Perform കൈവിഷം is equal to ഡ്യൂവൽ പേഴ്സണാലിറ്റി ഡിസോഡർ ,nambyattu mana,kaivisham,manthrikam channel

നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,

നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.

nampyattumana@gmail.com

ਟਿੱਪਣੀਆਂ

  1. Neethu Aji

    Neethu Aji7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി കഴിഞ്ഞ ദിവസം അയച message മറുപടി തിരുമേനി തന്നിരുന്നു., ആദ്യം ആയി എനിക്കു ലോട്ടറി അടിച്ചു. ദേവി കീർത്തനം ധിമിധിമിയാണു ഞാൻ ഇപേൾ ജപിക്കുന്നത്.മനസിനു സമാധാനം കിട്ടുന്നുണ്ട്. ജീവിതത്തിൽ നല്ലത് വരുവാൻ തിരുമേനി പാർതികണേ നീതു. ഉത്രാടം അജി ഉത്രാടം.

  2. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏. പരിപൂർണമായി സ്വയം സമർപ്പിച്ച് പ്രാർത്ഥിച്ചാൽ ജീവിതത്തിൽ എന്തും നേടാം

  3. craft works

    craft works4 ਮਹੀਨੇ ਪਹਿਲਾਂ

    🙏നമസ്‌തെ തിരുമേനി 🙏🕉️🕉️🕉️🕉️

  4. craft works

    craft works4 ਮਹੀਨੇ ਪਹਿਲਾਂ

    🙏വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി തിരുമേനി 🙏

  5. Anitha Ks

    Anitha Ks4 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി നന്ദി...🙏🙏🙏🙏👌👌

  6. Avani Krishna

    Avani Krishna4 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni namaskaaram Subha..chathayam 20/3/1980 Entey thadasangal ellam maran onnu prarthikaney.41vayasayitum reshpetitilla ennum dhukam duritham mathram.thirumeni almarthamaye prarthikaney..e sahodariyudeyum vishamam kanathey pokalley

  7. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം4 ਮਹੀਨੇ ਪਹਿਲਾਂ

    ഡേറ്റ് ഓഫ് ബർത്ത് പരിശോധിച്ചശേഷം നാളെ രാവിലെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നതാണ്

  8. Pramod Subramanyam

    Pramod Subramanyam4 ਮਹੀਨੇ ਪਹਿਲਾਂ

    സന്തോഷം തിരുമേനി ഞാൻ അവിട്ടത്തൂർ പുളിയാമ്പിള്ളി നമ്പൂര്യച്ചൻ കാവിൽ പൂജാരിയാണ് പ്രമോദ് സുബ്രമണ്യൻ

  9. Anitha Unni

    Anitha Unni4 ਮਹੀਨੇ ਪਹਿਲਾਂ

    Address venm nerit vannu kanana plz🙏

  10. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം4 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ ഇപ്പോൾ തമിഴ്നാട് ആണ്

  11. Padma Vathi

    Padma Vathi4 ਮਹੀਨੇ ਪਹਿਲਾਂ

    ഹലോ നമസ്കാരം തിരുമേനിയെ പ്ലീസ് ദയവ് ചെയ്ത് അമ്മയുടെ വാട്സ്ആപ്പ് നമ്പർ എനിക്ക് ഒന്ന് തരണംഹലോ നമസ്കാരം തിരുമേനി പേഴ്സ് ദേവി ഏത് അമ്മയുടെ വാട്സ്ആപ്പ് നമ്പർ എനിക്ക് ഒന്ന് തരണം

  12. Raji Suresh

    Raji Suresh5 ਮਹੀਨੇ ਪਹਿਲਾਂ

    Pls pray for me and family

  13. Pe Pe

    Pe Pe5 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni madhyathil kodukkarundo kaivisham

  14. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം5 ਮਹੀਨੇ ਪਹਿਲਾਂ

    തീർച്ചയായും ഉണ്ട് അതിനു ഭസ്മമാണ് പ്രധാനമായി ഉപയോഗിക്കുന്നത്

  15. pravitha v

    pravitha v6 ਮਹੀਨੇ ਪਹਿਲਾਂ

    Address parayamo?

  16. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം6 ਮਹੀਨੇ ਪਹਿਲਾਂ

    ഇപ്പോൾ തമിഴ്നാട് ആണ് കേരളത്തിൽ ഇല്ല

  17. pravitha v

    pravitha v6 ਮਹੀਨੇ ਪਹਿਲਾਂ

    New subscriber Anu thirumeni..contact number tharamo?

  18. OOM

    OOM7 ਮਹੀਨੇ ਪਹਿਲਾਂ

    മുത്തച്ഛൻ കിടു 😀🙏

  19. status Maniac

    status Maniac7 ਮਹੀਨੇ ਪਹਿਲਾਂ

    മുത്തച്ഛൻ മാസ്സ് 💪💪💪💪💪

  20. Flourishing Meditation

    Flourishing Meditation7 ਮਹੀਨੇ ਪਹਿਲਾਂ

    ❤️❤️❤️❤️🙏🙏🙏🙏🙏

  21. jitesh Pillai

    jitesh Pillai7 ਮਹੀਨੇ ਪਹਿਲਾਂ

    Good presentation honest speaking

  22. Deepa Mahesh

    Deepa Mahesh7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി എന്റെ അവസ്ഥ വളരെ പ്രയാസമാണ് മാസങ്ങളായി ഉറങ്ങിട് ഒന്നിനും ഒരു താല്പര്യം ഇല്ല മാനസികമായി ഇതോർത്തു വളരെ ദുഖത്തിലാണ് എന്നെ ഈ ദുഖത്തിൽ നിന്നും എന്നെ രക്ഷിക്കണം

  23. Sasi Kunnappilly Saradha

    Sasi Kunnappilly Saradha7 ਮਹੀਨੇ ਪਹਿਲਾਂ

    Great and useful information. Please get me have my present situation. Kunnappilly Saradha Sasi, DOB: 31.12.1955. tome 11.30 a.m. Star: Pooyam.

  24. Lacchu Paaru

    Lacchu Paaru7 ਮਹੀਨੇ ਪਹਿਲਾਂ

    Hello🙏sir anik oru help venamm...jan up school exam psc azhdhi ennu...anik athra tough ayirunilla.angilum anik exam pass akanamennu agrahamm.nte life eni exam nirnayikka..anik makkal onnum ella ..asllam kondum oru padhi vazhiyil anu jeevidhamm..e exampass akan anne help chaidhu tharamennu apeshikunu🙏nte naal aneezhamm

  25. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  26. Your Lovely Friend Raj

    Your Lovely Friend Raj7 ਮਹੀਨੇ ਪਹਿਲਾਂ

    Tirumenikku pranam Enikku reply thannilla Malayalathil ezudathathu kondano Tirumeni ende peru prasanna ennanu.star makayiram Husband dinesh Sharma..star rewati He is a cancer patient Enikku husband ne kurich ariyanum Please oru replytharumennu prateekshikkunnu..please🙏🙏

  27. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    അദ്ദേഹത്തിന് ഡേറ്റ് ഓഫ് ബർത്ത് കഴിഞ്ഞ മെസ്സേജിൽ താങ്കൾ തന്നിട്ടുണ്ടല്ലോ അതിൽ തിരുമേനി പ്രാർത്ഥിക്കാം തിരുമേനി അത് കടലാസിൽ എഴുതി എടുത്തിട്ടുണ്ട് നാളെ രാവിലെ പ്രാർത്ഥിക്ക

  28. anil kumar

    anil kumar7 ਮਹੀਨੇ ਪਹਿਲਾਂ

    തമിഴ്നാട് ഉത്തമ പാളയത്ത് കൈവിഷം വായിൽ കൂടെ എടുക്കുന്ന സ്ഥലം ഉണ്ട്

  29. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    🌟☠️

  30. Prajina Kanad

    Prajina Kanad7 ਮਹੀਨੇ ਪਹਿਲਾਂ

    10.10.1984 രേവതി എല്ലാം നഷ്ടപ്പെട്ട പോലെ ആയി ഞാൻ ഇപ്പോൾ., വീട് ,കുടുംബം ജീവിതം , ഇപ്പോൾ സ്വന്തം വീട്ടിൽ പോലും നിൽക്കാൻ പറ്റാത്ത അവസ്ഥ ആയി.., എന്തെങ്കിലും ഒരു വഴി ഉണ്ടോ ഇതിൽ നിന്നും മാറി കടക്കാൻ 😔😔😔

  31. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    എന്തായാലും വന്നത് വന്നു ധൈര്യമായി മുന്നോട്ടു പോവുക തന്നെ , ഏതു പ്രതിസന്ധിയിലും ഈശ്വരനെ മുറുകെപ്പിടിക്കുക മുന്നോട്ടുപോവുക

  32. ani prakash

    ani prakash7 ਮਹੀਨੇ ਪਹਿਲਾਂ

    ശംഭു - തീരു വാതിര, അമ്യത - അത്തം

  33. Pooja Nayak

    Pooja Nayak7 ਮਹੀਨੇ ਪਹਿਲਾਂ

    Kaivisham rakthathil alinju cherunath anengil engane aanu charddipich kalayunath?

  34. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ഇതുപോലെ എത്രപേർ ചിന്തിക്കുന്നു ...

  35. Arun Pillai

    Arun Pillai7 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ ഭാര്യ കാര്യം പറയാൻ ആണ്... അത് എങ്ങനെ ആണ് എനിക്ക് അവതരിപ്പിക്കാൻ പറ്റുവാ. കോൺടാക്ട് ചെയ്യാൻ നമ്പറോ, mail. Id വല്ലതും ഉണ്ടോ.... അത്രക് ഒരു മാനസിക അവസ്ഥയിൽ ആണ്... ഒന്ന് സഹായിക്കുമോ തിരുമേനി

  36. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ഈമെയിൽ ഐഡി ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്

  37. Anitha S

    Anitha S7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni enthokke cheythitum oru prayojanamilla, oru joli kittan kazhinja munnu varshamayi sramikkunnu , 07/04/1970, aswathy 5.30 am

  38. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി പ്രാർത്ഥിക്കാം ധൈര്യമായി മുന്നോട്ടു പോകു ... 🙏🙏🙏

  39. Vaisag

    Vaisag7 ਮਹੀਨੇ ਪਹਿਲਾਂ

    ബ്രഹ്മരക്ഷസിന്റെ ശല്യം കാരണം ഞാനും എന്റെ ഭർത്താവും കുട്ടികളും എല്ലും തോല്ലും മാത്രമായി മാറി. ഇതിന് വിഷ്ണുവിന്റെ അമ്പലത്തിൽ ബ്രഹ്മരക്ഷസിനു പത്മമിട്ട് പാൽ പായസം ച്യ്തിട്ടും ഒരു പ്രയോജനം ഇല്ല. ഇതിനെ കുറിച് ഒരു വീഡിയോ സയന്റിഫിക് രീതിയിൽ ചെയ്യാമോ?

  40. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    അടുത്ത വീഡിയോയിൽ ഇതും കൂടി ഉൾപ്പെടുത്താം ഈ വിഷയവുമായി ബന്ധപ്പെട്ട സബ്ജക്ട് ആണ് അടുത്ത വീഡിയോ

  41. Anu Mahesh

    Anu Mahesh7 ਮਹੀਨੇ ਪਹਿਲਾਂ

    എന്റെ ബ്രദർ തൂങ്ങി മരിച്ചത് aannu.. ഇപ്പോ 5 വർഷം കഴിഞ്ഞ്... എല്ലാം കൊല്ലവും തിഥി ക്ക് തന്നെ കർമങ്ങൾ ഓക്കെ അച്ഛൻ ചെയ്യാറുണ്ട്..but ഇപ്പോ കുറെ ആയി problems oke aannu. .. അതും അല്ല നങ്ങൾടെ വീടിന് മുകളിൽ tarasil വളരെ ശബ്ദം കേൾക്കുന്നു പോയി നോക്കിയാൽ ഒന്നും ഇല്ല ഇത് വെറും തോന്നൽ അല്ല...ഒരു ജ്യോത്സ്യനെ കണ്ട്‌.. അദ്ദേഹം നങ്ങൾ ഒന്നും പറയാതെ തന്നെ ഇങ്ങോട്ട് കാര്യങ്ങൽ പറഞ്ഞു... ചേട്ടന്റെ പ്രേദ്ധ ബാധ aannu എന്ന് പറയുന്നു ആവാഹിച്ച് iruthaannum പറഞ്ഞു .. ഇതിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു pls reply very arjent

  42. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    നിങ്ങളീ പറയുന്നത് വാസ്തവം തന്നെയാണ് ... എന്നാൽ, മരിച്ചവർ ഒരിക്കലും തിരിച്ചു വരികയില്ല അവർക്ക് ആരെയും പേടിപ്പിക്കാൻ കഴിയുകയില്ല ... എന്നാൽ ഒരാൾക്ക് എത്രയോ ജന്മങ്ങൾ കഴിഞ്ഞുപോയിട്ടുണ്ട് , ഇനിയും എത്രയോ ജന്മങ്ങൾ എടുക്കേണ്ടിയിരിക്കുന്നു , അല്ലാതെ ഞാനോ നിങ്ങളോ ഈ ഒരു പ്രാവശ്യത്തെ ക്ക് വേണ്ടി മാത്രം ഈ ഭൂമിയിൽ ജന്മമെടുത്തുട്ടുള്ളവരല്ല . നമ്മുടെ ഡീപ് ആയിട്ടുള്ള ചിന്തകളാണ് ഇങ്ങനെ ഒരു രൂപത്തെ ക്രിയേറ്റ് ചെയ്യുന്നത് . അങ്ങനെ അത് യാഥാർത്ഥ്യമാകുന്നു . ഒരു ക്ഷേത്രത്തിൽ വിഗ്രഹത്തിന് ശക്തി ഉണ്ടാകുന്നത് എത്രയധികം ഭക്തജനങ്ങൾ അവിടേക്ക് വരുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ് . പ്രകൃതിയിൽ സൂക്ഷ്മ ശക്തികൾ ഉണ്ട് വളരെ വളരെ വലിയ ഒരു അറിവ് ഇതിനു പിറകിലുണ്ട് അത് ഞാൻ ഒരു വീഡിയോ ആയി പറഞ്ഞുതരാം . ഇനി വരുന്ന രണ്ടാമത്തെ വീഡിയോ ഇതായിരിക്കും ....

  43. Sruthi Sujith

    Sruthi Sujith7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി വളരെ വിഷമം പിടിച്ച ഒരു ജീവിതത്തിലൂടെ ആണ് ഞാൻ കടന്നു പോയി കൊണ്ടിരിക്കുന്നത്. എനിക്ക് നേരിട്ട് തിരുമേനിയുടെ ഉപദേശം കിട്ടാൻ ഞാൻ എന്ത് ചെയ്യണം.

  44. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ഞാനിപ്പോൾ സ്ഥലത്തില്ല കേരളത്തിലേക്ക് വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വരും

  45. Krishna Anjali

    Krishna Anjali7 ਮਹੀਨੇ ਪਹਿਲਾਂ

    Mail ID kku pakaram mobail number taramo

  46. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    മെയിൽ ഐഡി ക്ക് പകരം മൊബൈൽ നമ്പർ ഞാൻ കൊടുത്തതാണ് അത് പിന്നീട് പിൻവലിക്കേണ്ടി വന്നു . ആയിരക്കണക്കിന് യൂട്യൂബ് കമൻറുകൾ ഇപ്പോഴും മറുപടി കൊടുത്തു തീർന്നിട്ടില്ല . ഇ-മെയിലുകൾ അത് നോക്കാൻ പറ്റാത്ത അവസ്ഥയിൽ കിടക്കുന്നു . ഇതിൻറെ കൂടെ ഞാൻ മൊബൈൽ നമ്പർ കൂടി തന്നു കഴിഞ്ഞാൽ അവസ്ഥ എന്താകും . അതുകൊണ്ടാണ് ഈ പ്രാവശ്യം ചാനൽ വിസിബിൾ ആക്കിയ ശേഷം ഞാൻ പറഞ്ഞത് ഫസ്റ്റ് പ്രയോറിറ്റി യൂട്യൂബ് കമൻറുകൾ കാണു എന്ന്.

  47. Athira Krishna

    Athira Krishna7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി,ഞാൻ ഒരുപാട് പ്രശ്നങ്ങളിൽ ആണ്.തിരുവാതിര നാൾ ആണ്.എന്താ ചെയ്യേണ്ടത്.11.3.1995

  48. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  49. Sharin S

    Sharin S7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി സ്ഥലം വിറ്റുപോകാൻ വഴി പറഞ്ഞു തരുമാ എങ്ങനെ നോക്കി യിട്ട് വിൽക്കാൻ പറ്റുന്നില്ല

  50. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    പൊതുവേ എല്ലാവർക്കും ഈ അവസ്ഥ തന്നെയാണ് , ഇപ്പോഴത്തെ സാഹചര്യം മാറുന്നതുവരെ കാത്തിരിക്കുകയാണ് വഴിയുള്ളൂ

  51. Vanaja Vmb

    Vanaja Vmb7 ਮਹੀਨੇ ਪਹਿਲਾਂ

    Prayaga atham 18/8/96 jolikkum vivahathinum vendi prarthikkanam thirumeni time 9.7pm

  52. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  53. sathyan pg

    sathyan pg7 ਮਹੀਨੇ ਪਹਿਲਾਂ

    ഓം നമ:ശിവായ

  54. Manikandan V K Manikandan V K

    Manikandan V K Manikandan V K7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി.. ഭദ്രകാളിയെ ഉപാസിക്കാൻ എന്തെങ്കിലും മന്ത്രം ഉണ്ടോ..

  55. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തീർച്ചയായും ഉണ്ട് അത് ഒരു വീഡിയോ ഇട്ട് പറഞ്ഞുതരാം അപ്പോ നിങ്ങൾക്ക് തെറ്റില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ

  56. Rinsa. P.R

    Rinsa. P.R7 ਮਹੀਨੇ ਪਹਿਲਾਂ

    Tirumeni 🙇🙇🙇 Eniku government job kittumo? Rinsa. P.R, Chothi, 5th March 5.45AM, 1980

  57. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  58. Aswanthe Hll

    Aswanthe Hll7 ਮਹੀਨੇ ਪਹਿਲਾਂ

    Thirummani kannu doham maaran enthu

  59. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    അത് ഒരു വീഡിയോ ആയിട്ട് പറഞ്ഞു തന്നാൽ വ്യക്തമാകു...

  60. sayi kutty

    sayi kutty7 ਮਹੀਨੇ ਪਹਿਲਾਂ

    🙏🙏🙏🙏

  61. Meenu Siju

    Meenu Siju7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി, 6 വർഷമായി വിവാഹം കഴിഞ്ഞിട്ടു ജീവിതത്തിൽ മുഴുവൻ പ്രശ്നങ്ങളാ, കുട്ടികൾ ആയിട്ടില്ല. Meenu. S, 1993 മാർച്ച്‌ 23 uthrittathi.. സമയം 9.50am..സിജു 1991ഏപ്രിൽ 4 സമയം 12.45pm thriketta.. ഞങ്ങള്ക്ക് സന്താന ഭാഗ്യം എപ്പോൾ ആണെന്ന് ഒന്ന് നോക്കി പറയാൻ സാധിക്കുമോ 🙏

  62. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  63. Santhosh K

    Santhosh K7 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് ഒരു വ്യക്തിയെ ഇഷ്ട്ടം ആണ് ഒന്ന് prarthikanam തിരുമേനി( ഉത്രം santhosh 16.2.1987)

  64. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  65. Maya PS

    Maya PS7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്ക്കാരം തിരുമേനി.. ഒരു ജോലിക്ക് ശ്രെമിച്ചിട്ട് ഇതുവരെ ഒന്നുമായില്ല. ഈ വർഷം ആദ്യമേ കിട്ടുമെന്ന് പറഞ്ഞിട്ട് കിട്ടിയില്ല. നക്ഷത്രം പൂരം വർഷം 1981 ചിങ്ങത്തിലെ പൂരം സമയം അറിയില്ല ഒന്നു പറയാമോ തിരുമേനി

  66. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  67. Raji S

    Raji S7 ਮਹੀਨੇ ਪਹਿਲਾਂ

    തീരുമേനി എന്റെ നാള് ഒന്നു നോക്കിയിട്ട് പറയാമോ .എനിക്ക് എന്നു വരെ ഒരു ജീവിതത്തിൽ ഉണ്ടായിട്ടു ഇല്ല എന്നെ ഒന്ന് രേഴപെടുത്തമോ മടുത്തു ജീവിതം ഇവിടെ എത്തി പെടാൻ പറ്റുന്നില്ല എന്റെ നാള് ആയിലിയം 1980 april 23 പാതമുദായം ഒന്നു നോക്കി പറയുമോ

  68. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  69. Rajeev RT

    Rajeev RT7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി നമസ്കാരം.നമുക്ക് ആരെങ്കിലും എന്തെങ്കിലും ചെയ്താൽ ഏൽക്കാതിരിക്കാൻ വല്ല മന്ത്രവും ഉണ്ടോ? അസൂയ ള്ളവരും നമുക്കിടയിൽ ചിരിച്ചു കെണ്ട് ഉണ്ടാവുമല്ലോ

  70. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തീർച്ചയായും സമൂഹം അങ്ങനെയാണ് കരുതിയിരിക്കുക , ദുർഗ്ഗാദേവിയുടെ മൂലമന്ത്രം ജപിച്ചോളൂ

  71. Dhanya Pv

    Dhanya Pv7 ਮਹੀਨੇ ਪਹਿਲਾਂ

    വിവാഹം കഴിഞ്ഞിട്ട് 18 വർഷം. ഭർത്താവിന് പരസ്ത്രീ ബന്ധം. അതു കണ്ടുപിടിച്ചു ചോദിച്ചപ്പോൾ എന്നെ തെറ്റുകാരിയാക്കി വീട്ടിൽ നിന്നും ഇറക്കിവിട്ടു. ഇപ്പോൾ 6 masamayi എന്റെ വീട്ടിലാണ്. എനിക്ക് അച്ഛനും അമ്മയും ella.. ഇനി ഞാൻ എന്താണ് ചെയേണ്ടത്... തിരിച്ചു എനിക്ക് ഭർത്താവിന്റെ ഒപ്പം ഒരു ജീവിതം ഉണ്ടാകുമോ എന്റെ നാൾ thulam മാസത്തിലെ baranni 1982.ഭർത്താവിന്റെ നാൾ കണി മാസത്തിലെ രേവതി 1976

  72. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ഇങ്ങനെയുള്ള കാര്യങ്ങൾ ആത്മസംയമനത്തോടെ കൂടി വേണം കൈകാര്യം ചെയ്യാൻ .... എന്തായാലും തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം

  73. Sindhu vv Sindhu

    Sindhu vv Sindhu7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി ഒരുപാടുപേര് ഞങ്ങളെടുത്തു ബുദ്ധിമുട്ടുള്ള ഉണ്ട് ഇങ്ങനെ പറഞ്ഞതെന്ന് വളര നല്ലത് തിരുമേനി

  74. spvallikunnu spvallikunnu

    spvallikunnu spvallikunnu7 ਮਹੀਨੇ ਪਹਿਲਾਂ

    ഭാരതത്തിന്റെ പൈതൃകമായ ഈ അറിവുകൾ ലോകത്തിന് നവ മീഡിയയിലൂടെ നൽകുന്ന തിരുമേനിക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ

  75. craft works

    craft works7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി 🙏🕉️വളരെ വിലപ്പെട്ട ഒരറിവാണ് തിരുമേനിയിൽ നിന്നും ലഭിച്ചത്. പുണ്യഫലം തന്നെ 🙏🙏🙏🙏🙏

  76. Shibin A

    Shibin A7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി.....

  77. My Dreams

    My Dreams7 ਮਹੀਨੇ ਪਹਿਲਾਂ

    ഞാനും കേട്ടിട്ടുണ്ട് കൈവിഷം ഛർദ്ദിച്ചു കളയും എന്ന്...കുട്ടികളോട് അറിവുള്ളവർ പറയും ആരുടെ അടുത്ത് നിന്നൂം ഒന്നും വാങ്ങി കഴിക്കരുത്.. ചതിവു എവിടെ നിന്ന് വരുന്നു എന്ന് പറയാൻ പറ്റില്ല എന്ന്... നല്ല സന്ദേശം തന്ന തിരുമേനിക്ക്.നന്ദി...ആയുരാരോഗ്യ സൗഖ്യം കീർത്തി ഐശ്വര്യം എന്നിവ ഉണ്ടാവട്ടെ..🙏

  78. mp

    mp7 ਮਹੀਨੇ ਪਹਿਲਾਂ

    Subeesh pm... തൃക്കേട്ട... time.... 1:24... pm.... 05... 01... 1989.... ഭാഗ്യം ഉണ്ടാവാൻ എന്താ ചെയ്യാ തിരുമേനി... pl റിപ്ലൈ sir

  79. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ദശാസന്ധികൾ മാറിമാറി വരുമ്പോൾ ചില കയറ്റ ഇറക്കങ്ങൾ ഉണ്ടാവും . ഇങ്ങനെയുള്ള സമയങ്ങളിൽ ഉള്ള ധനം കൈവിട്ടുപോകാതെ സംരക്ഷിക്കുക ... അതിന് ഇപ്പോൾ ഏത് ദശ ആണോ നടക്കുന്നത് ദശാനാഥൻ സ്മരിക്കുക

  80. Anjana Somanathan

    Anjana Somanathan7 ਮਹੀਨੇ ਪਹਿਲਾਂ

    കടുത്ത കടബാധ്യതയിലാണ് ഞാൻ തിരുമേനി. എന്തെങ്കിലും പരിഹാരമുണ്ടോ 12 - O3 - 1975 2.45 PM തൃശ്ശൂർ ആണ് ജനനം

  81. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  82. Jai Mahaa Kaali

    Jai Mahaa Kaali7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി.. ഞാൻ ചെറുപ്പം മുതൽ ദേവിയെ ഉപാസിക്കുണ്ട്.. ദേവി, ശിവൻ, ഗണപതി, കാളി എനിക്ക് ഇപ്പോൾ ദേവിയുടെ അമ്പലത്തിൽ, പോയാലും.. അവിടെ നിന് മന്ത്രം ജപിച്ചു കഴിഞ്ഞാൽ, കൊടുങ്ങല്ലൂർ അമ്പലത്തിൽ പോയി കാളി സഹസ്രനാമം ജപിച്ചു കഴിയുമ്പോൾ നെറ്റിയുടെ മധ്യത്തിൽ വൈബ്രേഷൻ പോലെ.. തോന്നുന്നു.. അത് പോലെ വിഷ്ണുമായ അമ്പലത്തിൽ പോയാലും.. തോന്നും. എന്താണ് ഇതിന്റെ കാര്യം എന്നു പറഞ്ഞു തരാമോ.. എന്റെ date of birth 21 oct 1989, punartham nakshtram.. പേര് ജിതിൻ,

  83. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    വളരെ ശ്രേഷ്ഠമായ അവസ്ഥ അതൊരു ഭാഗ്യം ആയിട്ട് കണ്ടാൽ മതി

  84. BDivya V

    BDivya V7 ਮਹੀਨੇ ਪਹਿਲਾਂ

    Good afternoon Thirumeni. I am going through a tough time. I don't know what to do. My husband, my marriage life... I don't know. I have two kids. Can you please tell something my current situation, please... My DoB 29/4/1991 , 5:55pm, vishakam, place of birth Akhnur, JK. My husband's DoB 13/9/85, 3:45am , magam, Kerala. Thirumeni... Please don't neglect my request...

  85. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ദശാസന്ധി അനുസരിച്ച് ചില ചില പ്രശ്നങ്ങളും ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും നേരിടേണ്ടിവരും . തളരാതെ മുന്നോട്ടു പോവുക തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  86. Remya Aji

    Remya Aji7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni kudumbam thakarthu, oruthy

  87. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ഇതുപോലുള്ള അവസ്ഥ ഒത്തിരി അധികം ആളുകൾക്ക് ഉണ്ടായിട്ടുണ്ട് .അടുത്ത വീഡിയോ കൈ വിഷയത്തെക്കുറിച്ചുള്ളതാണ് അതിൽ ഞാൻ ഒരു സംഭവം പറയാം അനേക കുടുംബങ്ങൾ ആ രീതിയിൽ തകർന്നിട്ടുണ്ട് അതാണ് പറയുന്നത്

  88. Ajit Kumar

    Ajit Kumar7 ਮਹੀਨੇ ਪਹਿਲਾਂ

    Thrumani namasakaram ende husbandene oru joly venam pulli gufilayirunnu koved karanam joliy poyi 2makall colagel padikunnu jhagal vadka vvettil anne thamasekunnathe ende husbandende date 14,7,1971 karthika samayam pakal 2-30

  89. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  90. gamer ks19

    gamer ks197 ਮਹੀਨੇ ਪਹਿਲਾਂ

    സിന്ധു തിരുവോണം. നാല്പത്തി ഒൻപതു വയസ്സ്. കാർത്തിക്ക് ചോതി പതിനെട്ടു വയസ്സ്. Tvm dist. ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കേണം തിരുമേനി. ശത്രു ശല്യം കാരണം ഒരു വിധത്തിലും മുന്നോട്ട് പോകാൻ വയ്യാതായി. രോഗങ്ങളും അലച്ചിലും എനിക്കും മകനും കിട്ടേണ്ടത് എല്ലാം ഭർത്താവ് ഒരു രൂപ ഇല്ലാതെ മറ്റെവിടെയോ കൊടുക്കുന്നു വര്ഷങ്ങളായി

  91. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  92. sasi Vr

    sasi Vr7 ਮਹੀਨੇ ਪਹਿਲਾਂ

    Kaivisham sarirathil ulla oralku ayal ariyathe athu sarirathil നിന്ന് pokan anthu cheyyanam. Ethu kalayathe akannu nilkunna ante makane vasyam cheythu തിരിച്ചു konduvaran pattumo,,, thirumeni marupadi thannu sahayikkanam. Njan avasya manenghil manayil varam ഈ അമ്മയുടെ sanghadam kanathe pokaruthu.. Plez 🙏🙏🙏🙏🙏🙏

  93. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ഇതുപോലെ സെൽഫ് ആയിട്ട് ചെയ്യാൻ പറ്റിയ കാര്യമാണ് അടുത്ത വീഡിയോയിൽ തിരുമേനി പറഞ്ഞു തരുന്നത് ശ്രദ്ധിച്ചു കേൾക്കുക

  94. vasantha kumari

    vasantha kumari7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni namaskaram, please pray for our daughter for a child five years passed after her marriage her DOB.27.02.1991,8.35PM, POB-DINDIGUL dt.TN thank you thirumeni

  95. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  96. Niranjana s vinod Parvana s Vinod

    Niranjana s vinod Parvana s Vinod7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni kaivisham atra varsham nammude sarirathil undavum

  97. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    അതിൽ ഉപയോഗിച്ച വസ്തുക്കളും അതിൽ ഉപയോഗിച്ച മന്ത്രങ്ങളും അനുസരിച്ചിരിക്കും ...

  98. Rejith rajan

    Rejith rajan7 ਮਹੀਨੇ ਪਹਿਲਾਂ

    തിരക്കുകൾക്കിടയിലും ഇത്രയും വിശദമായി പറഞ്ഞു മനസ്സിലാക്കുന്ന തിരുമേനിയ്ക്ക് ഒരായിരം നന്ദി..

  99. Mini Rathish

    Mini Rathish7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി 🙏🙏

  100. Saijesh M Vasudevan

    Saijesh M Vasudevan7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്തേ തിരുമേനി 🙏 ഞാൻ ആഗ്രഹിക്കുന്നത് തിരുമേനിയേ നേരിട്ട് കാണാൻ ആണ് കാരണം അത്രയും അലഞ്ഞു ഞാൻ എന്റെ സങ്കടങ്ങളുമായി എവിടെ നിന്നും എനിക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല എങ്ങോട്ട് തിരിഞ്ഞാലും തടസ്സം മാത്രം തിരുമേനി ദൂരെ ആണെന്ന് വിഡിയോയിൽ നിന്നും മനസ്സിലാക്കി നാട്ടിൽ എത്തിയാൽ കാണാൻ സാധിക്കും എന്ന വിശ്വാസത്തിൽ ആണ് സൈജേഷ് വാസുദേവൻ 9/10/1971 (1147കന്നി 23) സമയം 8am നക്ഷത്രം മകയിരം

  101. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  102. Anju Preejith

    Anju Preejith7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni loan nte udane akum enna avar parunne.but munpum engana parnjodirunnath.udane e varunna month ok akan pray cheyane.

  103. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  104. Arun prasad

    Arun prasad7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി നമസ്കാരം 🙏

  105. Vinitha Pv

    Vinitha Pv7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni ente husbandinu kaivisha bada undenna paraunnatu.pulli atu koduthavarkadimappettirika.avar paraunnate kelku.njan nissahayayi ellam nokikanum.itil ninnum rekshappedumk.kaivisham koduthavare eeswaran ennenglm sikshikumo?

  106. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ചില മാന്ത്രികന്മാർ കൈവിഷം ചെയ്യാൻ വേണ്ടി മാത്രം ആളുകളെ പ്രതീക്ഷിച്ചിരിക്കുന്നുണ്ട് . അവർക്ക് ഇതിൽ നിന്നും വരുമാനം കിട്ടുന്നതിനേക്കാൾ അവർക്ക് താല്പര്യം ഇതുമൂലം മറ്റുള്ളവർക്ക് പ്രഹരം ഏൽക്കുന്നതാണ് ... പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഈ കൈവിഷം ചെയ്തു തരാൻ വേണ്ടിയിട്ട് മാന്ത്രികൻ മാരെ സമീപിക്കുന്നത് ... കൈ വിഷത്തിന് ശാസ്ത്രീയമായ വശം അതായത് വിദേശനാടുകളിൽ ഇത് ഹിപ്നോട്ടിസം ആയാണ് ഉപയോഗിക്കുന്നത് ... ഇതുപോലെ ഒത്തിരി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട് അടുത്ത വീഡിയോയിൽ ഞാൻ വ്യക്തമായി മറുപടി ഇതിന് പറയാം .

  107. devika devu vlog k

    devika devu vlog k7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി എൻ്റെ ഭർത്താവിന് ഭയങ്കര ദേഷ്യമാണ് കൈവിഷം ഉണ്ടോ സംശയം . പേര് അജി കെ നക്ഷത്രം രോഹിണി D0 B 24-02-1980

  108. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  109. Divya Vinod

    Divya Vinod7 ਮਹੀਨੇ ਪਹਿਲਾਂ

    Divya c pooradam thulam 3 1985 dosham undo pariharam

  110. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  111. Mani Shankar

    Mani Shankar7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി

  112. Vinayak Binu

    Vinayak Binu7 ਮਹੀਨੇ ਪਹਿਲਾਂ

    ഞങ്ങളുടെ കുടുംബ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ഒന്നു പ്രാർത്ഥിക്കാമോ തിരുമേനി , വളരെ അധികം പ്രശ്നത്തിലാണ്.ഒരു മെയിൽ അയച്ചിരുന്നു , ദയവായി ഒന്നു നോക്കാമോ

  113. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  114. Sherly Chandran

    Sherly Chandran7 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്കും കൈവിഷം ഉണ്ടെന്നു തോന്നുന്നു

  115. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    വെറുതെ അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്നത് നന്നല്ല ...

  116. Jayathi Kr

    Jayathi Kr7 ਮਹੀਨੇ ਪਹਿਲਾਂ

    Jayanthi K r. Pooram 27/5/1969. Bhuthimuttukal marumo thirumani

  117. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  118. Sherly Chandran

    Sherly Chandran7 ਮਹੀਨੇ ਪਹਿਲਾਂ

    നമസ്കാരം തിരുമേനി

  119. nisha

    nisha7 ਮਹੀਨੇ ਪਹਿਲਾਂ

    മരിച്ചു പോയവരെ സ്വപ്നം കാണുന്നത് നല്ലതാണോ അതോ ചീത്തയാണോ തിരുമേനി

  120. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    ചില ചിന്തകൾ നമ്മളിൽ വളരെ ആഴത്തിൽ വേരോടും , ആ ചിന്തകളാണ് സ്വപ്നങ്ങൾ ആയി വരുന്നത് അതുകൊണ്ട് അതിന് ആ ഒരു പരിഗണന കൊടുത്താൽ മാത്രം മതി

  121. Sheena Subramanyan

    Sheena Subramanyan7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni🙏🙏🙏🙏🙏

  122. RDX GAMING GAMING

    RDX GAMING GAMING7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി 🙏🙏🙏

  123. nisha

    nisha7 ਮਹੀਨੇ ਪਹਿਲਾਂ

    സെരിയാണ് തിരുമേനി തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ കൈവിഷം ഉറ്റവർ വരുന്നുണ്ട് അവിടുന്ന് എന്തോ കുടിയ്ക്കാൻ കൊടുക്കും കൈ വിഷം ഏറ്റവർ aanenkl അത് കുടിച്ചു കഴിഞ്ഞ ശര്ധിക്കും. ഞാൻ kandittund.

  124. Smitha Sudheer

    Smitha Sudheer7 ਮਹੀਨੇ ਪਹਿਲਾਂ

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  125. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    🙏🙏🙏🌹🌹🌹

  126. nothing is impossible imposible

    nothing is impossible imposible7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni 5-2-1996 makham onnilum vijayikhunila marupadi tharane 🙏prathikhanam thirumeni epazhum asukham aan job onnum lebhikhunila

  127. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  128. Anjali JS

    Anjali JS7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni nalla arivu pakarnnu tharrunnathinu nanni...email thirakku ozhiyumbo onnu nokkane, thirakanu ennu ariyam.. shemikkanam, avivekam ayagil...waiting for your next video...

  129. Mohana Satheesh

    Mohana Satheesh7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി, നമസ്കാരം.

  130. ഞാനും ദേവും

    ഞാനും ദേവും7 ਮਹੀਨੇ ਪਹਿਲਾਂ

    23/12/2019 time =4 .26pm നാളും .കാര്യങ്ങളും പറഞ്ഞു തരാമോ pls.തിരുമേനി .ദോഷം undo.പരിഹാരം കൂടി plssssthirumeni

  131. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏

  132. Am An

    Am An7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni 1mail ayachu. Reply vannilla ithuvare .Shayikanam. Mail sybjectil🔴🔴🔴 und

  133. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    കുറച്ചു വൈകിയാലും നോക്കാം

  134. ഞാനും ദേവും

    ഞാനും ദേവും7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ഞാൻ ഒരു കാര്യം ചോദിക്കട്ടെ .എന്റെ മോൾക്ക്‌ 10 മാസം ആണ് അവളുടെ കണ്ണിൽ ഫ്രണ്ടിലെ മുടി ഇറങ്ങി കിടക്കുന്നു ഞാൻ അതിന്റെ ഇറക്കം കുറച്ചു .അതു ദോഷം undo.Pls റിപ്ലൈ തിരുമേനി .Tention

  135. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    അതിൽ ദോഷമില്ല , ജഡപിടിച്ച പോലെ കട്ടി ആയിട്ട് വന്നാൽ മാത്രം ശ്രദ്ധിച്ചാൽ മതി ...

  136. anaswara prasanth

    anaswara prasanth7 ਮਹੀਨੇ ਪਹਿਲਾਂ

    Thirumeni oru mail ayachu ayirunnu . thirumeni ente mail onnu nokkamo???marupadi tharumo

  137. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    കുറച്ചു വൈകും എന്നാലും നോക്കാം

  138. Manuja Kannan

    Manuja Kannan7 ਮਹੀਨੇ ਪਹਿਲਾਂ

    🙏🙏🙏🙏തിരുമേനി

  139. Ram Dev

    Ram Dev7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി നമസ്കാരം

  140. Neethu Usha

    Neethu Usha7 ਮਹੀਨੇ ਪਹਿਲਾਂ

    Neethu thiruvathira Jan 5 1996 aniyku vendi nannayi prarthiykane

  141. നമ്പ്യാട്ട് മന കാഞ്ചീപുരം

    നമ്പ്യാട്ട് മന കാഞ്ചീപുരം7 ਮਹੀਨੇ ਪਹਿਲਾਂ

    തിരുമേനി ആത്മാർത്ഥമായി പ്രാർത്ഥിക്കാം 🙏🙏🙏