പാപ്പാന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കീഴൂട്ട് വിശ്വനാഥന്‍ l keezhoot viswanathan l Ganesh Kumar

ഇരിക്ക സ്ഥാനത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന തലക്കുന്നി.. വലുപ്പമാര്‍ന്ന ചെവികള്‍... തേന്‍ നിറമാര്‍ന്ന കണ്ണുകള്‍, വീണെടുത്ത കൊമ്പുകള്‍, വെറുതെ നില്‍ക്കുമ്പോള്‍ പോലും തലയുയര്‍ത്തിപിടിച്ചുള്ള ഭാവഗംഭീരമായ നില്‍പ്. ഇതാണ് വിശ്വനാഥന്‍, കീഴുട്ട് വിശ്വനാഥനെന്ന നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിന്റെ സ്വന്തം സ്വത്ത്.

ਟਿੱਪਣੀਆਂ

 1. Gopinathan Rajasekharan nair

  Gopinathan Rajasekharan nairਮਹੀਨੇ ਪਹਿਲਾਂ

  Put that raskals into jail

 2. Jayaprakash T K

  Jayaprakash T Kਮਹੀਨੇ ਪਹਿਲਾਂ

  Matiyille pappane

 3. Jayaprakash T K

  Jayaprakash T Kਮਹੀਨੇ ਪਹਿਲਾਂ

  Pappane matu

 4. Jayaprakash T K

  Jayaprakash T Kਮਹੀਨੇ ਪਹਿਲਾਂ

  Pavam rekshiku

 5. Preji V

  Preji Vਮਹੀਨੇ ਪਹਿਲਾਂ

  Avanmar settu, Ganesh sir muttan panni kodukum.

 6. Preji V

  Preji Vਮਹੀਨੇ ਪਹਿਲਾਂ

  😭

 7. Julie Varghese

  Julie Vargheseਮਹੀਨੇ ਪਹਿਲਾਂ

  Pavam elephant

 8. Julie Varghese

  Julie Vargheseਮਹੀਨੇ ਪਹਿਲਾਂ

  Pavam elephant

 9. sheela ts9544

  sheela ts9544ਮਹੀਨੇ ਪਹਿਲਾਂ

  പാ വം ആ ന ഗ ണെ ഷ് സാർ ദ്രോഹി ക ളെ വെ റുതെ വി ടരു ത് നല്ല ശി ക്ഷ കൊ ടു ക്ക ണം

 10. Suleka Saji

  Suleka Sajiਮਹੀਨੇ ਪਹਿਲਾਂ

  അവന്മാരെ വെറുതെ വിടരുത്

 11. Suleka Saji

  Suleka Sajiਮਹੀਨੇ ਪਹਿਲਾਂ

  😭

 12. Mankind :

  Mankind :ਮਹੀਨੇ ਪਹਿਲਾਂ

  ഇവന്മാരെയൊക്കെ തല്ലിക്കൊല്ലണം... പാവം മിണ്ടാപ്രാണികളെ ഉപദ്രവിക്കാൻ ഇവനൊക്കെ എങ്ങനെ കഴിയുന്നു...😡😡😡😡😡😡😡😡😡

 13. Rejani Rejani

  Rejani Rejaniਮਹੀਨੇ ਪਹਿਲਾਂ

  അവന്റെയൊക്കെ ആസനത്തിൽ വെടിവെക്ക്

 14. Krishna Hari

  Krishna Hariਮਹੀਨੇ ਪਹਿਲਾਂ

  Pl take action against cruel...

 15. Jaya Nair

  Jaya Nairਮਹੀਨੇ ਪਹਿਲਾਂ

  Pappana udana mattu

 16. Rathna Somasunder

  Rathna Somasunderਮਹੀਨੇ ਪਹਿਲਾਂ

  Ivan marudea randu kaalum randu kaiyum thalli odichu 10 divasam pattinikkidanam appol vellamadichi .aanayea upadravikkan thonnilla

 17. G M

  G Mਮਹੀਨੇ ਪਹਿਲਾਂ

  മദൃപിക്കാത്ത പാപ്പൻമാർ ഉണ്ടോ

 18. G M

  G Mਮਹੀਨੇ ਪਹਿਲਾਂ

  @sree durga ആരാണാ ആ പാപ്പാൻ

 19. sree durga

  sree durgaਮਹੀਨੇ ਪਹਿਲਾਂ

  ഉണ്ട്

 20. Rashid Jazzz

  Rashid Jazzzਮਹੀਨੇ ਪਹਿਲਾਂ

  Ishttam pole und

 21. Deeshma Cp

  Deeshma Cpਮਹੀਨੇ ਪਹਿਲਾਂ

  Paavam Aana

 22. Deeshma Cp

  Deeshma Cpਮਹੀਨੇ ਪਹਿਲਾਂ

  Ivare veruthe vidaruthu...

 23. Usha K M

  Usha K Mਮਹੀਨੇ ਪਹਿਲਾਂ

  😭😭😭😭

 24. Shahla Shahla

  Shahla Shahlaਮਹੀਨੇ ਪਹਿਲਾਂ

  പാപ്പാനെയും സഹായിയെയും കെട്ടിയിട്ട് adikkanam ,😬

 25. Ajith Veena

  Ajith Veenaਮਹੀਨੇ ਪਹਿਲਾਂ

  ഇവന്മാരെ ജയിലിൽ ഇടണം 😠😠😠