Why is Apple World's No. 1 Company? (Malayalam) ആപ്പിളിന്റെ വിജയ രഹസ്യം അറിയൂ
Why is Apple World's No. 1 Company? (Malayalam) ആപ്പിളിന്റെ വിജയ രഹസ്യം അറിയൂ
In this video I share with you the main reasons behind the success of Apple.
FOLLOW ME
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
GAMING CHANNEL - pablack.info/pack/bBqB1mk0tS-xNx75rXxObg.html
❤️ Like and Share
🔔 Subscribe Here - pablack.info/pack/Cya-YUszMuiTAR3lfYMuog.html
📸Follow Me Here - mrperfecttech
INTERESTING PLAYLIST THAT YOU WILL LIKE
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
"POPULAR UPLOADS" - pablack.infovideos?view=0&sort=p&shelf_id=1
"UNBOXING" - pablack.info/level/PLU8GAN4kAkSTwrZM-oPXszEU2NOaZJsxE.html
"TECH SIMPLIFIED" - pablack.info/level/PLU8GAN4kAkSTnUggNIBgGCqrwbmmG5_-W.html
"PHONE COMPARISON" - pablack.info/level/PLU8GAN4kAkSSmMHahdKYs4AQ90CCRZ6kL.html
"TOP PHONES LIST" - pablack.info/level/PLU8GAN4kAkSTR1zrZTg5pu4trNK_3N6Uk.html
TAGS
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#MrPerfectTech #applemalayalam
ਟਿੱਪਣੀਆਂ
© 2010-2021 PAblack ਆਨਲਾਈਨ ਵੀਡੀਓ ਪੋਰਟਲ! ਮੁਫ਼ਤ ਡਾਊਨਲੋਡ!
Mr Perfect Tech2 ਮਹੀਨੇ ਪਹਿਲਾਂ
Video is Lengthy but interesting. Take breaks if you want. 😃
Midhun B S24 ਦਿਨ ਪਹਿਲਾਂ
Enthinu break applene patti parayumbol kittuna oru sugam onnu vereyaa ❤❤😘😘
Midhun B S24 ਦਿਨ ਪਹਿਲਾਂ
@Adeeb Nizar mobile king
Midhun B S24 ਦਿਨ ਪਹਿਲਾਂ
@Adeeb Nizar athanu iPhonente power ❤❤
Midhun B S24 ਦਿਨ ਪਹਿਲਾਂ
@Adeeb Nizar athe athe
AVM Promosਮਹੀਨੇ ਪਹਿਲਾਂ
😊😆😌
Rakesh Mohanਦਿਨ ਪਹਿਲਾਂ
User experience ആണെന്ന് മാത്രം പറയരുത്... ഒരു fingerprint സെൻസർ പോലും ഇല്ല..
ReAl WORLd4 ਦਿਨ ਪਹਿਲਾਂ
Polyyyy
Ijaz Palliyalil10 ਦਿਨ ਪਹਿਲਾਂ
Samsung ബ്രാൻഡിനെ കുറിച്ച് പറയാമോ
Midhun B S23 ਦਿਨ ਪਹਿਲਾਂ
IPhone 11 edukkan wait cheyyunna njan
Midhun B S23 ਦਿਨ ਪਹਿਲਾਂ
Ingeru ente MB theerkkum.. Kandaalum kandaalum mathi varunnilla ee video.. ❤❤😘😄 iPhone uyir
sound of bambooਮਹੀਨੇ ਪਹਿਲਾਂ
അവനവന്റെ ഉപയോഗം പോലെ ഇരിക്കും മൊബൈൽ നമ്പർ വണ്ണും ടൂ വും..ആകുന്നത്. അല്ലാതെ കുറെ ഫീച്ചർ ഇറക്കിയതുകൊണ്ട് എല്ലാവർക്കും പ്രയോജനം ഉണ്ടാകണമെന്നില്ല... പച്ചവെള്ളം ആണെകിലും തിളച്ചുകൊണ്ടിരുന്നാൽ അണുവിമുക്തം ആകുമായിരിക്കും പക്ഷെ ദാഹിച്ചു വരുന്നവന് അന്നേരം കുടിക്കാൻ പറ്റില്ലല്ലോ 😄😄😄😄😄.. 🙂🙂
ÂBIN M JOSEPHਮਹੀਨੇ ਪਹਿਲਾਂ
ഉളുപ്പുള്ള ഒരേഒരു കംപനി ആപിളാണ്
ÂBIN M JOSEPHਮਹੀਨੇ ਪਹਿਲਾਂ
A14 is 100x powerful than snapdragon 888
MAVERICKਮਹੀਨੇ ਪਹਿਲਾਂ
Copy of marquees brownie
The Narcissistਮਹੀਨੇ ਪਹਿਲਾਂ
ലെ ഊറ്റൂബർ: ഞാൻ Apple-ന്റെ കയ്യീന്ന് കാശ് വാങ്ങിച്ച് ചെയ്യുന്നതൊന്നുമല്ല കേട്ടോ... പിന്നെ, Apple-ന്റെ വിജയരഹസ്യം എന്നും പറഞ്ഞ് കുറെ വിക്കിപീഡിയ കൊണ്ട്വന്ന് ചർദ്ദിക്കലും, കുറെ സ്ഥിരം Apple തള്ളുകളും ആണ് video എന്നാണ് എനിക്ക് തോന്നിയത്. Video-യിലെ ചില മ്യാരക തള്ളുകൾ(മാരക തള്ളുകൾ മാത്രമേ പറയുന്നുള്ളൂ): 1. "Apple ആണ് ആദ്യത്തെ PC produce ചെയ്തത്." നുണ. 1970-ൽ Kenbak Corporation നിർമ്മിച്ച് 1971 ആദ്യത്തിൽ ഇറങ്ങിയ Kenback-1 ആണ് ലോകത്തിലെ ആദ്യത്തെ personal computer. അതും കഴിഞ്ഞ് 1976-ലാണ് Apple I ഇറങ്ങുന്നത്. (സാന്ദർഭികമായി ഒരു കാര്യം കൂടി പറയട്ടെ... It's not "dekstop", it is "desktop", 's' comes before 'k'. ആരോട് പറയാൻ! ജഗതി in ഉദയനാണ് താരം.jpg) 2. Apple don't compare themselves with other brands. നുണ. Apple is not different from other brands when it comes to comparison or mocking of other brands. 3. "Apple ഒരു പുതിയ innovation കൊണ്ട് വരുമ്പോൾ അത് perfect ആയിരിക്കും." നുണ. കുറെ കാലങ്ങൾക്ക് ശേഷം Apple-ന്റെ ഭാഗത്ത് നിന്നുള്ള ഒരു innovation ആയിരുന്നു Face ID. അത് Apple event-ൽ തന്നെ പാളിപ്പോയത് ലോകം മുഴുവൻ കണ്ടതാണ്. പിന്നെ Face ID ഇരട്ട സഹോദരങ്ങൾക്കോ മറ്റു മുഖവുമായി നല്ല സാദൃശ്യമുള്ള ആളുകൾക്കോ തുറക്കാം എന്ന റിപ്പോർട്ടുകൾ. Apple-ന്റെ iPhone 6 and variants വളഞ്ഞു പോകുന്നതൊന്നും മൊയലാളി അറിഞ്ഞിട്ടില്ല... ഇത് പോലെ കള്ളങ്ങളും തള്ളുകളും മാത്രമാണ് Apple-ഉം iPhone-ഉം. പ്രത്യേകിച്ച് Steve Jobs മരിച്ചതിന് ശേഷമുള്ള കാലങ്ങളിൽ. Apple ആണ് innovation കൊണ്ട് വരുന്നതിൽ മുന്നിൽ എന്നും, ഒരു innovation കൊണ്ട് വരാൻ വൈകിയാലും അത് perfect ആക്കും എന്നും ഒരേ video-യിൽ തന്നെ പറയാൻ ഒരു ദുരന്തം Apple fanboy-ക്ക് മാത്രമേ സാധിക്കൂ... Apple-ന്റെ വിജയത്തിന്റെ കാരണം ഞാൻ പറയാം... Smartphone-കളുടെ തുടക്ക കാലഘട്ടത്തിൽ competitors-നേക്കാൾ നല്ല ഫോണുകൾ ഇറക്കാൻ Apple-ന് സാധിച്ചു. പൊതുവെ homegrown സാധാനങ്ങളോട് ചായ്വുള്ള, അവിടെ മറ്റുള്ള ഫോണുകളുടെ അത്രയും തന്നെ മാത്രം വിലയുള്ള iPhone US-ൽ trend ആയി. Middle East രാജ്യങ്ങളിലെ അറബികൾ (കാശ് കൂടുതൽ ഉള്ള സാധനം ആണ് ഏറ്റവും quality ഉള്ളത് എന്ന മിഥ്യാധാരണ ഉള്ള മണ്ടന്മാർ ഏറ്റവും കൂടുതൽ ഉള്ള നാട്) അതൊരു status symbol ആയി കൊണ്ട് നടന്നു. മലയാളികൾ അതേറ്റു പിടിച്ചു. അത്, അത് മാത്രമാണ് iPhone-ന്റെ investment. Maruti കാറുകൾക്ക് ഇന്ത്യയിൽ ഉള്ള സ്വീകാര്യത പോലെ എന്ന് വേണമെങ്കിൽ പറയാം. ആദ്യകാലത്തൊക്കെ middle class-ന് താങ്ങുന്ന നല്ല കാറുകൾ ഇറക്കിയിരുന്ന മാരുതി അന്ന് കുറെ loyal customers-നെ ഉണ്ടാക്കിയിട്ടു. അത് കൊണ്ട് മാത്രമാണ് ഇപ്പോഴും മാരുതി കാറുകൾക്ക് കിട്ടുന്ന resale value മറ്റു കാറുകൾക്ക് കിട്ടാത്തത്. അല്ലാതെ അതിനേക്കാൾ quality ഇല്ലാഞ്ഞിട്ടല്ലല്ലോ. പിന്നെ, Apple-ന്റെ ecosystem ഒരു plus point ആണെന്നതിൽ എനിക്ക് തർക്കമൊന്നുമില്ല. പക്ഷെ, ഈ പറയുന്ന എത്ര iPhone users-ന്റെ അടുത്തുണ്ട് മറ്റൊരു Apple device, at least ഒരു iPod എങ്കിലും? Smartphone industry അതിവേഗം വളർന്ന 2010-കളുടെ അവസാനം എടുത്ത് നോക്കിയാൽ കൊള്ളാവുന്ന ഒരു innovation പോലും Apple-ന് അവകാശപ്പെടാനില്ല. അതേസമയം competitors ഒക്കെ innovation-ന്റെ കാര്യത്തിൽ ഒരുപാട് മുന്നോട്ട് പോയി. മികച്ച performance, മികച്ച camera, മികച്ച display, innovations, features, മികച്ച UI, മികച്ച user experience തുടങ്ങി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫോൺ, ഏറ്റവും വില കൂടിയ non-special edition ഫോൺ തുടങ്ങി ഒന്നിലും ഇപ്പോൾ Apple മുന്നിലല്ല. പിന്നെ, Apple customer/industry study നടത്താതെയാണ് എല്ലാം ചെയ്യുന്നത് എന്ന് പറഞ്ഞത് രണ്ടു തരത്തിൽ നോക്കിയാൽ correct ആണ്. ഒന്ന് loyal customers-ന്റെ ആഗ്രഹങ്ങൾക്ക് പുല്ലുവിലയാണ് Apple കൊടുക്കുന്നത്. രണ്ട്, industry-ലെ innovations-നോട് പുറം തിരിഞ്ഞ് നിന്ന് ആ technology ഒക്കെ 5-6 കൊല്ലം കഴിഞ്ഞ് users-ന് നൽകുന്ന outdated സാധനങ്ങൾ customers-ന്റെ അണ്ണാക്കിലേക്ക് തിരുകുന്ന ഒരു കമ്പനി. ലാഭം ഉയർത്തുക എന്നത് മാത്രമാണ് Apple-ന്റെ ഉദ്ദേശം. Customer satisfaction ഒന്നും വേണമെന്നില്ല. അതിന്റെ മൂട് താങ്ങാൻ കുറെ മണ്ടന്മാരും. Apple company ഒരു product വിൽക്കുമ്പോൾ എടുക്കുന്ന ലാഭവിഹിതം മറ്റു company-കളുമായി താരതമ്യം ചെയ്താൽ അത് മനസ്സിലാവും. പല കട്ട iPhone fans-ഉം ഇപ്പോൾ ഇറങ്ങുന്ന device-കൾ എത്ര outdated ആണെന്നും, company loyal customers-നെ പിഴിയുകയാണെന്നും മനസ്സിലാക്കി മറ്റു ecosystems-ലേക്ക് മാറുമ്പോൾ ചില മൊയന്തുകൾ മാത്രമാണ് ഇപ്പഴും ആപ്പിൾ ഫോണുകളുടെ ഉപ്പൂപ്പാന്റെ ആനപ്പുറത്ത് കേറിയ തഴമ്പും നോക്കി നടക്കുന്നത്. നിങ്ങളെ പോലുള്ള മണ്ടന്മാർ മാത്രമാണ് ഇപ്പോൾ Apple customers. ബുദ്ധി ഉള്ളവന്മാരൊക്കെ വേറെ brands-ലേക്ക് മാറി. NB: ഇപ്പൊ കുറെ fanboys കീടങ്ങൾ വരുമായിരിക്കും, തന്റെ ഫോൺ ഏതാ എന്നും ചോദിച്ചോണ്ട്. I'm a proud Samsung user. Samsung കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ കൊണ്ട് വന്ന innovations-ന്റെ പകുതി Apple കൊണ്ട് വന്നത് പറഞ്ഞതിന് ശേഷം തൊള്ള തുറന്നാമതി എന്നേ വെട്ടുകിളികളോട് പറയാനുള്ളൂ...
CLICKS OF CLARITYਮਹੀਨੇ ਪਹਿਲਾਂ
14:00 actually correct😍
jai hindਮਹੀਨੇ ਪਹਿਲਾਂ
Innovation of apple is dead.
Ahammed Dhilshadਮਹੀਨੇ ਪਹਿਲਾਂ
13:41 💯 very crct Iphone sthiramayi upayokicha oraalkk matu phone lot maaran thonilla 😋
ADWAITH KTKਮਹੀਨੇ ਪਹਿਲਾਂ
🥰🥰🥰let's roll guys...
indrajith gਮਹੀਨੇ ਪਹਿਲਾਂ
Interesting video bro ottum lag adippichilla
Kichu Sukumaran Vlogਮਹੀਨੇ ਪਹਿਲਾਂ
ചേട്ടൻ ആപ്പിളിനെ കുറിച്ച് പറയുമ്പോൾ സത്യം പറഞ്ഞാൽ രോമാഞ്ചം തോന്നുന്നു.. ആപ്പിൾ 11 പ്രൊ കിടു. എയർപോഡ് പ്രൊ കിക്കിടിലം. ആപ്പിൾ ഉയിർ ♥️♥️♥️😍😍😍..
Kichu Sukumaran Vlogਮਹੀਨੇ ਪਹਿਲਾਂ
ഐഫോൺ ഉയർ നർമ്പഴ്സ് like 😁😁
Roshan Royਮਹੀਨੇ ਪਹਿਲਾਂ
What is this?
Chakkodi's VIJAY MEDIAਮਹੀਨੇ ਪਹਿਲਾਂ
SIMPLICITY...... ATHANU MR.NITIN
Joel Joseਮਹੀਨੇ ਪਹਿਲਾਂ
ithin dislike adichavar nasa kandupidachavar ayirikum
AR TECHਮਹੀਨੇ ਪਹਿਲਾਂ
*Steve Jobs* ❤️
Naveen Bijuਮਹੀਨੇ ਪਹਿਲਾਂ
Kidilan video ❤️
Anas Vpਮਹੀਨੇ ਪਹਿਲਾਂ
എന്ത് പറഞ്ഞാലും എനിക്ക് ആപ്പിൾ ആണ് ഖൽബ് 👌😘💞💞💕
Sadiq Aliਮਹੀਨੇ ਪਹਿਲਾਂ
Apple poliyanu ❤️❤️❤️❤️
The Sarcastoidਮਹੀਨੇ ਪਹਿਲਾਂ
I’m in the Apple ecosystem and I’m loving it❤️ PS: This video’s got a lot of similarities between Mr.WhosetheBoss video!
Edwin Philipਮਹੀਨੇ ਪਹਿਲਾਂ
Good information ❤️
RAAVANਮਹੀਨੇ ਪਹਿਲਾਂ
ബൈ ദുബായ് ആപ്പിൾ അല്ല ഹെഡ്ഫോൺ എടുത്തു കളഞ്ഞത് ഷവോമിയുടെ ആദ്യ സ്മാർട്ട്ഫോൺ ആയ റെഡ്മി 1 മുതൽ തന്നെ അവർ ഹെഡ്ഫോൺ കൊടുക്കാറില്ല... ആപ്പിൾ ഉള്ളത് എടുത്തു കളഞ്ഞതല്ലെയൊള്ളു... ഷവോമി തുടക്കം മുതലേ കൊടുക്കാറില്ല എന്ന് ഒരു ആപ്പിൽ പ്ലസ് ഷവോമി യൂസർ
Safeer PSਮਹੀਨੇ ਪਹਿਲਾਂ
മിനി യിൽ പാളിയല്ലോ
K GEORGEਮਹੀਨੇ ਪਹਿਲਾਂ
Apple make products for using Others make products for selling That is the uniquenes of apple
Joshy Jose2 ਮਹੀਨੇ ਪਹਿਲਾਂ
Apple has A father bro 😎
Indira Mp2 ਮਹੀਨੇ ਪਹਿਲਾਂ
Steeve job
Roshin Robinson2 ਮਹੀਨੇ ਪਹਿਲਾਂ
apple ❤️
[DOPE_ JOKER]2 ਮਹੀਨੇ ਪਹਿਲਾਂ
Pwoli❤️
Sreejith2 ਮਹੀਨੇ ਪਹਿਲਾਂ
Steve jobs ♥️ iPhone 😍
ELVIN YT2 ਮਹੀਨੇ ਪਹਿਲਾਂ
Ith nyan mrwhosetheboss inte channelil kandaayirunnu
Allu Latheesh Lachu2 ਮਹੀਨੇ ਪਹਿਲਾਂ
lovers 💖💥🔥
Locire2 ਮਹੀਨੇ ਪਹਿਲਾਂ
Apple sucks cuz its too costy
Tech Voorraad2 ਮਹੀਨੇ ਪਹਿਲਾਂ
In 2008 all companies were copying apple technology. Current situation is not like that every technology comes through samsung examples are below 1. 5g technology delayed apple device 2. Notch display delayed from apple. 3. Water proof phones delayed from apple . 4.in display finger print not yet released 5. Best camera smartphone is Huawei(not apple or samsung) 6.dot notch or button hole not released Apple is making good phones but they far behind than android in upcoming years
k_c anandu2 ਮਹੀਨੇ ਪਹਿਲਾਂ
Apple fan❤️❤️
Future Tech2 ਮਹੀਨੇ ਪਹਿਲਾਂ
iPhone l sbi app edutha Njan 🤪
{[AIM ബോട്ട് -AB]}2 ਮਹੀਨੇ ਪਹਿਲਾਂ
Let's role
S.P LALKRISHNAN2 ਮਹੀਨੇ ਪਹਿਲਾਂ
Do a video on " BACKGROUND PROCESS LIMIT ". Which will be helpful , to upgrade our smartphone performance.
Shaiju Muth2 ਮਹੀਨੇ ਪਹਿਲਾਂ
Apple battery okke ippol anu onnu better ayathu...
Paolo Maldini2 ਮਹੀਨੇ ਪਹਿਲਾਂ
12mini file ayila
Techbee 992 ਮਹੀਨੇ ਪਹਿਲਾਂ
Wow, another quality content creator in Malayalam, anyway Congrats, keep up with your quality 😎
Powerful Process2 ਮਹੀਨੇ ਪਹਿਲਾਂ
ഞാനും ഒരു iphone user ആണ് ഇനി എപ്പോഴാ notch മാറ്റുന്നത്
Ebin Sunny2 ਮਹੀਨੇ ਪਹਿਲਾਂ
I was inspired when i head it. So in future i will start a smartphone company. Kurichu vecho
jazeel kuttur2 ਮਹੀਨੇ ਪਹਿਲਾਂ
Im using apple iphone x but. Btry bckup. Is. Too. Low
Sanha Sanu2 ਮਹੀਨੇ ਪਹਿਲਾਂ
Njan oru പാവപ്പെട്ട ഒരു കുടുംബമാണ് എന്റെത്..... Oru കുടിലിലാണ് താമസിക്കുന്നത്... ഞങ്ങള്ക്ക് phone illa.. Njan ippol ചാറ്റ് ചെയ്യുന്ന ഫോൺ അയൽവാസികളെ ഫോൺ... അവർ ഞങ്ങളുടേത് കഴിഞ്ഞാൽ pettannu വാങ്ങും.... തുള്ളി പൈസയില്ല... നിങ്ങൾ വിടുന്ന ഫോൺ കാണുമ്പോൾ സങ്കടം വരും.....😪😕🤤😪😪😕😕😕😕😕
Sujith and Keerthy Vlogs2 ਮਹੀਨੇ ਪਹਿਲਾਂ
I think success of iPod lead them to think of iPhone
DARKO2 ਮਹੀਨੇ ਪਹਿਲਾਂ
Notch maathram eduthu kalanjilla🤓
Cyborg2 ਮਹੀਨੇ ਪਹਿਲਾਂ
Samsung ale no 1
stupiemo2 ਮਹੀਨੇ ਪਹਿਲਾਂ
Hi Supersaf poole ❤️
Jubin John Biju2 ਮਹੀਨੇ ਪਹਿਲਾਂ
Very interesting video 🔥🔥
ANTONY SANJU P.M2 ਮਹੀਨੇ ਪਹਿਲਾਂ
Changed
Learning Malayalam2 ਮਹੀਨੇ ਪਹਿਲਾਂ
Skip cheyyaade kandavar like
mathews Joseph2 ਮਹੀਨੇ ਪਹਿਲਾਂ
Poli machaanee
Dileep dp2 ਮਹੀਨੇ ਪਹਿਲਾਂ
Apple phoneil kanunna enikku goosebumps
ദശമൂലം ദാമു2 ਮਹੀਨੇ ਪਹਿਲਾਂ
Apple ന് എതിരാളി apple തന്നേ ആണ്..😍🙏
Sachu Sm2 ਮਹੀਨੇ ਪਹਿਲਾਂ
Notch ആദ്യം കൊണ്ട് വന്നത് ആപ്പിൾ ആണ്. സാംസങ് ആദ്യം കളിയാക്കി പരസ്യം വരെ ഇറക്കി. പിന്നെ സാംസങ്ങും നോച്ചിന്റെ പുറകെ പോയി
Ayoob Ayoob2 ਮਹੀਨੇ ਪਹਿਲਾਂ
ഞമ്മ്മ്മുടെ ചാക്കോച്ചന്റെ ഒരു cut Sooper look😍😍🥰🥰😀😎
Riyan.A. Shafas2 ਮਹੀਨੇ ਪਹਿਲਾਂ
Late aayi vannaalum latest aayi varanam 🔥🔥🔥
ivijay 100 pro max2 ਮਹੀਨੇ ਪਹਿਲਾਂ
Number 1 company samsung not apple
Appu Appu2 ਮਹੀਨੇ ਪਹਿਲਾਂ
Best mobile brand Samsung 1 Huawei 2 iPhone 3
Mr:Godfather2 ਮਹੀਨੇ ਪਹਿਲਾਂ
Double SIM feature first in android.
Jacob Sylas2 ਮਹੀਨੇ ਪਹਿਲਾਂ
Ninne pole..pani edukkathe jeevikkunna..aalkaranu apple ente vijaum....
Abel J2 ਮਹੀਨੇ ਪਹਿਲਾਂ
Still I don't like iPhones, iPhone is not value for money 😑 iPhone 11 has 60hz ipc lcd display price 68000 something But I love Steve jobs 😍
ERROR 4042 ਮਹੀਨੇ ਪਹਿਲਾਂ
Aver charger remove aaki enit vere box ill charger launch aaki why???
manu balan2 ਮਹੀਨੇ ਪਹਿਲਾਂ
Geetha B2 ਮਹੀਨੇ ਪਹਿਲਾਂ
Privacy 🔏 patti kude parayamayirinnu
Shameel PopZz2 ਮਹੀਨੇ ਪਹਿਲਾਂ
return android
Shameel PopZz2 ਮਹੀਨੇ ਪਹਿਲਾਂ
i sale my apple
Saroop Pavithran2 ਮਹੀਨੇ ਪਹਿਲਾਂ
Apple developer team alle mass
Gerry Mathew2 ਮਹੀਨੇ ਪਹਿਲਾਂ
contents like these are the ones which make this Mr perfect tech channel really perfect. hey bro, you should make more of such out-of-the-box content videos like this. not like the normal unboxing videos or reviews. contents like these are the ones that make your subscribers feel a little bit special. keep up the good work. cheerio
joseph don2 ਮਹੀਨੇ ਪਹਿਲਾਂ
3 :30 manden
Johnbabu Christo2 ਮਹੀਨੇ ਪਹਿਲਾਂ
Samsung കഥ കൂടി വേണം ചേട്ടാ
Muhammad Sanin2 ਮਹੀਨੇ ਪਹਿਲਾਂ
1 mb ya🙄
ATHEIST2 ਮਹੀਨੇ ਪਹਿਲਾਂ
premium products maathram irakki irakki aalkarde manasiil oru image undaakki edukaan patti apple nu..apple nte ettavum valiya competitor aaya Samsung aanenki budget phone um midrange phone um koodi irakkunnu..aalkar ath vaangi heavy use cheyth hang aakumbo whole android ne aanu kuttam parayunnath😂of course apple has better optimization..athe price category il ulla Android flagships ottum purakil allaa ennoodi alojikanam
old is gold b2 ਮਹੀਨੇ ਪਹਿਲਾਂ
Camera👍
Eagle Megatron2 ਮਹੀਨੇ ਪਹਿਲਾਂ
Apple alla nextine vangiyath next anu Apple vangi yath
POP CHILLIES2 ਮਹੀਨੇ ਪਹਿਲਾਂ
I was an apple user. Now I'm an android user. Because of the terrible experience from IPhone 8 plus... Battery verum waste. And Customisation athra pora..
Adil Shahil2 ਮਹੀਨੇ ਪਹਿਲਾਂ
Let's roll💥
Amaljo Joju E2 ਮਹੀਨੇ ਪਹਿਲਾਂ
Make video about Microsoft
NOTE BOOK2 ਮਹੀਨੇ ਪਹਿਲਾਂ
Hiii
Sky Lander2 ਮਹੀਨੇ ਪਹਿਲਾਂ
Apple 🍎 is the best.
Nihaal I H2 ਮਹੀਨੇ ਪਹਿਲਾਂ
Safety adipoli Ann 😀
Nishalmuneer Pp2 ਮਹੀਨੇ ਪਹਿਲਾਂ
Samsung cheyyooo plzzz no.1 company athalleeee plzzz
Ziyahul Haque2 ਮਹੀਨੇ ਪਹਿਲਾਂ
Same too
Rasheed Pv2 ਮਹੀਨੇ ਪਹਿਲਾਂ
iOS um android um use chayyunnavar undo
Ryne Mathew2 ਮਹੀਨੇ ਪਹਿਲਾਂ
Android fans like here
shibil aboobacker2 ਮਹੀਨੇ ਪਹਿਲਾਂ
Don't forget the fact that SAMSUNG still makes displays for Apple..
COMRADE2 ਮਹੀਨੇ ਪਹਿਲਾਂ
*സത്യം പറ നിങ്ങ **#Apple** ൻ്റെ ചാരനാണോ* 😃😃😃
MALLU BUDDY GAMING2 ਮਹੀਨੇ ਪਹਿਲਾਂ
I phone 7 edukkan ulla planning und, engane aan edukkan pattvoo
Sree Hari2 ਮਹੀਨੇ ਪਹਿਲਾਂ
നിതിൻ ചേട്ടാ nokiyade ഇടിവും applinde വിജയവും രഹസ്യം share ചെയ്തല്ലോ ചേട്ടന്റെ വിജയ രഹസ്യം പറയാവോ about your channel ഞങൾ കൊറേ youtubersinu വേണ്ടി😁😁😁😁😁
Karthik U Pillai2 ਮਹੀਨੇ ਪਹਿਲਾਂ
iPhone upayogikkunna le njan......
Yasar Nujum2 ਮਹੀਨੇ ਪਹਿਲਾਂ
Samsung ആണു യഥാര്ത്ഥ giant Samsung നെക്കുറിച്ച് ഒന്ന് നോക്കിയാമതി
Younus Ali2 ਮਹੀਨੇ ਪਹਿਲਾਂ
Next samsung
Manuel P S2 ਮਹੀਨੇ ਪਹਿਲਾਂ
1mb memory wow
കുത്തിത്തരുപ്പു സുമേഷ്2 ਮਹੀਨੇ ਪਹਿਲਾਂ
MPT: WHY IS APPLE WORLDS NO 1 COMPANY.....? ME: ETRA VILAKODUTTUM ALUKAL APPLE DEVICE MEDIKKUM......🔥