ ਪਹਿਲਾਂ

  Kari neechi illa evide kittum

 77. Raghi Raju

  Raghi Raju5 ਮਹੀਨੇ ਪਹਿਲਾਂ

  Pachamarunnu vilkana kadayil kittum.

 78. sreejat sreedharan

  sreejat sreedharan9 ਮਹੀਨੇ ਪਹਿਲਾਂ

  തുടർച്ചയായി മൂന്നു ദിവസം ആണോ sir കഴിക്കണ്ടെത്??

 79. Sindhu Indhu

  Sindhu Indhu9 ਮਹੀਨੇ ਪਹਿਲਾਂ

  ഈ എല എവിടെ കിട്ടും

 80. Gokul Ravindran

  Gokul Ravindran9 ਮਹੀਨੇ ਪਹਿਲਾਂ

  @deepthi mol.r deepthi mol.r Evide aanu

 81. deepthi mol.r deepthi mol.r

  deepthi mol.r deepthi mol.r9 ਮਹੀਨੇ ਪਹਿਲਾਂ

  എന്റെ വീട്ടിൽ ഉണ്ട്

 82. Dinesh Kumar mp

  Dinesh Kumar mp9 ਮਹੀਨੇ ਪਹਿਲਾਂ

  വളരെ നല്ല അറിവ് സർ

 83. Sulaikha Kareem

  Sulaikha Kareem9 ਮਹੀਨੇ ਪਹਿਲਾਂ

  വർഷങ്ങൾ പഴക്കമുള്ള അലർജി തുമ്മൽ അൾസർ മൈഗ്രേൻ തലവേദന അലർജിയുടെ ചൊറികൾ ശരീരവേദന തുടങ്ങിയ പലവിധ രോഗങ്ങൾക്കും ഒറിജിനൽ കരിഞ്ചീരക സത്തും കൂടെ ചേർക്കേണ്ട മരുന്നുകളും ഉപയോഗിച്ച് പൂർണ ശമനം ലഭിക്കുന്നതാണ് 94 46 300 974 81 37 0 0 4 4 7 1 എന്ന നമ്പറിലേക്ക് വിളിക്കുക ശാസ്ത്രീയ വർഷങ്ങൾ അറിയുവാൻ Sukonkalonji എന്ന് സെർച്ച് ചെയ്യുക

 84. Ajith K

  Ajith K9 ਮਹੀਨੇ ਪਹਿਲਾਂ

  Ila evide kittum parayaamoo

 85. JS BIG STORY

  JS BIG STORY9 ਮਹੀਨੇ ਪਹਿਲਾਂ

  *ഒൺലൈൻ പരിഹാരം* ജീവിതത്തിൽ നിങ്ങളെ അലട്ടി കൊണ്ടിരിക്കുന്ന പ്രയാസങ്ങൾ ... കണ്ണേറ് , മാരണം, പേടി, കൈവിശം, പൈശാചിക പ്രശ്നങ്ങൾ മുതൽ വിവാഹ തടസ്സം, കച്ചവടം - ഭൂമി - ജോലി സംബന്ധമായ തടസ്സങ്ങൾ പഠന സംബന്ധമായ ബുദ്ധിമുട്ടുകൾ,കുടുംബ പ്രശ്നങ്ങൾ മറ്റ് നിങ്ങളെ അലട്ടുന്ന വിഷമങ്ങൾക്ക് പരിഹാരം ..... ഓൺലൈനായി തന്നെ വിവരങ്ങൾ ഫീസ് ഇല്ലാതെ അറിയാം : ഷരീഫ് തങ്ങൾ : 7907243946 [ 9. Am to 5. pm ]

 86. Sree Kumar

  Sree Kumar9 ਮਹੀਨੇ ਪਹਿਲਾਂ

  Thank you so much... Sir...

 87. Sajan Babu

  Sajan Babu9 ਮਹੀਨੇ ਪਹਿਲਾਂ

  Musik Karanam onnum kelkkunnilla

 88. basil Kuriakose

  basil Kuriakose10 ਮਹੀਨੇ ਪਹਿਲਾਂ

  എടേയ് വർഷം 2020ആയല്ലോടെയ് ഇനി നീയക്ക എപ്പളാടാ എഡിറ്റിങ്ങ് പടിക്കണേ?? -,, ----_

 89. Rashmi Lawson

  Rashmi Lawson10 ਮਹੀਨੇ ਪਹਿਲਾਂ

  Thank you sir 🙏

 90. FF GAMER Ba

  FF GAMER Ba10 ਮਹੀਨੇ ਪਹਿਲਾਂ

  എനിക്ക് കുറച്ചു കാ ല മയി വെളുത്ത വാവിന് കറുത്ത വാവിന് ഭയങ്കര കലഹം ഉണ്ടാവാറുണ്ട് ഒരു പരിഹാരം പറഞ്ഞു തരാമോ

 91. UBER PSC

  UBER PSC3 ਮਹੀਨੇ ਪਹਿਲਾਂ

  @Pradeep kgra 😀

 92. Pradeep kgra

  Pradeep kgra6 ਮਹੀਨੇ ਪਹਿਲਾਂ

  അന്നു മുഴുവനും കിടന്നുറങ്ങുക ........ മറ്റുള്ളവർക്ക് ശല്യം ഇല്ലാതായാൽ തന്നെ ഒക്കെ ശരിയാവും.

 93. Meena V

  Meena V10 ਮਹੀਨੇ ਪਹਿਲਾਂ

  Ithu enthinte ilayannu sar manassilayilla

 94. Shaji Kanam

  Shaji Kanam10 ਮਹੀਨੇ ਪਹਿਲਾਂ

  Left iliac Fonda pain.normally ibs

 95. Suja Joseph

  Suja Joseph10 ਮਹੀਨੇ ਪਹਿਲਾਂ

  Back ground maram allye karinochi

 96. SABU THE MOTIVATOR KING

  SABU THE MOTIVATOR KING10 ਮਹੀਨੇ ਪਹਿਲਾਂ

  നമസ്കാരം

 97. Rageesh adacholly

  Rageesh adacholly10 ਮਹੀਨੇ ਪਹਿਲਾਂ

  Karinechi ela evideya kitua

 98. prakashan pv

  prakashan pv10 ਮਹੀਨੇ ਪਹਿਲਾਂ

  ഗുരുജി പടവലാദി കഷായം കഴിച്ചാൽ എല്ലാം റെഡി ആവും

 99. PRINCE JOHN

  PRINCE JOHN9 ਮਹੀਨੇ ਪਹਿਲਾਂ

  അത് എവിടെ കിട്ടും

 100. Guru Lal

  Guru Lal10 ਮਹੀਨੇ ਪਹਿਲਾਂ

  Good. Thank you.

 101. John Saji

  John Saji10 ਮਹੀਨੇ ਪਹਿਲਾਂ

  വെറുതെ വലിച്ചുനീട്ടി ബോർ അടിപ്പിക്കാതെ കാര്യങ്ങൾ മാത്രം പറയുന്നതാവും നല്ലത് ...

 102. QUEEN single queen

  QUEEN single queen10 ਮਹੀਨੇ ਪਹਿਲਾਂ

  😇😇😂

 103. Renjith Renju

  Renjith Renju10 ਮਹੀਨੇ ਪਹਿਲਾਂ

  ഏത് കെട്ടവനാണ് വീഡിയോ എഡിറ്റർ

 104. Toms George

  Toms George8 ਮਹੀਨੇ ਪਹਿਲਾਂ

  അവനും കൈവിഷം കാണും.

 105. Dhanda Pani

  Dhanda Pani10 ਮਹੀਨੇ ਪਹਿਲਾਂ

  Back music veno ji athuvenda

 106. nous kutty

  nous kutty10 ਮਹੀਨੇ ਪਹਿਲਾਂ

  അൾസർ ഉള്ള വർക് കഴിക്കാമോ

 107. Pradeep kgra

  Pradeep kgra6 ਮਹੀਨੇ ਪਹਿਲਾਂ

  അൾസറിനു ഇത് ഉത്തമമാണ്.

 108. Kerala Stone Suppliers

  Kerala Stone Suppliers10 ਮਹੀਨੇ ਪਹਿਲਾਂ

  തല കറക്കം ഒള്ള എഡിറ്റർ ആണോ വീഡിയോ എഡിറ്റ്‌ ചെയ്തത് അതോ ഒന്നര അടിച്ചോ പുള്ളി.... 🙏🙏🙏🙏

 109. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  pablack.info/dev/v/noDCnK7Dm5Wki3Y

 110. sanu puthanpally

  sanu puthanpally10 ਮਹੀਨੇ ਪਹਿਲਾਂ

  കോട്ടക്കൽ ആര്യവൈദ്യശാലയിൽ മരുന്ന് കിട്ടും

 111. Subash Cheliya

  Subash Cheliya7 ਮਹੀਨੇ ਪਹਿਲਾਂ

  കൈവിഷ പരിഹാര ഗുളിക

 112. sanu puthanpally

  sanu puthanpally9 ਮਹੀਨੇ ਪਹਿਲਾਂ

  @Safnaz Safna avide poyi chodhichal kittum name ariyilla ayurveda medicine aanu. Eante koottukaranu vendiyanu poyathu. 15 days kazhikanam

 113. Safnaz Safna

  Safnaz Safna9 ਮਹੀਨੇ ਪਹਿਲਾਂ

  Entha marunninte name entha

 114. V M Sasidharan Pillai

  V M Sasidharan Pillai11 ਮਹੀਨੇ ਪਹਿਲਾਂ

  I

 115. Suma Sasi

  Suma Sasi11 ਮਹੀਨੇ ਪਹਿਲਾਂ

  M

 116. ARYAN AJIKUMAR

  ARYAN AJIKUMAR11 ਮਹੀਨੇ ਪਹਿਲਾਂ

  കൈ വിഷമോ അത് എന്താണ്

 117. Usha Unnikrishnan

  Usha Unnikrishnan10 ਮਹੀਨੇ ਪਹਿਲਾਂ

  അന്നനാളം വഴി ആമാശയത്തിൽ എത്തി ആശയെ മാറ്റുന്ന വിഷം ആണ് കൈവിഷം

 118. Red Media TVM

  Red Media TVM11 ਮਹੀਨੇ ਪਹਿਲਾਂ

  എഡിറ്റർ തല കറക്കം പിടിച്ചവനാണോ

 119. Enjoy music

  Enjoy music3 ਮਹੀਨੇ ਪਹਿਲਾਂ

  😄😄

 120. Sumatra Sudi

  Sumatra Sudi11 ਮਹੀਨੇ ਪਹਿਲਾਂ

  ഈ ഡോക്ടറേറ്റ് എവിടുന്ന് വാങ്ങി

 121. Jaseena Va

  Jaseena Va10 ਮਹੀਨੇ ਪਹਿਲਾਂ

  @Thejus Fengshui Dr Shaji K Nair സൂര്യദേവ മഠംNerano 😥😥

 122. Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം

  Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം11 ਮਹੀਨੇ ਪਹਿਲਾਂ

  തീർന്നില്ലാ ഇനിയും കൊടുക്കാനുണ്ട് എന്നറിഞ്ഞു വാങ്ങുന്നോ?

 123. Ambika Biju

  Ambika Biju11 ਮਹੀਨੇ ਪਹਿਲਾਂ

  കൊള്ളാം sir എല്ലാം നല്ല കൃത്യമായി പറയുന്നു 🙏👌

 124. She's Tech and Talk

  She's Tech and Talk11 ਮਹੀਨੇ ਪਹਿਲਾਂ

  😬😬😂😂😂2020 ആയി ചേട്ടാ.... ഇഹ്ഹ് ihh

 125. Seema Ajiyesh

  Seema Ajiyesh11 ਮਹੀਨੇ ਪਹਿਲਾਂ

  Super sir

 126. Prakash Joseph

  Prakash Joseph10 ਮਹੀਨੇ ਪਹਿਲਾਂ

  Anthraks Anu bhai

 127. binoy farm

  binoy farm11 ਮਹੀਨੇ ਪਹਿਲਾਂ

  മെഡിക്കൽ സ്റ്റോറിൽ ബാലസുധ എന്നുപറയുന്ന ഒരു മരുന്നുണ്ട് പത്തുരൂപ അകത്തുണ്ട് അഞ്ചോ ആറോ തുള്ളി കഴിച്ചാൽ മതി ഒരു നേരം എല്ലാം ക്ലിയർ ആവും

 128. Balraj k

  Balraj k3 ਮਹੀਨੇ ਪਹਿਲਾਂ

  Number pls

 129. binoy farm

  binoy farm11 ਮਹੀਨੇ ਪਹਿਲਾਂ

  @vc R Ktm അകത്തുള്ള കൂടോത്രം എല്ലാം പോകും

 130. vc R Ktm

  vc R Ktm11 ਮਹੀਨੇ ਪਹਿਲਾਂ

  25 രൂപ .കുട്ടികൾക്ക് 4 തുള്ളി വല്യവർക്ക് 10 ,12 തുള്ളി ചെറു ചൂട് വെള്ളത്തിൽ ഒഴിച്ച് കുടിച്ചാൽ 4 ,5 മണിക്കൂർ കഴിയുമ്പോൾ വിളി വരും അകത്തുന്

 131. Nirmala Panicker

  Nirmala Panicker11 ਮਹੀਨੇ ਪਹਿਲਾਂ

  😅😄

 132. one 2 one media

  one 2 one media11 ਮਹੀਨੇ ਪਹਿਲਾਂ

  കൊറോണ പോകുവോ 🥴

 133. Kujali Kunjali

  Kujali Kunjali11 ਮਹੀਨੇ ਪਹਿਲਾਂ

  Pic to Well

 134. MS

  MS11 ਮਹੀਨੇ ਪਹਿਲਾਂ

  നിങ്ങൾ പറയുന്ന അളവ് ഇല മിക്സിയിൽ അടിച്ചെടുക്കുമ്പോ അര ടീ സ്പൂൺ പോലും കിട്ടുന്നില്ല മാഷേ. മിനക്കെട്ടത് വെറുതെ ആയി........ വേസ്റ്റ്

 135. Leo popinz

  Leo popinz10 ਮਹੀਨੇ ਪਹਿਲਾਂ

  orupaadu kazhichitt enthinaa vayarilaki chaavan aano😁😁

 136. Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം

  Thejus Fengshui Dr Shaji K Nair സൂര്യദേവ മഠം11 ਮਹੀਨੇ ਪਹਿਲਾਂ

  അത്രയും മതി

 137. Promodm Promod

  Promodm Promod11 ਮਹੀਨੇ ਪਹਿਲਾਂ

  Super

 138. Thenu vichu Vichu

  Thenu vichu Vichu11 ਮਹੀਨੇ ਪਹਿਲਾਂ

  ഇതു കാണുമ്പോൾ തല കറങ്ങുന്നു 😇😇😇

 139. Subash Subash

  Subash Subash10 ਮਹੀਨੇ ਪਹਿਲਾਂ

  Good

 140. ಠ‿ಠ Mr A

  ಠ‿ಠ Mr A11 ਮਹੀਨੇ ਪਹਿਲਾਂ

  ശംഖഭസ്മം (ആയുർവേദ മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും പക്ഷേ അതു ശുദ്ധമായ യഥാർത്ഥ ശംഖഭസ്മം ആകണം എന്നില്ല അതിനാൽ കഴിയുന്നതും ശംഖ്കളും ചിപ്പികളും വിൽക്കുന്നവരിൽ നിന്നും (കന്യാകുമാരി പോലുള്ള കടൽ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ നിന്നും) വാങ്ങാൻ ശ്രമിക്കുക ഇതു നല്ല വെളുത്ത നിറമുള്ള ഭസ്മമാണ് ഇതുവാങ്ങി വീട്ടിൽ കൊണ്ടുവന്ന് വൃത്തിയുള്ള ഒരു ഗ്ലാസ് എടുക്കണം അതിൽ ഒരു നാരങ്ങയുടെ പകുതി ഭാഗം എടുത്ത് അതിന്റെ നീര് പിഴിഞ്ഞ് ഒഴിക്കുക ശേഷം ഒരു സ്പൂൺ ശംഖഭസ്മം അതിൽ ചേർത്ത് നന്നായി ഇളക്കുക അപ്പോൾ നല്ലവണ്ണം പതവരും പതവന്നില്ല എങ്കിൽ അത് ശംഖഭസ്മമല്ല അതിൽ ഒരു കെമിക്കൽ റിയാക്ഷാൻ നടക്കുന്നതിനാലാണ് പതവരുന്നത് പതുക്കെ ആ പത താഴുമ്പോൾ അതെടുത്ത് കുടിക്കുക ഇങ്ങനെ ഒരു 4 ദിവസം അടുപ്പിച്ച് മുടങ്ങാതെ കുടിക്കുക ഇങ്ങനെ കുടിക്കുന്നതിലൂടെ എത്ര വലിയ കൈവിഷവും മാറും പിന്നെ മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെ കുടിക്കുന്നതും നല്ലതാണ്, അല്ലെങ്കിൽ ശംഖ്പുഷ്പത്തിന്റെ വേര് അരച്ച് ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉരുട്ടി എടുക്കുക ഇത് ശുദ്ധമായ പശുവിൻ പാലിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കുടിക്കുക ഇങ്ങനെ തുടർച്ചയായി 7 ദിവസം അടുപ്പിച്ച് മുടങ്ങാതെ കുടിക്കുക കൈവിഷം മാറും, അതുപോലെ തന്നെ കൂവളത്തിന്റെ ഇല എടുത്ത് മോര് കാച്ചിക്കുടിക്കുന്നതും(21 ദിവസം) നല്ലതാണ്, അതുപോലെ തന്നെ കാട്ടുവെള്ളരിയുടെ വേരും ഇതുപോലെ മോരുകാച്ചിക്കുടിക്കുന്നതും നല്ലതാണ്, അതുപോലെ ചൂടുള്ള ഒലിവ് ഓയിൽ കുടിക്കുന്നതും നല്ലതാണ്, പിന്നെ പുളിമരത്തിൽ കാണുന്ന ഇത്തിളിന്റെ വള്ളി ശുദ്ധമായ പശുവിൻ പാലിൽ ചേർത്ത് തിളപ്പിച്ച് ഇളം ചൂടോടെ കഴിക്കുന്നതും നല്ലതാണ്, വയമ്പ് അരച്ച് പച്ചവെള്ളത്തിൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു കുടിക്കുക നല്ലതാണ്, അല്ലെങ്കിൽ ഉപ്പിലിട്ടതോ മോരിലിട്ടതോ ആയ ചെറുനാരങ്ങ എരിക്കിൻ പാലിൽ ചേർത്ത് കഴിക്കുക ഉറപ്പായും കൈവിഷം ശർദ്ധിച്ചു പോകും എന്നിട്ട് ആ ശർദ്ധി നിൽക്കാൻ തൈരും ചോറും നന്നായി ഇളക്കി യോജിപ്പിച്ചു കഴിക്കുക ഇതു ചെയ്യുമ്പോൾ സൂക്ഷിക്കണം തൈരും ചോറും ഇളക്കി യോജിപ്പിച്ചു കഴിച്ചില്ലെങ്കിൽ ശർദ്ധിൽ നിൽക്കില്ല എന്നു പറയപ്പെടുന്നു തളർന്നു പോകും, അതുപോലെ കൈവിഷ പരിഹാരി എന്നൊരു ഗുളിക ആയുർവേദ മെഡിക്കൽ സ്റ്റോറുകളിൽ കിട്ടും കിട്ടിയില്ലെങ്കിൽ എവിടെ കിട്ടും എന്ന് ചോദിച്ചു അവിടെ നിന്നും അതുവാങ്ങി കഴിക്കേണ്ട വിധം ചോദിച്ചു മനസ്സിലാക്കി 🤔 കഴിക്കുക പിന്നെ ദുഷ്ട മന്ത്രത്താൽ ഉള്ളതാണെങ്കിൽ പോസിറ്റീവ മറുമന്ത്രങ്ങൾ കൊണ്ട് അതു തകർക്കണം അല്ലെങ്കിൽ അതുമാറില്ല ഇതുപല രീതിയിലും ചെയ്യുന്നുണ്ട് ഉദ്ദേശിക്കുന്നത വ്യക്തിക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്ന ഭക്ഷണത്തിലോ കുടിക്കാനുള്ള പാനീയത്തിലോ ദുഷ്ട മന്ത്രം മാത്രം ജപിച്ച് കൊടുക്കുന്നു അല്ലെങ്കിൽ കൈവിഷത്തിനായി ഉപയോഗിക്കുന്ന പൊടികളിൽ ദുർമന്ത്രങ്ങൾ ജപിച്ച് കൊടുക്കുന്നു 😊

 141. ಠ‿ಠ Mr A

  ಠ‿ಠ Mr A11 ਮਹੀਨੇ ਪਹਿਲਾਂ

  കാളസർപ്പദോഷത്തിന് പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ് എന്നു പറയപ്പെടുന്നു. ഇതിന്റെ ദേവത ശിവനാണ്. രുദ്രാക്ഷം എല്ലാവർക്കും പ്രത്യേകിച്ചും സ്ത്രീകൾക്ക് ധരിക്കാം നല്ലതാണ്. വ്യാഴദോഷം മാറാൻ പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നത് നല്ലതാണ്

 142. ಠ‿ಠ Mr A

  ಠ‿ಠ Mr A11 ਮਹੀਨੇ ਪਹਿਲਾਂ

  @Prasob Prakasan അമ്പലങ്ങളിൽ ചെല്ലുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വക്തമായിട്ട് അറിയില്ല നല്ല ഒരാളുടെ സഹായത്തോടെ കപടി നിരത്തിനോക്കിയാലെ അറിയു

 143. ಠ‿ಠ Mr A

  ಠ‿ಠ Mr A11 ਮਹੀਨੇ ਪਹਿਲਾਂ

  @Prasob Prakasan ശത്രുസംഹാര പുഷ്പാഞ്ജലി ചെയ്യുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല ഞാൻ നേരത്തെ ഇട്ട കമന്റിൽ പറയുന്നുണ്ടല്ലോ അതു വായിച്ച് മനസ്സിലാക്കു🤔 സംശയം തീർക്കു 😊 പിന്നെ ശത്രുവിന്റെ പേരും നാളും വച്ച് ശത്രുസംഹാര പുഷ്പാഞ്ജലി നടത്തുമ്പോൾ സത്യത്തിൽ അതുവരെയുള്ള അവരുടെ ശത്രുത കുറയുന്നു പലപ്പോഴായി ഇങ്ങനെ ചെയ്യുമ്പോൾ അവരുടെ ശത്രുത കുറഞ്ഞു കുറഞ്ഞു ഇല്ലാതാകുന്നു അതാണു സത്യം ഇതു നല്ല അമ്പലങ്ങളിൽ ചെയ്യണം എങ്കിലെ സാമാന്യം നല്ല ഫലം കിട്ടു പിന്നെ ശിവന്റെ അമ്പലത്തിൽ ശത്രുസംഹാര പുഷ്പാഞ്ജലി ചെയ്യുമല്ലോ അതെന്താണ് അവർ അങ്ങനെ പറഞ്ഞത് 🤔 ചിലപ്പോൾ കോവിഡ് കാരണം ആയിരിക്കണം എങ്കിൽ വേറൊരിടത്ത് ചെയ്യാൻ സ്രമിക്കു ☺️

 144. ಠ‿ಠ Mr A

  ಠ‿ಠ Mr A11 ਮਹੀਨੇ ਪਹਿਲਾਂ

  @Prasob Prakasan പറ്റുമെങ്കിൽ ഇതു ചെയ്യാൻ സ്രമിക്കു ഇതുചെയ്യുന്നത് കൊണ്ട് ശത്രുവിന് 100% ഒന്നും സംഭവിക്കില്ല പകരം ശത്രു ചെയ്തു വച്ച കൂടോത്രം പോലുള്ളവ ഇല്ലാതാകുന്നു ഇതിനായി ഇങ്ങനെ ചെയ്യുക ഒരു ചെറിയ മൺകുടം ഏതാണ്ട് ഒരു ചെറിയ പൊതിച്ചെടുത്ത തേങ്ങയുടെ അത്രയും വലുപ്പത്തിൽ ഉള്ളതില്ലെ അത് പിന്നെ വേണ്ടത് നാടൻ മഞ്ഞൾപ്പൊടി പിന്നെ വേണ്ടത് വെള്ളച്ചുണ്ണമ്പ് പിന്നെ വേണ്ടത് ഒരു ചെറുനാരങ്ങ പിന്നെ വേണ്ടത് ഒരു ചെറിയ ശർക്കര ഇത്രയും മാത്രമാണ് ഇത് ചെയ്യേണ്ടത് എങ്ങനെ എന്നു വെച്ചാൽ ആദ്യ ആ ചെറിയ മൺകുടം എടുത്ത് അതിൽ ഒരു കാൽഭാഗം മഞ്ഞൾപ്പൊടി ചേർത്ത് അതിൽ ഒരു മൂന്നു നുള്ള് വെള്ളച്ചുണ്ണാമ്പും പിന്നെ നാരങ്ങ പിഴിഞ്ഞ് അതും ചേർത്ത് ആ കലത്തിൽ വെള്ളം പൂർണമായും ഒഴിക്കുക അതിന് ശേഷം ശർക്കര പൊടിച്ച് ചേർക്കുക എന്നിട്ട് നല്ലവണ്ണം നന്നായിട്ട് ഇളക്കുക അപ്പോൾ അതു പൂർണമായും നല്ല ശക്തിയുള്ള ഗരുതിയായിമാറും ക്ഷേത്രങ്ങളിൽ ഭദ്രകാളിക്ക് നേദിക്കുന്ന യഥാർത്ഥ ഗുരുതി അതിനുശേഷം വിളക്കു കൊളുത്തി കാളിയുടെ ധ്യാനമന്തം അതായത് ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ. കുലം ച കുലധർമ്മം ച- മാം ച പാലയ പാലയ. ഈ മന്ത്രം 108 പ്രാവശ്യം അതായത് ഗുരുതി നിറച്ച ആ കാലത്തിന്റെ വായ വലതു കൈപ്പത്തികൊണ്ട് പൊത്തി പിടിച്ചോണ്ട് വേണം ഈ മന്ത്രം ജപിക്കാൻ കലം വിളക്കിനടുത്തായി നിലത്തു വച്ചിട്ട് അതിനുശേഷം ഒരു ചുവന്ന തുണികൊണ്ട് ആ കാലത്തിന്റെ വായ നന്നായി കെട്ടി അത് അവിടെ നിന്നും എടുത്തു കൊണ്ടുപോയി വീടിന്റെ കന്നിമൂലയിൽ പറമ്പിന്റെ അല്ല വീടിനോട് മുട്ടിനിൽക്കുന്ന മണ്ണിൽ (തെക്ക് പടിഞ്ഞാറ് ഭാഗത്ത്) കൊണ്ടുപോയി പൂർണമായും കാണാത്ത രീതിയിൽ കുഴിച്ചിടുക രണ്ടു മാസം കൂടുമ്പോൾ അതെടുത്ത് റീച്ചാർജ് ചെയ്യുക അതായത് നേരത്തെ ചെയ്തത് പോലെ തന്നെ ഗുരുതി ഉണ്ടാക്കി വിളക്കു കൊളുത്തി മന്ത്രം ജപിച്ച് ചുവന്ന തുണികൊണ്ട് മൂടി കെട്ടി കന്നിമൂലയിൽ കുഴിച്ചിടുക ഇങ്ങനെ ചെയ്യുന്നതിലൂടെ ദേവിയുടെ അനുഗ്രഹം കിട്ടുന്നു ആ വീട്ടിൽ താമസിക്കുന്ന എല്ലാവർക്കും പ്രത്യേകിച്ചും അവിടെയുള്ള സ്ത്രീകൾക്ക് ദേവിയുടെ അനുഗ്രഹം കിട്ടുന്നു അവരിൽ അതെരു സംരക്ഷണ വലയം പോലെ പ്രവർത്തിക്കുന്നു ഇംഗ്ലീഷിൽ ഇതിനെ (Aura) എന്നു പറയപ്പെടുന്നു എന്ന് മാത്രമല്ല ആ മണ്ണിൽ ആരെങ്കിലും കൂടോത്രമോ അതുപോലെയുള്ള എന്തെങ്കിലുമോ ചെയ്തിട്ടുണ്ടെങ്കിൽ അതു അപ്പോൾത്തന്നെ Deactivat ആകും അല്ലെങ്കിൽ നിർവീര്യമാക്കും ആ കലം കന്നിമൂലയിൽ ഇരിക്കുന്നിടത്തോളം കാലം

 145. Prasob Prakasan

  Prasob Prakasan11 ਮਹੀਨੇ ਪਹਿਲਾਂ

  @ಠ‿ಠ Mr A എനിക്(ഞങ്ങൾക്) അവരെ ദ്രോഹിക്കണമെന്നില്ല അവർ ചെയ്യുന്ന ദുഷ്കർമങ്ങൾക്കുള്ള ശിക്ഷ ഈശ്വരൻ നൽകികൊള്ളും അവരുടെ ഈ ദുഷ്പ്റവർത്തികൾ ഏൽകാതിരിക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ..അതും നല്ലരീതിയിൽ.അവർ ചെയ്യുന്ന പോലെ അവർക്കെതിരെ നീച ദുഷപ്റവർത്തികൾ ചെയ്താൽ അവരും ഞങ്ങളും തമ്മിലെന്തു വ്യത്യാസം .. ഈശ്വര വിശ്വാസത്തിലൂടെ മുന്നോട്ടു പോവാനാണ് ഇഷ്ട്ടം മനപ്പൂർവ്വം ആരെയും ദ്രോഹിക്കാൻ ഇഷ്ട്ടമില്ല. ഒരു സംശയം ചോദിച്ചോട്ടെ ശത്റുസംഹാര പുഷ്ല്ഞ്ജലി കഴിപ്പിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്റശ്നം ഉണ്ടോ ? ശത്റു നക്ഷത്റത്തിന് പുഷ്പ്ഞ്ജലി കഴിപ്പിക്കാനല്ലെ പറഞ്ഞത്അവരുടെ പേരും നാളും പറഞ്ഞ് അല്ലെ ചെയ്യുന്നത് ? അപ്പോൾ അവരുടെ ശത്റുവായ എനിക്കു തന്നെയല്ലെ ദഷം ? ഇന്ന് ശിവക്ഷേത്റത്തിൽ പോയപ്പോൾ അവിടെ ആ പുഷ്പാഞ്ജലി ഇല്ല എന്നു പറഞ്ഞു.. ഒരുകാര്യംകൂടി ..എന്റ ബുദ്ദിമുട്ടുകൾ ഒന്നും മാറിയട്ടില്ല.ശ്രീകോവിലിനു മുന്നിൽ ചെല്ലുമ്പോൾ അസഹ്യമായ വയറു വേദനയാണ്..തലയ്ക്കുപിറകിലും ,ഉച്ചിയിലുമൊക്കെ നല്ല വേദനയാണ്. ഇതെങ്ങന മാറ്റാൻ പറ്റും, അടുത്ത ഒരു സംശയം ആണ് ,അതിനും കൂടി കൃത്യമായ ഒരു മറുപടി തരണം വിവാഹം കഴിഞ്ഞ സ്ത്റീകൾ 5 മുഖമുള്ള രുദ്രാക്ഷം പൂജിച്ച് കഴുത്തിൽ അണിയുന്നത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടോ?

 146. 🚖ജനതാ🚔ഗാരേജ് 🚖

  🚖ജനതാ🚔ഗാരേജ് 🚖11 ਮਹੀਨੇ ਪਹਿਲਾਂ

  വീഡിയോ എഡിറ്റ് ചെയ്തവനെ കയ്യിൽ കിട്ടിയാൽ എയറിൽ നിർത്തും.

 147. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  pablack.info/dev/v/noDCnK7Dm5Wki3Y

 148. sheikha's kitchen

  sheikha's kitchen7 ਮਹੀਨੇ ਪਹਿਲਾਂ

  pablack.info/dev/v/noDCnK7Dm5Wki3Y

 149. Manikkuttan Ptr

  Manikkuttan Ptr7 ਮਹੀਨੇ ਪਹਿਲਾਂ

  super,👍🏾👍👍

 150. Vijaya Kumari

  Vijaya Kumari11 ਮਹੀਨੇ ਪਹਿਲਾਂ

  Sir inte fees atrayau