കൈവിഷത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം | Amal Sanathanam | Astrological Life

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564

Praveen Sanathanam (Private Secretary)
Mob : 8129488062

പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.

* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.

Astrological thoughts for better Life

ਟਿੱਪਣੀਆਂ

  1. Fousiya Akkalath

    Fousiya Akkalath3 ਦਿਨ ਪਹਿਲਾਂ

    സാർ നെ വിളിച്ചു ഫോൺ എടുക്കുന്നില്ല

  2. Sâmûvêl Jôsêph

    Sâmûvêl Jôsêph4 ਦਿਨ ਪਹਿਲਾਂ

    enikk ind

  3. Agnel Antony

    Agnel Antony11 ਦਿਨ ਪਹਿਲਾਂ

    Sir phone number tharuvo

  4. Ambu Ambu

    Ambu Ambu13 ਦਿਨ ਪਹਿਲਾਂ

    കൈവിഷം എങ്ങനെ ഉണ്ടാക്കും എന്നു പറഞ്ഞു തരു

  5. Baiju Soumya

    Baiju Soumya28 ਦਿਨ ਪਹਿਲਾਂ

    Enta barthavena വയർ വേദന, barthaventa സ്‌നേഹം kettan എന്ത് ചെയ്യണം

  6. Aboos Aboobacker

    Aboos Aboobacker28 ਦਿਨ ਪਹਿਲਾਂ

    Very true words

  7. Sweatha Kannan

    Sweatha Kannan29 ਦਿਨ ਪਹਿਲਾਂ

    🙏❤️🙏❤️🙏

  8. Sajina M R

    Sajina M Rਮਹੀਨੇ ਪਹਿਲਾਂ

    അടുത്തില്ലാത്ത ആളിൻറെ കൈവിഷം എങ്ങനെ മാറ്റും?pls reply...

  9. GLOBAL CHANNEL

    GLOBAL CHANNELਮਹੀਨੇ ਪਹਿਲਾਂ

    നിനക്കു പോയി വല്ല ജോലിയെടുത്ത് ജീവിച്ച് കൂടെ ആള്‍ക്കാരെ പറ്റിക്കാതേ..മലരെ

  10. Hari Narayanan

    Hari Narayananਮਹੀਨੇ ਪਹਿਲਾਂ

    Coronakulla vishamundo

  11. PRASANNAN,N.N PRASANNAN,N.N

    PRASANNAN,N.N PRASANNAN,N.Nਮਹੀਨੇ ਪਹਿਲਾਂ

    Please see face book paje prasannanvijayappan about kaivisham

  12. Sreelakshmi Sreelakshmi

    Sreelakshmi Sreelakshmiਮਹੀਨੇ ਪਹਿਲਾਂ

    Kaivisham bhadhicha mattoralkk vendi nammalk enth chaiyan pattum,aayal eppol aduth ella,aayal thirichu varanam

  13. Sunil Kumar

    Sunil Kumarਮਹੀਨੇ ਪਹਿਲਾਂ

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അറിവു പകർന്നു തന്നതിന് 🙏

  14. Latha MN

    Latha MNਮਹੀਨੇ ਪਹਿਲਾਂ

    സർ, കൈവിഷം ഏൽക്കുന്ന ആൾക്ക് ഉണ്ടാകുന്ന തല വേദനയും നടുവിനുണ്ടാകുന്ന വേദനയും തനിയെ മാറുമോ അതുപോലെ ഇതിലൊന്നും വിശ്വാസം ഇല്ലാത്ത ഒരാളെ നമ്മൾക്ക് എങ്ങനെ മുക്തനാക്കാം സർ ഇതിനൊരു മറുപടി തരണേ ദയവായി

  15. Gopi Parappurath

    Gopi Parappurath2 ਮਹੀਨੇ ਪਹਿਲਾਂ

    കൈവിഷം യതാർത്ഥമാണ് ഈ വിഷം ഉള്ളിൽ ചെന്നാൽ മരുന്ന കൊണ്ടേ മാറുകയുള്ളൂ മന്ത്രം കൊണ്ട് മാറുകയുള്ളൂ തി രു വിഴ അമ്പലത്തിലെ ചികിൽസ തട്ടിപ്പാണ്

  16. dream girl❤️

    dream girl❤️3 ਮਹੀਨੇ ਪਹਿਲਾਂ

    Enikum kayyi visham ettittund... Sahikkan vayyatha vayaruvedha kondu dr ine kanichu.. Avar nokkitt kozhamila ennu paranju... Pinnayum vedhana sahikkan vayyatha dr ine kanichu.. 3 vattam skan cheyythu.. Ennitum orukozhappavum illa... Pinna jolsyane kondu nokkichu appo paranju kayyi visham blood ill undannu... Avar gulika vangan paranju.. Ath vangi kazhichenkilum purnamayi mariyilla... Pinan panchadhravyam kazhikkunnu ippol..☹️☹️☹️☹️☹️☹️

  17. Lijitha T. L

    Lijitha T. L3 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ ഭർത്താവിന് താങ്കൾ പറഞ്ഞതുപോലെ പ്രശ്നം ഉണ്ടായിരുന്നു ഞാനൊരു ജ്യോതിഷ്യനെ കൊണ്ട് ജാതകം നോക്കിച്ചു, നോക്കാനുണ്ടായ കാരണം എന്നും ഞാനും ഭർത്താവും തമ്മിൽ വഴക്കുണ്ടാവുന്നു ചെറിയ കാര്യത്തിന് പോലും വലിയ പ്രശ്നം ഉണ്ടാകുന്നു. ജാതകം നോക്കിയപ്പോഴാണ് അദ്ദേഹം ഭർത്താവിന്റെ ഉള്ളിൽ വിഷാംശം ഉണ്ടെന്നു പറഞ്ഞത്, എങ്ങനെയെങ്കിലും ഭർത്താവിനെ കുട്ടികൊണ്ട് വരുവാൻ പറഞ്ഞു, പക്ഷേ എന്റെ ഭർത്താവാണെങ്കിൽ ഇതൊന്നും വിശ്വസിക്കാത്ത ആളാണ്, ഒട്ടും കേൾക്കാൻ പോലും കുറ്റക്കിയില്ല എന്നതാണ് സത്യം, അതു കഴിഞ്ഞു രണ്ടോ മൂന്നോ വർഷം ആയതും ഞങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ആയി ഞാനും മക്കളും എന്റെ വീട്ടിൽ ആയിരുന്നു പിന്നീടുള്ള 2 വർഷം ഇപ്പോ വീണ്ടും ഭർത്താവിന്റെ വീട്ടിലോട്ട് ഞാനും മക്കളും വന്നു താമസിക്കുന്നുണ്ട്, എനിക്കൊന്നറിയണം ഇപ്പോഴും ആ വിഷം ഉള്ളിലുണ്ടോ അതോ പൂർണമായും പോയോ എന്നറിയാൻ പറ്റുമോ, എന്തെങ്കിലും വഴിയുണ്ടോ, ഇപ്പോഴും ഞാനും ഭർത്താവും വലിയ രസത്തിലല്ല, ഞാനെന്തു പറഞ്ഞാലും കേൾക്കാൻ പോലും നിക്കാറില്ല പറയുന്നതെല്ലാം തെറ്റാണെന്നപോലെ സംസാരിക്കും പെങ്ങമ്മാർ പറയുന്നതെല്ലാം വേദവാക്യം അതെന്താണെങ്കിലും രണ്ടാമതൊന്നു ചിന്തിക്കുകപോലുമില്ല, എന്തെങ്കിലും വഴിയുണ്ടോ കൈവിഷം പോയോന്നറിയാൻ ഒന്ന് പറയാമോ,

  18. shradha Baiju

    shradha Baiju3 ਮਹੀਨੇ ਪਹਿਲਾਂ

    തിരുവിഴ മഹാദേവ ക്ഷേത്രം 🙏

  19. Jaganu Chittissery

    Jaganu Chittissery3 ਮਹੀਨੇ ਪਹਿਲਾਂ

    ഫോൺ നമ്പർ തരുമോ?

  20. Pramod Subramanyam

    Pramod Subramanyam3 ਮਹੀਨੇ ਪਹਿਲਾਂ

    നല്ല അറിവുകൾക്കു നന്ദി ( അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ കൈവിഷബാധ മാറുന്നതിനു പൂജ ചെയ്യാറുണ്ട് )

  21. Suresh M babu

    Suresh M babu3 ਮਹੀਨੇ ਪਹਿਲਾਂ

    പോറ്റി മാർ ജീവിയ്ക്കാൻ എന്തെല്ലാം മാർഗ്ഗങ്ങൾ.....മനുഷ്യന് ഭയം എന്ന വികാരം. മുതലെലെടുത്ത് ജീവിയ്ക്കുന്ന ജീവിതങ്ങൾ.... ഇതെല്ലാം കേരളത്തിൽ നടക്കും. ഏത് കർമ്മിചെയ്യും

  22. Suresh M babu

    Suresh M babu3 ਮਹੀਨੇ ਪਹਿਲਾਂ

    ഇമ്റാൻഖാനെ മോദിയുമായി ഒന്നടുപ്പിയ്ക്കാൻ കൈവിഷം കൊടുക്കാൻ പറ്റുമോ...ചൈനയുടെ ശല്യം ഒഴിവാക്കാനാ.......

  23. Rajesh Oledath

    Rajesh Oledath4 ਮਹੀਨੇ ਪਹਿਲਾਂ

    നമ്പർ കിട്ടിയില്ല

  24. alpo krishnaSR

    alpo krishnaSR4 ਮਹੀਨੇ ਪਹਿਲਾਂ

    ente kalyanam kazhinjittu20.yrs aayi,,,,husband nalla manushyananu,,,,nallapole enneyum.makkaleyum nokkumayieunnu,pakshe eppol 5 yrs aayi nanum makkalum.venda ennu parayunnu,,,vere oru lady undu,,,,avalkkum husbandum kunjum.undu,,,,ennalum evar thammil aduppathilanu,,,athukaranam 5yrs aayi ente husband separate aayi irikkunnu,,,eniklu 18yrs aaya oru makanum 10 yrs aaya makanum undu,,,,entho.pattipoyi ente husbandinu ennu thonnunnu,,, enthengilum kaivisham avarkku ettittundo,,,,,enthengilum pariharam paranju tharamo plz,,,,ente makkal.appante sneham kittathe alayunnu,,,,,vere vazhi ariyan padillanjittanu ithu public aayi cbodikkunnathu,, daivathe orthu oruvazhi paranju tha plz

  25. alpo krishnaSR

    alpo krishnaSR4 ਮਹੀਨੇ ਪਹਿਲਾਂ

    Namaskara bro

  26. Abeesh.p.t. Abeesh

    Abeesh.p.t. Abeesh4 ਮਹੀਨੇ ਪਹਿਲਾਂ

    Enik eppozhum vomiting cheyan thonarund ath maaran endha margam pls replay

  27. Sarswathy Saryu

    Sarswathy Saryu4 ਮਹੀਨੇ ਪਹਿਲਾਂ

    പുറകു വശം വേദന ഉണ്ട്

  28. Sarswathy Saryu

    Sarswathy Saryu4 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം നമസ്കാരം നമസ്കാരം nama

  29. Sijomon Joseph

    Sijomon Joseph4 ਮਹੀਨੇ ਪਹਿਲਾਂ

    Imgane ulla dhosham ahinthukkal ku amgane mattan kazhiyum???

  30. Priyakurup

    Priyakurup5 ਮਹੀਨੇ ਪਹਿਲਾਂ

    God's blessed

  31. ഷാഫി ❤ആഷി

    ഷാഫി ❤ആഷി5 ਮਹੀਨੇ ਪਹਿਲਾਂ

    👍👍👍👍

  32. ഷാഫി ❤ആഷി

    ഷാഫി ❤ആഷി5 ਮਹੀਨੇ ਪਹਿਲਾਂ

    pablack.info/dev/v/hHmRdsiVpdbSaJw

  33. maloos Tricks

    maloos Tricks6 ਮਹੀਨੇ ਪਹਿਲਾਂ

    ,👌👌👌👌👌👌

  34. Susan Susan

    Susan Susan6 ਮਹੀਨੇ ਪਹਿਲਾਂ

    E parayunnathe Poole pedalivedanayuom aharathinode veruppuom koopavuom ellam enta monuom udea njan oruo cristhiyani Ana Ethine enthengiluom pariharam udo

  35. Vipin rithu

    Vipin rithu6 ਮਹੀਨੇ ਪਹਿਲਾਂ

    Nte husbandinu enneyum moneyum nalla ishtayirunnu pettan ishtam kurayugayum ozhivagan sramikukkayum sramikuva, eppo evideya enn polum ariyila jolysne kandappo paraje ayalk kaivisham indenn aan, enthan ithinu pradhividhii plzz reply

  36. Vipin rithu

    Vipin rithu6 ਮਹੀਨੇ ਪਹਿਲਾਂ

    Enikum nte monum nte hisbandinte koode jeevikan pattanilla bharya bharthav bandham nalla reethiyil munnot pogan nthann pradhivithii, kaivisham ind

  37. Sreeja Gopinathan

    Sreeja Gopinathan6 ਮਹੀਨੇ ਪਹਿਲਾਂ

    Watsap number onnu tharumo?

  38. Radha madhavam Radha madhavam

    Radha madhavam Radha madhavam6 ਮਹੀਨੇ ਪਹਿਲਾਂ

    Sir

  39. Sachin Chandran

    Sachin Chandran6 ਮਹੀਨੇ ਪਹਿਲਾਂ

    Please let me know where is Rakthachamudesri temple in kerala or near Palakkad

  40. ARTIST PRAVEENA P R

    ARTIST PRAVEENA P R6 ਮਹੀਨੇ ਪਹਿਲਾਂ

    Panchagavyam kazhikkunnath kaizhathe mattille? Athinte gunum endanu

  41. Aiswarya Lakshmi VS

    Aiswarya Lakshmi VS6 ਮਹੀਨੇ ਪਹਿਲਾਂ

    Ente വേണ്ടപ്പെട്ട ഒരാള്‍ക്ക് വേണ്ടിയാണ്, അവർ അറിയാതെ എങ്ങനെ കൈവിഷം മരുന്ന് കൊടുക്കും, please reply

  42. Unnikrishnan S

    Unnikrishnan S2 ਮਹੀਨੇ ਪਹਿਲਾਂ

    കൈവിഷം ആരു ചെയ്താലും കുറച്ചു നാളുകൾകു ശേഷം അതിന്റ ദോഷം പത്തിൻ മടങ്ങായി അതു ചെയ്തവർക്ക് തിരിച്ചടിക്കും. കൈ വിഷ പ്രയോഗം ഒരു ഹീന കൃത്യം ആണ്.

  43. JESSY VIPIN

    JESSY VIPIN6 ਮਹੀਨੇ ਪਹਿਲਾਂ

    Nthinadi ingane cheyyunne

  44. Deepa Haridas

    Deepa Haridas6 ਮਹੀਨੇ ਪਹਿਲਾਂ

    Alappuzhayilulla shethrathil epol kayivisha marunn kodukunnundo

  45. Nitz Artz & Craze

    Nitz Artz & Craze6 ਮਹੀਨੇ ਪਹਿਲਾਂ

    Good information

  46. Sabirpersonalacd Samsung

    Sabirpersonalacd Samsung6 ਮਹੀਨੇ ਪਹਿਲਾਂ

    Shareeram epozhum choodavunathum viyarkunnathum eppozhum orudathum irakatha pettan ponam ennulath kaivishamanoo

  47. Ashok Kumar M

    Ashok Kumar M7 ਮਹੀਨੇ ਪਹਿਲਾਂ

    Tnq gi

  48. Anish p Anish

    Anish p Anish7 ਮਹੀਨੇ ਪਹਿਲਾਂ

    കൊള്ളാം നല്ല അറിവ് പറഞ്ഞ തന്നെ സാർ താക്സ്

  49. keerthi viswanath

    keerthi viswanath7 ਮਹੀਨੇ ਪਹਿਲਾਂ

    പ്രണയ കാര്യങ്ങൾ ഇൽ പരിഹാരം ഉണ്ടോ????

  50. Priyanka M

    Priyanka M7 ਮਹੀਨੇ ਪਹਿਲਾਂ

    Nalla positive energy vedio kanumbol anubava pedunundi

  51. meera sujeesh sree

    meera sujeesh sree7 ਮਹੀਨੇ ਪਹਿਲਾਂ

    Appo aaru cheythu ennath namuk manasilakkam alle.namukk oru aduppam tonnumallo. Ayalod

  52. Sunny N V

    Sunny N V7 ਮਹੀਨੇ ਪਹਿਲਾਂ

    Om

  53. Sree Lakshmi

    Sree Lakshmi7 ਮਹੀਨੇ ਪਹਿਲਾਂ

    രക്ത ചാമുണ്ടെഷ്യരി ക്ഷേത്രം എവിടെയാ

  54. Sree Lakshmi

    Sree Lakshmi7 ਮਹੀਨੇ ਪਹਿਲਾਂ

    Hlo chetta

  55. Gopi K

    Gopi K7 ਮਹੀਨੇ ਪਹਿਲਾਂ

    Eety

  56. Babu Babu

    Babu Babu7 ਮਹੀਨੇ ਪਹਿਲਾਂ

    UK

  57. Sathi Vikraman

    Sathi Vikraman7 ਮਹੀਨੇ ਪਹਿਲਾਂ

    🙏🙏🙏🙏🙏

  58. Sumi Ajayan SumiAjayan

    Sumi Ajayan SumiAjayan7 ਮਹੀਨੇ ਪਹਿਲਾਂ

    Thank you so much 👍

  59. Aneesh Aneesh

    Aneesh Aneesh7 ਮਹੀਨੇ ਪਹਿਲਾਂ

    Curet

  60. Sunitha Appoos

    Sunitha Appoos8 ਮਹੀਨੇ ਪਹਿਲਾਂ

    Contact number ഒന്ന് tharavo plss urgent anu

  61. Rodrigo Rodrigo

    Rodrigo Rodrigo8 ਮਹੀਨੇ ਪਹਿਲਾਂ

    NINTE PONGIYA PALLUKAL ADHYAM NERE AAKKU.... . ANDHA VISHWASAM PRACHARIPPIKKARUTHU..

  62. Athul Krishana

    Athul Krishana8 ਮਹੀਨੇ ਪਹਿਲਾਂ

    കൈവിഷം athhinano നമ്മൾ ഒരാൾക്ക് kidukkunnath ആ കാര്യം സാത്യമാകുന്നത് അയാളിൽ നിന്നും appozanu. ഇതിനു സമയം adukkamo.

  63. Athul Krishana

    Athul Krishana8 ਮਹੀਨੇ ਪਹਿਲਾਂ

    സർ kaivishathe കുറിച്ച് parajathu kettu. Annirunnalum ഒരു സംശയം baakki. ഈ കൈവിഷം ശരീരത്ത്തിൽ appozanu pidikkuka. കൈവിഷം koduthha ആ നിമിഷം അയാളുടെ ശരീരത്ത്തിൽ പിടിക്കുമോ അതോ കുറെ നാളുകൾ kazijalano.

  64. Athul Krishana

    Athul Krishana8 ਮਹੀਨੇ ਪਹਿਲਾਂ

    സർ kaivishathe കുറിച്ച് parajathu kettu. Annirunnalum ഒരു സംശയം baakki. ഈ കൈവിഷം ശരീരത്ത്തിൽ appozanu pidikkuka. കൈവിഷം koduthha ആ നിമിഷം അയാളുടെ ശരീരത്ത്തിൽ പിടിക്കുമോ അതോ കുറെ നാളുകൾ kazijalano.

  65. Jinesh Puthukkulangara

    Jinesh Puthukkulangara8 ਮਹੀਨੇ ਪਹਿਲਾਂ

    Hindumathathile puyukuthukalanu ningal.

  66. reshma.s krishna

    reshma.s krishna8 ਮਹੀਨੇ ਪਹਿਲਾਂ

    വിദ്യാഭ്യാസം നിർത്താൻ വേണ്ടി കൈവിഷം കൊടുക്കാറുണ്ടോ?? നന്നായി പഠിച്ചു കൊണ്ടിരിക്കുന്ന ഒരു കുട്ടിയ്ക്ക് പഠിക്കാനുള്ള താൽപര്യം നന്നേ കുറഞ്ഞാൽ അത് കൈവിഷം ആയിരിക്കുമോ?

  67. Sonima P. K

    Sonima P. K8 ਮਹੀਨੇ ਪਹਿਲਾਂ

    Angane paranju kettitund tadassam undakkam

  68. p.v.g Periyattadukkam

    p.v.g Periyattadukkam8 ਮਹੀਨੇ ਪਹਿਲਾਂ

    good

  69. Sathyabhama Sreehari

    Sathyabhama Sreehari8 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ പൊന്നു കുഞ്ഞേ ഒത്തിരി പ്രതിവിധി കൾ ഓരോ ദോഷങ്ങൾ ക്കും പറഞ്ഞു തന്ന തിന് വളരെനന്ദി. മോനെ ഭഗവാൻ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ. ഇപ്പോൾ പറഞ്ഞു തന്ന തൊക്കെ ചെയ്തു നോക്കട്ടെ. ഞാൻ TVM work ചെയ്തിരുന്നു. 2012 ഇൽ പിന്നെ പെൻഷൻ ആയി. അന്ന് മോനെ അറിയില്ല ല്ലോ. പിന്നെ ഈ institute ഉം ഉണ്ടായിരിക്കില്ല. മോൻ ടെ ഫോൺ നമ്പർ നോക്കട്ടെ. വിളിക്കാം. വളരെ നന്ദി. നമസ്കാരം.

  70. SOUPARNIKA K C

    SOUPARNIKA K C8 ਮਹੀਨੇ ਪਹਿਲਾਂ

    Rakthachamundeswari kshethram evideyanu ullath?

  71. Amal Udayan

    Amal Udayan8 ਮਹੀਨੇ ਪਹਿਲਾਂ

    ഹനുമാൻ സ്ലോകം കമന്റ്‌ ചെയ്യുമോ

  72. Suni Rachel

    Suni Rachelਮਹੀਨੇ ਪਹਿਲਾਂ

    Thwamasin karyaniryoge pramanam harisathama , hanuman yaknamasthaya dukha kshaya karobhava

  73. sruthi otp

    sruthi otp9 ਮਹੀਨੇ ਪਹਿਲਾਂ

    ഈ വെള്ളം കുടിച്ചു കഴിഞ്ഞപ്പോൾ നല്ല തല വേദന അത് എന്ത് കൊണ്ടാണ്

  74. Babitha Babitha

    Babitha Babitha7 ਮਹੀਨੇ ਪਹਿਲਾਂ

    Corona yavum

  75. rini lal

    rini lal9 ਮਹੀਨੇ ਪਹਿਲਾਂ

    ആ ആൾ അറിയാതെ എങ്ങനെ പ്രതിവിധി ചെയാം, താങ്കളെ contact ചെയ്യാൻ ഫോൺ number ഉണ്ടോ?

  76. Manoharan M

    Manoharan M9 ਮਹੀਨੇ ਪਹਿਲਾਂ

    വൈദ്യത്തിൽ മരുന്നുണ്ടോ? ഉണ്ടല്ലോ എന്താ മരുന്നു വാങ്ങി കഴിക്കാൻ പററുകയില്ലേ

  77. Nadirsha Nazim

    Nadirsha Nazim9 ਮਹੀਨੇ ਪਹਿਲਾਂ

    Mona vanam vittal Kay 've..... Marumo

  78. KEERTHI VIJAY

    KEERTHI VIJAY9 ਮਹੀਨੇ ਪਹਿਲਾਂ

    E kaivisham tarunat papam ale.. apo e cheytavarkk nth shiksha kitum ??

  79. Manjula K

    Manjula K9 ਮਹੀਨੇ ਪਹਿਲਾਂ

    സാർ പറഞ്ഞത് സത്യം തന്നെ അതുപോലെ സംഭവിച്ച ആൾ നമ്മുടെ കുടുംബത്തിൽ ഉണ്ട്

  80. Aswathy R

    Aswathy R9 ਮਹੀਨੇ ਪਹਿਲਾਂ

    ചേട്ടാ ഇപ്പൊ കുങ്കുമം എന്ന് പറഞ്ഞു വരുന്നത് ഒക്കെ കൊടും വിഷമല്ലെ? നെറ്റി വരെ പൊള്ളാറുണ്ട്

  81. ani prakash

    ani prakash9 ਮਹੀਨੇ ਪਹਿਲਾਂ

    Chemical ചേർന്ന സിന്ദുരം ആയിട്ടാണ്. മൂകാംബിക അമ്മയുടെ സിന്ദു രംആണ് ഇപ്പോൾ Orginal.

  82. Suresh Kumar S.K - ADIO

    Suresh Kumar S.K - ADIO9 ਮਹੀਨੇ ਪਹਿਲਾਂ

    ഇത്തരം നീച പ്രവർത്തികൾ ആചാരം ആയി ചെയ്യുന്ന മതം ഉണ്ട് അതുപോലെ ഇത്തരം നീച പ്രവൃത്തി പാപം എന്നു പഠിപ്പിക്കുന്ന മതവും ഉണ്ട്

  83. Natttariiv ayurveda

    Natttariiv ayurveda9 ਮਹੀਨੇ ਪਹਿਲਾਂ

    കേസിൽ നിന്നും രക്ഷപ്പെടാൻ മന്ത്രം പറഞ്ഞു തരാമോ

  84. Suni Rachel

    Suni Rachelਮਹੀਨੇ ਪਹਿਲਾਂ

    Athinu manthram onum ila , thettu cheythittuntenkil shikshayum kittum

  85. Adersh M

    Adersh M3 ਮਹੀਨੇ ਪਹਿਲਾਂ

    @KUTTU INDIAN🇮🇳 😂😂

  86. KUTTU INDIAN🇮🇳

    KUTTU INDIAN🇮🇳7 ਮਹੀਨੇ ਪਹਿਲਾਂ

    "ഓം വക്കീലായ നമ:" "ഓം ഇന്ത്യൻ പീനൽ കോഡായ നമ:" "ഓം സുപ്രീം കോർട്ടായ നമ:"

  87. jiswal jith

    jiswal jith9 ਮਹੀਨੇ ਪਹਿਲਾਂ

    നന്ദി, ആഞ്ജനേയ മന്ത്രം ഇവിടെ ഒന്ന് കുറിച്ചോ തരാൻ പറ്റുമെങ്കിൽ ഉപകാരമായിരുന്നു

  88. Amal Udayan

    Amal Udayan8 ਮਹੀਨੇ ਪਹਿਲਾਂ

    കിട്ടിയാൽ കമന്റ്‌ ചെയ്യണം

  89. Mohammed Faisal

    Mohammed Faisal9 ਮਹੀਨੇ ਪਹਿਲਾਂ

    Anubavam

  90. Sujitha CC

    Sujitha CC9 ਮਹੀਨੇ ਪਹਿਲਾਂ

    Kaivisham angane onnundo

  91. Darling I love u sana Sana

    Darling I love u sana Sana9 ਮਹੀਨੇ ਪਹਿਲਾਂ

    Contact number sir

  92. Rahiba Fahadk

    Rahiba Fahadk9 ਮਹੀਨੇ ਪਹਿਲਾਂ

    Ottum bore adichilla. 12 minute worth aayi

  93. sreela saji

    sreela saji9 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ ഭർത്താവിന് കൈവിഷം പറയുന്ന ലക്ഷണങ്ങൾ ഉണ്ട് അത് ഒരു സ്ത്രീയാണ് എന്ന് തോന്നുന്നു. ഇപ്പോൾ അവരുടെ ചൊൽപ്പടിയിൽ ആണ് അദ്ദേഹം

  94. vishnupriya

    vishnupriyaਮਹੀਨੇ ਪਹਿਲਾਂ

    എന്റെ ഹുസ്ബന്റിനെയും

  95. arnos123 kunjatta

    arnos123 kunjatta9 ਮਹੀਨੇ ਪਹਿਲਾਂ

    Ente ponnu Chechi please edu andaviswasam aaanu

  96. favour favour

    favour favour9 ਮਹੀਨੇ ਪਹਿਲਾਂ

    Niengal ad oivakkan nookiele?

  97. Dhanya Dhanya.k.b

    Dhanya Dhanya.k.b10 ਮਹੀਨੇ ਪਹਿਲਾਂ

    Jaggaludaey veedinuu aduthulla ambalam thiruvizha

  98. Suntha Ss

    Suntha Ss10 ਮਹੀਨੇ ਪਹਿਲਾਂ

    Kaivisham nivirthikaayi ethu devi shethrathilum poyi parihaaram cheyyan pattumo onnu paranjuthannal nannayirinnu.

  99. Ranchu Gopalan

    Ranchu Gopalan10 ਮਹੀਨੇ ਪਹਿਲਾਂ

    Sir enike entae lifethanae poyi. Oru recovery nadakanam ennatha agrahamdate,13/04/1985 time ravillae 7 28 maromo sir

  100. UDAYAN KARAMBATHUR

    UDAYAN KARAMBATHUR10 ਮਹੀਨੇ ਪਹਿਲਾਂ

    Hi

  101. Bittu's Math World

    Bittu's Math World10 ਮਹੀਨੇ ਪਹਿਲਾਂ

    Please send your contact no

  102. Devsia Aj

    Devsia Aj10 ਮਹੀਨੇ ਪਹਿਲਾਂ

    രാധിക 7 വർഷം മുമ്പ് ഇന്തപ്പഴം കഴിച്ചം തിരുവിഴ പോയി മരുന്ന് കഴിച്ചം ഇപ്പോ ഇടത്ത് വശംവയറിന്റെ ഭാഗത്ത് ഭയങ്കര വേ ഭന ഉണ്ട് ശരിരം എപ്പോഴുകരിപ്പാളിച്ച് ഇരികുന്നത് കഴുത്തിന് പിന്നിൽ വേദന ഉണ്ട്

  103. Raveendran Raveendran

    Raveendran Raveendran9 ਮਹੀਨੇ ਪਹਿਲਾਂ

    ലോഹ ഉപഹാരമായി പലർക്കും പറഞ്ഞു കൊടുക്കുന്നത് നല്ലാതെവരു, മനുഷ്യൻ ദൈവത്തോട് അടുക്കുമ്പോൾ വിഷം അഹലും എന്ന് പറഞ്ഞതിൽ വളരെ നന്ദി.

  104. RAJI R

    RAJI R10 ਮਹੀਨੇ ਪਹਿਲਾਂ

    നല്ല അവതരണം നന്ദി 🙏🙏

  105. Santhosh Joy

    Santhosh Joy10 ਮਹੀਨੇ ਪਹਿਲਾਂ

    Thanks

  106. NANDAKUMARI SIVAN

    NANDAKUMARI SIVAN10 ਮਹੀਨੇ ਪਹਿਲਾਂ

    ഇദ്ദേഹത്തെ വിളിച്ചിരുന്നു ഫോൺ എടുക്കുന്നില്ല

  107. NANDAKUMARI SIVAN

    NANDAKUMARI SIVAN10 ਮਹੀਨੇ ਪਹਿਲਾਂ

    കുങ്കുമം ഒന്നും തന്നെ നല്ലത് കിട്ടില്ല മായമാണ്

  108. favour favour

    favour favour9 ਮਹੀਨੇ ਪਹਿਲਾਂ

    Sheri aayo?

  109. P4 PRO TECH ABI

    P4 PRO TECH ABI10 ਮਹੀਨੇ ਪਹਿਲਾਂ

    Phone number please

  110. Sasidharan M P

    Sasidharan M P10 ਮਹੀਨੇ ਪਹਿਲਾਂ

    ഭായ് ലോകത്തിനു മൊത്തം കൈവിഷം കൊടുത്തിരിക്കുകയാണ് ചൈന കൊറോണ വൈറസിലൂടെ, ഈ കൈ വിഷത്തെ മാറ്റിയെടുക്കാൻ വല്ല വഴിയുമുണ്ടോ നിങ്ങളുടെ കയ്യിൽ എങ്കിൽ ലോകം മൊത്തം രക്ഷപ്പെടുമായിരുന്നു 😆😆😆😆

  111. Thambi Cs

    Thambi Cs10 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് വിശപ്പ്‌ കൂടുതൽ ആയിരുന്നു എനിക്ക് കൈവിഷം ഉണ്ടായിരുന്നു... അത് മാറ്റുന്നത് വരെ എനിക്ക് വിശപ്പായിരുന്നു.. വെറുത.. നുണ പറയല്ലേ ... ജോത്സ്യരെ q

  112. karlos r

    karlos r10 ਮਹੀਨੇ ਪਹਿਲਾਂ

    ആലപ്പുഴയിൽ ഉള്ള ആ ക്ഷേത്രം, തിരുവിഴ മഹാദേവ ക്ഷേത്രം,

  113. Dineshanpv Dinesh

    Dineshanpv Dinesh10 ਮਹੀਨੇ ਪਹਿਲਾਂ

    Hi

  114. Dream World

    Dream World10 ਮਹੀਨੇ ਪਹਿਲਾਂ

    Ante huband poorva kamuki kayivesham kodutthittundu, yethra snehichalum avalilekkanu chayv,

  115. Sheela Sheela

    Sheela Sheela9 ਮਹੀਨੇ ਪਹਿਲਾਂ

    Nammale vendathavare nammukkendhinna

  116. Sheela Sheela

    Sheela Sheela9 ਮਹੀਨੇ ਪਹਿਲਾਂ

    Povan para

  117. star vlog

    star vlog10 ਮਹੀਨੇ ਪਹਿਲਾਂ

    Haha poli

  118. star vlog

    star vlog10 ਮਹੀਨੇ ਪਹਿਲਾਂ

    Ha

  119. Sheeba K

    Sheeba K11 ਮਹੀਨੇ ਪਹਿਲਾਂ

    Oru paaad vyki poylo ariyaan.

  120. chitharanjen kg

    chitharanjen kg10 ਮਹੀਨੇ ਪਹਿਲਾਂ

    എല്ലാം പ്രകൃതിയുടെ കണക്കിൽ കിറുകൃത്യമാണ്.പ്രകൃതിയെ അറിയുക അനുഭവം അറിയാം.🙏🙏🙏

  121. Neela Katt

    Neela Katt11 ਮਹੀਨੇ ਪਹਿਲਾਂ

    വിഷംഉള്ളിൽചെന്നാൽമരിക്കും കെെവിഷംഅങനെയല്ല കെെവിഷംഏതുതരത്തിലുണ്ടെന്നുംപറയണം പലതരത്തിലുളള പരിപാടികളുണ്ട് ശരിക്കും അറിയാതെ പ്രതിവിഷംനൽകാവു