Why did NOKIA Fail? (Malayalam)| Mr Perfect Tech

Why did NOKIA Fail? (Malayalam)| യഥാർത്ഥ കാരണങ്ങൾ അറിയൂ!
In this video I share with you the rise and fall of Nokia phones.
FOLLOW ME
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
GAMING CHANNEL - pablack.info/pack/bBqB1mk0tS-xNx75rXxObg.html
❤️ Like and Share
🔔 Subscribe Here - pablack.info/pack/Cya-YUszMuiTAR3lfYMuog.html
📸Follow Me Here - mrperfecttech
INTERESTING PLAYLIST THAT YOU WILL LIKE
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
"POPULAR UPLOADS" - pablack.infovideos?view=0&sort=p&shelf_id=1
"UNBOXING" - pablack.info/level/PLU8GAN4kAkSTwrZM-oPXszEU2NOaZJsxE.html
"TECH SIMPLIFIED" - pablack.info/level/PLU8GAN4kAkSTnUggNIBgGCqrwbmmG5_-W.html
"PHONE COMPARISON" - pablack.info/level/PLU8GAN4kAkSSmMHahdKYs4AQ90CCRZ6kL.html
"TOP PHONES LIST" - pablack.info/level/PLU8GAN4kAkSTR1zrZTg5pu4trNK_3N6Uk.html
TAGS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#MrPerfectTech

ਟਿੱਪਣੀਆਂ

  1. Mr Perfect Tech

    Mr Perfect Tech2 ਮਹੀਨੇ ਪਹਿਲਾਂ

    I hope you all liked the video! Keep supporting!! ❤️

  2. CIA_aider

    CIA_aiderਮਹੀਨੇ ਪਹਿਲਾਂ

    Yes why black berry failed

  3. Muhammed Nabeel

    Muhammed Nabeelਮਹੀਨੇ ਪਹਿਲਾਂ

    Why blackberry fail?

  4. CIA_aider

    CIA_aider2 ਮਹੀਨੇ ਪਹਿਲਾਂ

    Yes

  5. HeLL MAVO

    HeLL MAVO2 ਮਹੀਨੇ ਪਹਿਲਾਂ

    Apple enna company enik istamalla

  6. Harikrishnan ST

    Harikrishnan ST2 ਮਹੀਨੇ ਪਹਿਲਾਂ

    @jai krishnan flagship smartphones Venda.. etrayo midrange phones irangy.. aa samayathaa new phones onumila so tech updates cheyam enu paranju video cheyunath.atleast Google pixel 4a enkilum cheyamayirunu

  7. Vishnu Viswanath 2.0

    Vishnu Viswanath 2.09 ਦਿਨ ਪਹਿਲਾਂ

    Nokia C2 , C3 , 2690 ippozhum kail ond 😋

  8. anso antony

    anso antony11 ਦਿਨ ਪਹਿਲਾਂ

    2007 vagicha 6288 &6280 eppozhaum work cheyiundu n 82 display poyi agilum cable koduthal T V yil display varum

  9. MUHAMMED YOONUS

    MUHAMMED YOONUS11 ਦਿਨ ਪਹਿਲਾਂ

    My N70💔😢😘

  10. A2 Tech

    A2 Tech20 ਦਿਨ ਪਹਿਲਾਂ

    LG fail aayallo athine patti oru video cheyyumoo bro

  11. Nidhin Krishna

    Nidhin Krishnaਮਹੀਨੇ ਪਹਿਲਾਂ

    Bro Micromax success and failure ne patti oru video cheyyamo

  12. Amal Krishna

    Amal Krishnaਮਹੀਨੇ ਪਹਿਲਾਂ

    Kooi

  13. Ansil Muhammed

    Ansil Muhammedਮਹੀਨੇ ਪਹਿਲਾਂ

    Hai

  14. Gouhar

    Gouharਮਹੀਨੇ ਪਹਿਲਾਂ

    Black Berry failure video cheyyo

  15. Abhay krishna

    Abhay krishnaਮਹੀਨੇ ਪਹਿਲਾਂ

    Sony

  16. Abhay krishna

    Abhay krishnaਮਹੀਨੇ ਪਹਿਲਾਂ

    Sonu

  17. YogiTech

    YogiTechਮਹੀਨੇ ਪਹਿਲਾਂ

    Ithu kaanunna Blackberry : chetta najanum 😭

  18. RMS CREATION-N

    RMS CREATION-Nਮਹੀਨੇ ਪਹਿਲਾਂ

    Good

  19. Alishan P

    Alishan Pਮਹੀਨੇ ਪਹਿਲਾਂ

    Why micromax and htc fail

  20. Alan Jose 2.0

    Alan Jose 2.0ਮਹੀਨੇ ਪਹਿਲਾਂ

    Nokia Kgf movie le rocky ye pole aanu

  21. Sarath R Nair

    Sarath R Nairਮਹੀਨੇ ਪਹਿਲਾਂ

    Black Berry de kariyum parajillaaa

  22. Bibin Babu

    Bibin Babu2 ਮਹੀਨੇ ਪਹਿਲਾਂ

    Ippozhum nokia upayogikkunne njan 7.2 💖

  23. rufino tony

    rufino tony2 ਮਹੀਨੇ ਪਹਿਲਾਂ

    J really liked your channel and way of explaining

  24. rufino tony

    rufino tony2 ਮਹੀਨੇ ਪਹਿਲਾਂ

    Ninga poli anu machanee

  25. Jeo Francis

    Jeo Francis2 ਮਹੀਨੇ ਪਹਿਲਾਂ

    But Nokia phone undakkiya ollamonnum verre oru mobilesumm unddakiyyittilla... Enni unddakukayoum ella... Camera llum, sound quality llum, hardware llum software llum...ellam Nokia athitte power kannichitt und... Athannu nokiadde prityekatha....

  26. Jeo Francis

    Jeo Francis2 ਮਹੀਨੇ ਪਹਿਲਾਂ

    Market placeill villakurrajavan... Allukalludde manassil rajavayyirrunnu... Nokia legender.. 🥰🥰... Oru collection thanne und ente kayil.. Hardware and software ithpole solid umm lasting ulla mobile varre illa.. 10 year kazzij on akkiyallum.. 😃😁 kannichitt on avvum Nokia.. Athannu Nokia.... Verre eth mobile on ayyi varrum 10 year off ayyi errunnitt.. Properly working...

  27. Arunkumar S

    Arunkumar S2 ਮਹੀਨੇ ਪਹਿਲਾਂ

    ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട് എന്റെ N73, 2700 classic, 1600 കളയാതെ സൂക്ഷിച്ചു വെച്ചേക്കുവാ 😍😍

  28. Indira Mp

    Indira Mp2 ਮਹੀਨੇ ਪਹਿਲਾਂ

    നോക്കിയ ഉപയോഗിക്കാത്ത 90 കിഡ്സ് ഉണ്ടാവില്ല നോക്കിയയുടെ തകർച്ച ഇതൊന്നുമല്ലായിരുന്നു symbian os ഇൽ whats app ഇല്ലാതായതാണ്..പിന്നീട് whats app നു വേണ്ടി ആളുകൾ android based ഫോണിലേക്ക് ഇഷ്ടമില്ലാതെ മാറേണ്ടി വന്നു ഞാൻ അടക്കം

  29. CRAFTO TECH

    CRAFTO TECH2 ਮਹੀਨੇ ਪਹਿਲਾਂ

    Good video😃😃

  30. Manjulesh T

    Manjulesh T2 ਮਹੀਨੇ ਪਹਿਲਾਂ

    ios നെ സൂക്ഷിക്കണം എന്നു പറഞ്ഞത് Samsung ആയിരുന്നു. ആൻഡ്രോയിഡുമായി ചേർന്ന് മികച്ച ഫോൺ അവർ നിർമ്മിച്ചു. നോക്കിയയുടെ ശ്രദ്ധയില്ലായ്മ മുതലാക്കിയത് സാംസംഗ് തന്നെ. ios ആപ്പിളിന് മാത്രം. എന്നാൽ ആൻഡ്രോയിഡിന്റെ ഓഫറും തൻമൂലമുള്ള സാധ്യതകളും വേണ്ട വിധം ഉപയോഗിച്ചിരുന്നെങ്കിൽ നോക്കിയ ഇപ്പോഴും ഒന്നാമൻ അല്ലെങ്കിൽ രണ്ടാമൻ ആയേനെ. യഥാർത്ഥത്തിൽ ആപ്പിളിനോടൊപ്പം വേറെ രണ്ട് വിജയികളാണുള്ളത്. google and Samsung. ബിസിനസ്സ് സഹകരണത്തിന്റെ ഉത്തമോദാഹരണം.

  31. jithin raj

    jithin raj2 ਮਹੀਨੇ ਪਹਿਲਾਂ

    എന്തൊക്കെ പറഞ്ഞാലും ലൂമിയെടെ UI 🔥🔥

  32. SREENESH KANDANGOOR

    SREENESH KANDANGOOR2 ਮਹੀਨੇ ਪਹਿਲਾਂ

    ശരിക്കും ios അല്ല Android ആണ് നോക്കിയയെ തറപറ്റിച്ചത്

  33. Gokul Krishnan

    Gokul Krishnan2 ਮਹੀਨੇ ਪਹਿਲਾਂ

    Nokiya therichuvaran simple ,, Oru adipoli processer um camera sensor erakiyal mathi pinna .....nokiya polikkum

  34. Fasil Fasi

    Fasil Fasi2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia nestolgia❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  35. preezz preezz

    preezz preezz2 ਮਹੀਨੇ ਪਹਿਲਾਂ

    വളരെ മികച്ച ഉത്പന്നങ്ങൾ ആണ് നോക്കിയ പുറത്തിറക്കിയിരുന്നത്‌ അത്രക്കുണ്ട് ബിൽഡ് ക്വാളിറ്റി നോകിയെടെ മുന്ന് സെറ്റുകൾ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഇന്നും കിടു പെർഫോമൻസ് തന്നെ .....കാലത്തിനൊപ്പം മാറാൻ ഇവർക്കു കഴിഞ്ഞില്ല എന്നത്കൊണ്ട് മാത്രമാണ് നോക്കിയ നശിക്കാൻ കാരണം ഇന്ത്യൻ ഫോൺ മാർക്കറ്റ് അടക്കി ഭരിച്ച കമ്പനി ഇന്നു ഒന്നുമല്ലാതായി പോയി .... എന്നാൽ ഒരു തിരിച്ചുവരവിനു നോക്കിയ ശ്രമിക്കുന്നുണ്ട് നന്നായി അറിഞ്ഞൊന്നു വന്നാൽ ഇന്നുള്ള കമ്പനികൾ പൂട്ടേണ്ടിവരും അതിനുള്ള ആളുണ്ട് നോക്കിയ

  36. Aju

    Aju2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia lover

  37. Paolo Maldini

    Paolo Maldini2 ਮਹੀਨੇ ਪਹਿਲਾਂ

    Aduthad samsung

  38. Paolo Maldini

    Paolo Maldini2 ਮਹੀਨੇ ਪਹਿਲਾਂ

    10kg ulla oru phone

  39. REBEL ANONYMOUS

    REBEL ANONYMOUS2 ਮਹੀਨੇ ਪਹਿਲਾਂ

    E video nokia 2.1 il kaanunna njan🤩

  40. Mujeeb Rahman

    Mujeeb Rahman2 ਮਹੀਨੇ ਪਹਿਲਾਂ

    sooper

  41. Nitin Mathews

    Nitin Mathews2 ਮਹੀਨੇ ਪਹਿਲਾਂ

    Good Video... But Nokia 3310 patty parayaanjathu moshamaayi poyi...

  42. Neelakurinji

    Neelakurinji2 ਮਹੀਨੇ ਪਹਿਲਾਂ

    ഇന്നിപ്പോൾ മാർക്കറ്റിൽ ഉള്ള എല്ലാം തരം കമ്പനികളുടെ മൊബൈലിന്റെ അടിസ്ഥാനം Nokia യിൽ മാത്രമാണ്

  43. prajosh v

    prajosh v2 ਮਹੀਨੇ ਪਹਿਲਾਂ

    ഒറ്റവാക്കിൽ പറഞ്ഞാൽ രാജഭരണം കഴിഞ്ഞ് മന്ത്രിഭരണം എത്തി.Nokia 3200 camera phone കുറേ വർഷം ഉപയോഗിച്ചിരുന്നു.

  44. ꧁ മീശ മർജാരൻ ꧂

    ꧁ മീശ മർജാരൻ ꧂2 ਮਹੀਨੇ ਪਹਿਲਾਂ

    NOKIA യുടെ വിൻഡോസ് ഫോൺ എനിക്കു ഭയങ്കര ഇഷ്ടമായിരുന്നു അതിന്റെ യൂസർ ഇന്റർഫേസ് ഒരു പ്രത്യേക ഭംഗി ആയിരുന്നു പക്ഷേ അവർ അത്‌ നിർത്തലാക്കി 🥺😞

  45. Midhun S

    Midhun S2 ਮਹੀਨੇ ਪਹਿਲਾਂ

    Sony phones nte video please

  46. Rinshad Tk

    Rinshad Tk2 ਮਹੀਨੇ ਪਹਿਲਾਂ

    Watching on Nokia 6.2😂

  47. Sagar

    Sagar2 ਮਹੀਨੇ ਪਹਿਲਾਂ

    നോക്കിയയുടെ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ 😌😌

  48. PRASANTH

    PRASANTH2 ਮਹੀਨੇ ਪਹਿਲਾਂ

    യോജിക്കുന്നില്ല...ഇന്ത്യ പോലൊരു ദരിദ്യ രാജ്യത്ത് Apple നോക്കിയ ക്ക്‌ അത്ര വലിയൊരു പ്രശ്നം ഒന്നും ആയിരുന്നില്ല...അവരുടെ പതനത്തിനു കാരണം പറയുവാണെൽ ആൻഡ്രോയ്ഡ് ഫോണുകൾ ഇറക്കാൻ മടിച്ചതാണ്. മാത്രമല്ല മറ്റുള്ള കമ്പനികൾ capacitive touch ഇറക്കിയപ്പോ ആദ്യകാലത്ത് ഇറങ്ങിയ നോക്കിയ ഫോൺ എല്ലാം resistive touch display. ആയിരുന്നു. ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആളുകൾ നോക്കിയ എഡുക്കാൻ മടിച്ചു പോരാത്തതിന് ആപ്പുകളുടെ ഗണ്യമായ കുറവും.talking tom pole ഹിറ്റായ അപ്പുകളോട് പിടിച്ചു നിൽക്കാൻ നോക്കിയയുടെ കൈയിൽ ഒന്നും ഉണ്ടാർന്നില്ല....അങ്ങനെ symbian yugam അവസാനിച്ചു.മൈക്രോസോഫ്റ്റ് തുടങ്ങിയപ്പോൾ ആണേൽ file share cheyyan ആദ്യം ഒക്കെ bt മാത്രമാണ് ഉണ്ടാർന്നത്.

  49. Dark Grapher

    Dark Grapher2 ਮਹੀਨੇ ਪਹਿਲਾਂ

    Blackberryക് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞ് തരാവോ

  50. SOORAJ S J

    SOORAJ S J2 ਮਹੀਨੇ ਪਹਿਲਾਂ

    Sony smart phones intea failures kurichu oru vedio cheyymo bro...(I am Sony fan ❤️).....Ipol Sony smart phone s arrum vagarilla.....

  51. Shuhood Hameed

    Shuhood Hameed2 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് തോന്നുന്നത് നോക്കിയ ഫോണിനെ കൊന്നത് മൈക്രോസോഫ്റ്റ് ആണ് 😂

  52. AJITH

    AJITH2 ਮਹੀਨੇ ਪਹਿਲਾਂ

    ഇന്നത്തെ android phone feature's 10 വർഷങ്ങൾക് മുൻപ് nokia n9 എന്നൊരു phone കൊണ്ടുവന്നത് അതികം ആരും അറിഞ്ഞിട്ടില്ല. meego operating system അതിന്റെ innovation ഒന്നും ഒരു കമ്പനിയും കൊണ്ടുവന്നിട്ടില്ല. '10 വർഷങ്ങൾക് മുൻപ് ' nokia n9 ❤

  53. כתוב

    כתוב2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia x platform enkilum maintain cheythaa mathiyayirunnu

  54. Lijo John

    Lijo John2 ਮਹੀਨੇ ਪਹਿਲਾਂ

    താങ്കൾക്ക് തെറ്റിപ്പോയി. Nokia തകർന്നത് Android വന്നപ്പോൾ ആണ്. ഭയങ്കര വില കാരണം iphone ന്റെ വരവ് Nokia യെ ബാധിച്ചില്ല.

  55. pramod s

    pramod s2 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ അപ്പോഴേ പറഞ്ഞതാ ആ സിമ്പിയനെ നമ്പരുതെന്നു, സിമ്പിയനെ നമ്പിനാൽ നമ്പിനവൻ ഊ......ജ്വലമായിരുന്നു പ്രകടനങ്ങൾ 😂😉

  56. Sampath Sudhakaran

    Sampath Sudhakaran2 ਮਹੀਨੇ ਪਹਿਲਾਂ

    11:33😂😂😂

  57. Nikhil KV

    Nikhil KV2 ਮਹੀਨੇ ਪਹਿਲਾਂ

    12:00 But Windows Phone OS was 🔥🔥🔥🔥

  58. master tech

    master tech2 ਮਹੀਨੇ ਪਹਿਲਾਂ

    *10:31** ahh thirumanam kond vannath sundar pichai anno??*

  59. phenomenal__ ONE

    phenomenal__ ONE2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia 5.4 unboxing ഉണ്ടാകുമോ..

  60. Subin Sidhu

    Subin Sidhu2 ਮਹੀਨੇ ਪਹਿਲਾਂ

    Ithinte 2am bhagam cheyyumo.

  61. Bipin Das

    Bipin Das2 ਮਹੀਨੇ ਪਹਿਲਾਂ

    Android iphone okke kayilund ellardem but all of them loves nokia Nte kayil ipolum ond Nokia 6120 Classic

  62. j.c follower

    j.c follower2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia c5❤❤

  63. vishnu surendran

    vishnu surendran2 ਮਹੀਨੇ ਪਹਿਲਾਂ

    Samsung aahnu Nokia k kittiya adi.. Galaxy 😑

  64. abhay krishnan

    abhay krishnan2 ਮਹੀਨੇ ਪਹਿਲਾਂ

    2:32🤔 entho

  65. rahul ranni

    rahul ranni2 ਮਹੀਨੇ ਪਹਿਲਾਂ

    NOKIA❤

  66. Akshay P J

    Akshay P J2 ਮਹੀਨੇ ਪਹਿਲਾਂ

    Nice explanation Bro.. iniyum inganathe videos pratheekshikkunnu😍😍

  67. Salman Fariz

    Salman Fariz2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia 5.4 rew cheyooo bro please

  68. Arshad__

    Arshad__2 ਮਹੀਨੇ ਪਹਿਲਾਂ

    👌🏻

  69. Anoop Anoopbr

    Anoop Anoopbr2 ਮਹੀਨੇ ਪਹਿਲਾਂ

    മറ്റു മൊബൈൽ കമ്പനികളുടെ വളർച്ചയെക്കുറിച്ചു വീഡിയോ ചെയ്യാമോ. അതുപോലെ ചൈനീസ് മൊബൈൽ കമ്പനികളുടെ വളർച്ചയെ കുറിച്ചും ഒരു വീഡിയോ ചെയുക 🙏

  70. Lucifer

    Lucifer2 ਮਹੀਨੇ ਪਹਿਲਾਂ

    2100 use cheytha njan

  71. SIN&COS TECHS

    SIN&COS TECHS2 ਮਹੀਨੇ ਪਹਿਲਾਂ

    Enikk heart tharu plzzz

  72. Shah Adul Haris

    Shah Adul Haris2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia + Microsoft Compo Nannayi Poyirunnangil Maybe Innum Nalla Phones Nokia Erakkiyene..

  73. Nandu lal

    Nandu lal2 ਮਹੀਨੇ ਪਹਿਲਾਂ

    Ippol allarkkum nokia ishtam aanu paksha aarun nokia phone vangunnilla

  74. THE BOSS

    THE BOSS2 ਮਹੀਨੇ ਪਹਿਲਾਂ

    വഴി വെട്ടിയവർ (തുടക്കക്കാർ ) Nokia ഉപയോഗിക്കാത്ത മനുഷ്യൻ ഉണ്ടാവില്ല 😎😎😎😎

  75. Ramesh ps

    Ramesh ps2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia 5233 verey level sadhanem

  76. Naveen Sachu

    Naveen Sachu2 ਮਹੀਨੇ ਪਹਿਲਾਂ

    Avan ottaykkaayirunnu, Monster(iPhone💖)

  77. __കർണൻ__

    __കർണൻ__2 ਮਹੀਨੇ ਪਹਿਲਾਂ

    Njan eppozhum Nokia thanaa

  78. Aneesan അനീശൻ

    Aneesan അനീശൻ2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia ഇവിടെ UAE യിൽ സാധാരണ കാരന്റെ ഫോണാണ് ഇപ്പോ... നല്ലോരു ഫോൺ ....

  79. Midhun EM

    Midhun EM2 ਮਹੀਨੇ ਪਹਿਲਾਂ

    മോട്ടോറോളയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  80. Sooraj Sudheer

    Sooraj Sudheer2 ਮਹੀਨੇ ਪਹਿਲਾਂ

    നോക്കിയ യുടെ evaluation പറയുമ്പോൾ പറയാന്‍ മറന്ന ഒരു കാര്യം Meego os ആണു്. 10 വര്‍ഷം മുമ്പ് നോക്കിയ യും, ഇന്റേല്‍ സംയുക്തമായി നിർമ്മിച്ച ആ ഓപ്പറേറ്റിങ് സിസ്റ്റം ഇന്ന് നമ്മൾ ഉപയോഗിക്കുന്ന എല്ലാം ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ക്കു ഉള്ള prototype ആയിരുന്നു... Multi touch features ഇല്‍ കാലഘട്ടത്തെ കാലും മുന്നില്‍ ആയിരുന്നു Meego. N9 എന്ന ഫോണില്‍ മാത്രം ഒതുങ്ങാതെ ഇരുന്നിരുന്നത് എങ്കിൽ Android nte പോലെ തന്നെ Linux kernel il Run ചെയുന്ന വളരെ അധികം app support ഉള്ള ഒരു operating system ആയി മാറിയേനെ meego os um കൂടെ തന്നെ Nokia എന്ന ബ്രാന്റ് ഉം.

  81. Muhamed RIYAS AV

    Muhamed RIYAS AV2 ਮਹੀਨੇ ਪਹਿਲਾਂ

    Goood Topic ✌️

  82. PANTHER OP

    PANTHER OP2 ਮਹੀਨੇ ਪਹਿਲਾਂ

    I'm using thier nokia 7 plus android for last 2 year....it's really grate...I mean it doesn't have any problems with the performance still good as new.....the only problem is the charging port I changed it 4 times that's only problem rest all....it's a beast

  83. Rx Ultron

    Rx Ultron2 ਮਹੀਨੇ ਪਹਿਲਾਂ

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ വലുതായിരുന്നു ❤

  84. You Are Tech

    You Are Tech2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia ഒരു പാവം company ആണ് Nokia fans vadaaaaa

  85. Shaiby Jacob

    Shaiby Jacob2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia phone il kaanunnathu njan mathram aano?

  86. Biju Eapen

    Biju Eapen2 ਮਹੀਨੇ ਪਹਿਲਾਂ

    ട്രെൻഡ് നു ഒപ്പം ഇപ്പം ചെക്കൻ തിരുമ്പി വന്നിട്ട് ഉണ്ട് ചൈന ഫോണുകൾ വ്യാപകമായി വന്നത് കൊണ്ട് നമ്മൾ ശ്രെദ്ധിക്കുന്നില്ല 5 ക്യാമറ വരെ ഉള്ളത് ആൻഡ്രോയ്ഡ് 10 os ൽ ഉള്ളത് വരെ ഉണ്ട്..... ഞാൻ nokia ആണ് ഉപയോഗിക്കുന്നത്. ആൻഡ്രോയ്ഡ്... Nokia പൊങ്ങി വരുന്നുണ്ട് മോനെ കമ്പനി നിന്നിട്ടില്ല ഇപ്പോൾ 5g ഫോൺ വരുന്നുണ്ട് അപ്പോഴാ... ഒരേ ഒരു രാജാവ് 😍

  87. ajin anand

    ajin anand2 ਮਹੀਨੇ ਪਹਿਲਾਂ

    HTC എവിടെ പോയി?

  88. sijin jose

    sijin jose2 ਮਹੀਨੇ ਪਹਿਲਾਂ

    thanks for Knowledge

  89. VIGNESH M

    VIGNESH M2 ਮਹੀਨੇ ਪਹਿਲਾਂ

    Enik free ayyy nokia phone araghilum tharumo veetilea nokia phone keypad complaint ane I love you nokia ❤️

  90. Muhammed Nizam

    Muhammed Nizam2 ਮਹੀਨੇ ਪਹਿਲਾਂ

    ഞാൻ അദ്യായി ഉപയോഗിച്ച ടച്ച് ഫോൺ Nokia asha 311 ayyirunnu ❤️ Still loves Nokia മൊബൈൽസ്😘

  91. jai krishnan

    jai krishnan2 ਮਹੀਨੇ ਪਹਿਲਾਂ

    Anna ningalu phone unboxing or review cheyuna video idu anna.. kore naal aayallo.. etra phones irangy. ningalu ivide ee parayuna kadhaprasanghavum kavithapaarayanavum ithinu munneyum nammalu Pala channelslum kandu madutathaanu.. kore months aayille ingalu oru phone review ittit..iphoneSE, iPhone 12 series, iPhone 11 series, Samsung S20 series/S21 series, Xiaomi mi 10i, 10t, 10t pro, Moto g 5g, pixel 4a, Vivo v20 series, oneplus 8 series, Asus Rog phone 3, realme x50 pro, ingane Ulla Nalla phones marketil kittumbozhaanu ningalu puthiya phones onum irangiyila athukond tech update enu paranju video idunath.. epozhum flagship phones matram unboxing/ reviewing video cheyanamenu Ila.. pakshe idaykenkilum nalloru flagship phone oke vangich video eduth polikande? COMMENT ISHTAPEDUKAYANENKIL COMMENT LIKE CHEYTH ITHINU REPLY THARAN MADIKANDA.. KOODUTHAL SAMAYAM WASTE CHEYATHE LETS ROLL (Ithinu munne delete cheythapole ipravashyam Comment delete cheyila ena viswasathil.. ) 🥺🥺😭

  92. Midhlaj Mg

    Midhlaj Mg2 ਮਹੀਨੇ ਪਹਿਲਾਂ

    നിങ്ങൾ ഉപയോഗിക്കുന്ന ഫോണിനനുസരിച്ചാ യിരിക്കും നിങ്ങളെ സ്വഭാവം വീഡിയോ കാണാൻ naattuvishesham ചാനൽ chek ചെയ്യുക

  93. Balagopal Balagopal

    Balagopal Balagopal2 ਮਹੀਨੇ ਪਹਿਲਾਂ

    എല്ലാ വാക്കുകൾക്കും മുന്നിൽ " ഒരു " എന്ന വാക്ക് ചേർത്തേ പറയൂ അല്ലേ ? എന്താ ഇങ്ങനെ, മലയാളം തീരെ വശമില്ല എന്ന് കാണിയ്ക്കാനാണോ,.? മനപ്പൂർവ്വം ഒരു അഭ്യാസം പോലെ ആണ്‌ താങ്കൾ സംസാരിയ്ക്കുന്നത്. മാതൃഭാഷ യേ ഇങ്ങനെ അവഹേളിയ്ക്കരുത് . എന്തായാലും നിങ്ങൾ മലയാളിയാണ് , എത്ര മറച്ചു വെച്ചാലും അത് മാഞ്ഞു പോകില്ല . ശശി തരൂർ പോലും നന്നായി മലയാളം പറയുന്നുണ്ടല്ലോ, അതുപോലെ ലോകസാഞ്ചാരിയായ സന്തോഷ്‌ ജോർജ് കുളങ്ങര ഇവരൊക്കെ എത്ര അനായാസം സംസാരിയ്ക്കുന്നുണ്ട് . എന്തായാലും ഇത് ഒരുതരം അൽപ്പത്തമാണ് . ഈ അഭ്യാസം കണ്ട്, മുഴുവൻ കേൾക്കാൻ അപാര ക്ഷമ വേണം .

  94. Vighnesh AJ

    Vighnesh AJ2 ਮਹੀਨੇ ਪਹਿਲਾਂ

    Huawei ine kurich onnu parayo

  95. manesh bttm

    manesh bttm2 ਮਹੀਨੇ ਪਹਿਲਾਂ

    Under 20000rs eis support fround camera phone parayoo.

  96. Ziyan_bin_ Zakriya

    Ziyan_bin_ Zakriya2 ਮਹੀਨੇ ਪਹਿਲਾਂ

    Thanks broooo😍😍😍😍

  97. Vijay das

    Vijay das2 ਮਹੀਨੇ ਪਹਿਲਾਂ

    Nokia mass🔥🔥🔥...

  98. Vaishnav Prasad

    Vaishnav Prasad2 ਮਹੀਨੇ ਪਹਿਲਾਂ

    Super explanation

  99. Anas Rahman

    Anas Rahman2 ਮਹੀਨੇ ਪਹਿਲਾਂ

    2010 vare oru moolayil kode nokiayude ഓദര്യത്തിൽ കഴിഞ്ഞ സംസ്‌ങ്ങിന്റെ ഒരു വളർച്ചയും നോക്കിയ യുടെ adapadanathin karanamayi

  100. Anas Rahman

    Anas Rahman2 ਮਹੀਨੇ ਪਹਿਲਾਂ

    Ipo irangunna chila nalla modelsum nokia irakkunnund

  101. AbyDani07 Gaming

    AbyDani07 Gaming2 ਮਹੀਨੇ ਪਹਿਲਾਂ

    Super bro ... i loved your last 2 videos such as iphone success and nokia fail...thanks for your informative videos .. Good content and very nice presentation . Waiting for your next video bro ....

  102. ravishankar Daz

    ravishankar Daz2 ਮਹੀਨੇ ਪਹਿਲਾਂ

    Rog 4 leaks undo

  103. Muhammed Jamshad

    Muhammed Jamshad2 ਮਹੀਨੇ ਪਹਿਲਾਂ

    Ipol ulla nokia smart phone ilellam stock android alle

  104. Arjun

    Arjun2 ਮਹੀਨੇ ਪਹਿਲਾਂ

    Brthr... Nokia mobiles nte ella... Phones um parichayapeduthi oru vdo cheyaamo... Pls... Start cheythapo ulla avarude mobile muthal ippol avar irakkiyirikkunna latest model vare ulla ella phones um kanichu kond.... ( Angane oru vdo aagraham ullavar vote here )

  105. Anshid Pullat

    Anshid Pullat2 ਮਹੀਨੇ ਪਹਿਲਾਂ

    How to download pubg video plz😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐😐