Santhosh George Kulangara, the globetrotter, started his solo journeys outside India in 1997. The wonderful experiences and splendid sights of those journeys were telecast by Asianet as ‘Sancharam’, a realistic visual travelogue. The direction, camera and editing of Sancharam are done by Santhosh George Kulangara himself.
The viewers, who have always been fond of travel and knowledge, welcomed ‘Sancharam’ with great exuberance. In his turn, Santhosh George went about capturing in his camera the sights of the various lands, which the viewers haven’t seen and presented before them the diversity of the world, as they longed to see. After 16 years since he had started globetrotting, ‘Sancharam’ has turned out to be an exclusive, round-the-clock exploration channel, Safari TV. Thus, Safari has a unique history of transforming itself from a half-an-hour travelogue programme telecast once in a week into a 24 X 7 television channel.
Now Sancharam is the prime programme of Safari
Smrithi | M. V. Devan | SAFARI TV
ਦਿਨ ਪਹਿਲਾਂ
Aa Yathrayil 406 | Arun Thadhaagath Part 01 | SAFARI TV
19 ਘੰਟੇ ਪਹਿਲਾਂ
K G Simon 09 | Charithram Enniloode 1848 | Safari TV
19 ਘੰਟੇ ਪਹਿਲਾਂ
K G Simon 08 | Charithram Enniloode 1847 | Safari TV
19 ਘੰਟੇ ਪਹਿਲਾਂ
K G Simon 07 | Charithram Enniloode 1846 | Safari TV
19 ਘੰਟੇ ਪਹਿਲਾਂ
Smrithi | John Abraham | SAFARI TV
7 ਦਿਨ ਪਹਿਲਾਂ
Syam syam7 ਘੰਟੇ ਪਹਿਲਾਂ
15 വർഷം മുൻമ്പുള്ള episode കൾ ഒർമ്മ വരുന്നു
varghese CG7 ਘੰਟੇ ਪਹਿਲਾਂ
Great 👍👍👍
vishnu t.v7 ਘੰਟੇ ਪਹਿਲਾਂ
achan padikkan vangi thanna labour indiayile sancharm pageilude logam kand thudangiyathe athe cdyum pendrivum kadanne youtubil ethi neekumbozhum innum puthuma mathram oro videoyum kazhiyumbozhum santhoshettante magical touch kudi varunna pole .....
Adharsh Shaji7 ਘੰਟੇ ਪਹਿਲਾਂ
❤️
Travell and amazing videos8 ਘੰਟੇ ਪਹਿਲਾਂ
ഏഷ്യാനെറ്റ് പോലും അന്നറിഞ്ഞില്ല. തങ്ങളുടെ പക്കൽ ഉള്ള പയ്യൻ ഒരു സംഭവം ആണെന്ന് 🥰♥️ ---smk🥰🚴🚴🚴
Vishnu Venugopal8 ਘੰਟੇ ਪਹਿਲਾਂ
എന്നെങ്കിലും ഇതുപോലൊരു യാത്ര ചെയ്യാൻ പറ്റണമെയെന്ന് ആഗ്രഹിക്കുന്നു
Shine Vk8 ਘੰਟੇ ਪਹਿਲਾਂ
സന്തോഷ് sir..ഇനിയും വരാൻ ഉണ്ട് അങ്ങയുടെ ക്യാമറയിൽ നിന്ന് ഒരുപാട് ലോകങ്ങൾ ഞങ്ങളുടെ മുൻപിലേക്ക്.സഫാരി ചരിത്രം ആയില്ല..ഇനിയും ഉണ്ട് ദൂരം ഒരുപാട്.
Kalanarasimhan Narasimhan8 ਘੰਟੇ ਪਹਿਲਾਂ
My life time wish to meet Santhosh sir and have a chit chat about his health and well being. I don't think I will be able to see him personally as he is a busy man with lots of appointment and his own Safari channel work.
NETIZEN DTP CENTRE8 ਘੰਟੇ ਪਹਿਲਾਂ
My Birth day.......
Hajid Ev8 ਘੰਟੇ ਪਹਿਲਾਂ
എന്തെന്നറിയില്ല.! ഇങ്ങേര് അങ്ങാടീപോയി രണ്ട്കിലോ മത്തി മേടിച്ചുകൊണ്ട് വന്ന് അത് script ആക്കി അവധരിപ്പിച്ചാലും അത് കേട്ടിരിക്കാനും സർവോപരി മലയാളികൾകാണും..and this man is classic presenter👏🏻👏🏻
krishna vh8 ਘੰਟੇ ਪਹਿਲਾਂ
Real Passion
Sreelatha Sugathan8 ਘੰਟੇ ਪਹਿਲਾਂ
സന്തോഷ് സാറിന്റെ ഈ എപ്പിസോഡിൽ ഒരുപാട് സന്തോഷം 😍😍😍😍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
Rosely8 ਘੰਟੇ ਪਹਿਲਾਂ
ഞാനും safari യുടെ ഒരു സ്ഥിരം പ്രേക്ഷക ആണ് ( @60) എനിക്ക് എപ്പോ മാനസിക സംഘർഷങ്ങൾ, മാനസിക പിരിമുറുക്കം, ഏകാന്തത, ദുഃഖം ഒക്കെ വരുമ്പോൾ പെട്ടെന്ന് സഫാരി ചാനൽ, അല്ലെങ്കിൽ യുട്യൂബിൽ എടുത്തു കാണും... എന്റെ ദുഃഖം പെട്ടെന്ന് മാറി കിട്ടും... പ്രേത്യേകിച്ചു ഈ കഴിഞ്ഞ 6 മാസം. നന്ദി Mr Santhosh George, താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, ആ ശാരീരിക ക്ഷീണം പെട്ടെന്ന് മാറി സുഖം പ്രാപിക്കട്ടെ, താങ്കളുടെ ഹോസ്പിറ്റൽ ജീവിതം കേട്ടപ്പോൾ മുതൽ ഞാൻ പ്രാർഥിക്കുന്നുണ്ട്... നല്ലതേ വരൂ
Muhammed Rashid Rashi8 ਘੰਟੇ ਪਹਿਲਾਂ
eathavanade dislike adichirikkunne🥴
Let's learn Malayalam8 ਘੰਟੇ ਪਹਿਲਾਂ
14:28 ട്രൂലി ട്രൂത്ത്ഫുൾ വേഡ്സ്🙏
Mathew Abraham8 ਘੰਟੇ ਪਹਿਲਾਂ
Santhosh sir God blessed Very very good
Maanik R8 ਘੰਟੇ ਪਹਿਲਾਂ
മലയാളികളെ കൈ പിടിച്ചു നടന്ന് ലോകം കാട്ടി തന്ന മനുഷ്യൻ
Prajin kerala8 ਘੰਟੇ ਪਹਿਲਾਂ
വീഡിയോ കാണുന്നതിനോടൊപ്പം കമന്റ് വായിക്കാൻ പറ്റാത്തത് ഈ ചാനൽ കാണുമ്പോൾ മാത്രമാണ്.ഇതിലെ കാഴ്ചകളും വിവരണവും bgm ഉം വേറെ ഒന്നിലേക്കും ശ്രെദ്ധ തിരിക്കാതെ ഇതിലേക്ക് തന്നെ ശ്രെധിച്ചു ഇരുത്തും.ഗ്രേറ്റ് സന്തോഷ് sir😍😍
green earth8 ਘੰਟੇ ਪਹਿਲਾਂ
യാത്ര അത് ഒരു ആവേശമാണ്..
Vishak Kalathera8 ਘੰਟੇ ਪਹਿਲਾਂ
ഓരോ മലയാളിയുടെയും അഭിമാനം ❤️😎
Nalini Balagopalan8 ਘੰਟੇ ਪਹਿਲਾਂ
One can listen his talks a thousand time. So nice no words to say🙏🙏🙏❤
Mohamed Shafi8 ਘੰਟੇ ਪਹਿਲਾਂ
Dear Santhosh Sir Lokhathintey manoharetha Manushyantey jeevitham ellam nallavannam ethichu thannathinu Lot of thanks , CONGRATULATIONS,CONGRATULATIONS Sir
Tony John8 ਘੰਟੇ ਪਹਿਲਾਂ
Welcome back and God bless you & team safari 🙏👍💐🌹🎉
Nibin John Abraham8 ਘੰਟੇ ਪਹਿਲਾਂ
♥️♥️♥️
Basheer Mohamed8 ਘੰਟੇ ਪਹਿਲਾਂ
Sri santhosh George kulangara kku arogyavum deerkhayussum nerunnu ! God bless us.
shajila Rafi8 ਘੰਟੇ ਪਹਿਲਾਂ
Suuuperrr 👌
DotHUB8 ਘੰਟੇ ਪਹਿਲਾਂ
ഇതിനു ഡിസ്ലൈക്ക് അടിക്കുന്നവർ വല്ല അന്യഗ്രഹജീവികൾ ആണോ?😂
Radha Krishnan8 ਘੰਟੇ ਪਹਿਲਾਂ
❤❤❤
Ismail Kr8 ਘੰਟੇ ਪਹਿਲਾਂ
സഞ്ചാരം and safari മലയാളികളുടെ സൗകര്യ അഹങ്കാരം... മലയാളിക്ക് മാത്രം ഉള്ള അനുഗ്രഹം ഭാഗ്യം.....
Green Village Channel8 ਘੰਟੇ ਪਹਿਲਾਂ
സഫാരിയോളം വരില്ല മറ്റൊന്നും
SABAREENATH A8 ਘੰਟੇ ਪਹਿਲਾਂ
Thanku
unnikrishnan namboothiri8 ਘੰਟੇ ਪਹਿਲਾਂ
സുപ്പർ
adithi19808 ਘੰਟੇ ਪਹਿਲਾਂ
ആദ്യ എപ്പിസോഡ് ഒരു കിലോമീറ്ററോളം നടന്ന് വായനശാലയിലെ ടി.വി.യിൽ കണ്ട ഞാൻ അതേ ആവേശത്തോടെ ഇന്നും മുടങ്ങാതെ കാണുന്ന ഒരു പരിപാടിയാണ് സഞ്ചാരം. വീട്ടിൽ ഒനീഡ യുടെ ടി.വി. വാങ്ങിയതും സഞ്ചാരം കാണുന്നതിന് വേണ്ടിയായിരുന്നു. എത്ര കണ്ടാലും മതിവരാത്ത സഞ്ചാരത്തിൻ്റെ അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്...🤩🤩🤩
Anil T M8 ਘੰਟੇ ਪਹਿਲਾਂ
യേശുവിനു ഭയമുണ്ടായിരുന്നില്ല
z joze8 ਘੰਟੇ ਪਹਿਲਾਂ
Glad to know you're okay. Take care of your health. 🧡
Davy Jones8 ਘੰਟੇ ਪਹਿਲਾਂ
പൊളിച്ചു😘❤️
Isha Dream Vlogs8 ਘੰਟੇ ਪਹਿਲਾਂ
Great 👍
Eliza K8 ਘੰਟੇ ਪਹਿਲਾਂ
Watching from Germany.
Ahammed fasil8 ਘੰਟੇ ਪਹਿਲਾਂ
24 വർഷം ലോകം ചുറ്റി ഞങളുടെ മുന്നിലെക്ക് എത്തിക്കുന്ന SGK ബിഗ് സല്യുട്ട് ഇനിയും ഒരുപാട് രാജ്യങൾ ഞങൾക്ക് മുന്നിൽ എത്തിക്കാൻ അങേക്ക് സാധിക്കട്ടെ
Antifa 0078 ਘੰਟੇ ਪਹਿਲਾਂ
nice
muhammed ali jawher8 ਘੰਟੇ ਪਹਿਲਾਂ
1921 കർഷക ലഹള നയിച്ചത് ഭൂപരിഷ്കരണ നിയമത്തിലേക്ക്.
Vijayan V.K8 ਘੰਟੇ ਪਹਿਲਾਂ
Super,,,,beautiful,,,,,you are great,,,,, 👍👍👍👍👍👍👍👌👌👌👌👌👌👌👌
Stone Bench8 ਘੰਟੇ ਪਹਿਲਾਂ
Asif Ali's voice
shini kv8 ਘੰਟੇ ਪਹਿਲਾਂ
Sancharathiloode Njhanum Lokham kandu visayillathe passport illathe
Benjamin Matthews8 ਘੰਟੇ ਪਹਿਲਾਂ
ഇത്രയേറെ കഷ്ടപ്പെട്ടും പണം മുടക്കിയും ചിത്രികരിച്ച ഒരു പരിപാടി ഒന്നും പ്രതിഫലമായി നൽകാതെ ഒരു ഉളുപ്പുമില്ലാതെ സംപ്രേഷണം ചെയ്ത ചാനലിനെ സമ്മതിക്കണം.
Raj Gopal8 ਘੰਟੇ ਪਹਿਲਾਂ
Nicely described 👍
Sreejith S Kurup8 ਘੰਟੇ ਪਹਿਲਾਂ
1997 October 24 !!! പിന്നീട് നടന്നത് ചരിത്രം. ചരിത്രം വഴി മാറും ചിലർ വരുമ്പോൾ അതാണ് സാർ 'സന്തോഷ് ജോർജ് കുളങ്ങര' !!!
C4 INSPIRO8 ਘੰਟੇ ਪਹਿਲਾਂ
Waiting for next
Benny Achankunju8 ਘੰਟੇ ਪਹਿਲਾਂ
❤❤❤
SAJEESH SIMI8 ਘੰਟੇ ਪਹਿਲਾਂ
Super
siva palazhl spb calicut8 ਘੰਟੇ ਪਹਿਲਾਂ
Dhevarajan mashe annum orkum
ABUL HASSAN CHUNDAKKAD8 ਘੰਟੇ ਪਹਿਲਾਂ
അറബി ഭാഷയിൽ "സഫർ" എന്നാൽ യാത്ര എന്നാണ്. സന്തോഷ് സാറിനെ ഞാൻ "മുസാഫിർ" (യാത്രികൻ) എന്ന് അഭിസംബോധനം ചെയ്യുന്നു. മലയാളിക്ക് ദൃശ്യമാധ്യമത്തിലൂടെ യാത്രകളെ ജനകീയമാക്കിയ യഥാർത്ഥ സഞ്ചാര സാഹിത്യകാരന് അധികൃതർ അർഹിക്കുന്ന അംഗീകാരം നല്കിയില്ലെങ്കിലും, ആധുനിക സോഷ്യൽ മീഡിയയിലൂടെ ജനങ്ങളുടെ വിരൽ തുമ്പിലൂടെ ഈ "മുസാഫർ" ഹൃദങ്ങളിൽ നിന്നും ഹൃദയങ്ങളിലേക്ക് വ്യാപിച്ചു, ഒപ്പം മലയാളിയുടെ യാത്ര സംസ്കാരവും.
Alice George8 ਘੰਟੇ ਪਹਿਲਾਂ
Welcome.
Myma Vlogs8 ਘੰਟੇ ਪਹਿਲਾਂ
Al romanjification vannavar ivde commmonnnn😍SGK uyiiiirrr
Nihal Mohd9 ਘੰਟੇ ਪਹਿਲਾਂ
Upload oman series
Amal Raj9 ਘੰਟੇ ਪਹਿਲਾਂ
SGK THE Traveling KING OF THE WORLD ...... hope you can travel to space , and finally to MARS with ELON MUSK
Peter Jobin9 ਘੰਟੇ ਪਹਿਲਾਂ
ഉഗാണ്ട രാജ്യം സഫാരി ടിവിയിൽ സംപ്രേഷണം ചെയ്യുമോ എനിക്ക് വലിയ ഇഷ്ടമാണ്
Salam Vilkeeri9 ਘੰਟੇ ਪਹਿਲਾਂ
സാർ ഒരു എപ്പിസോഡിൽ ഈ നേപ്പാൾ പൈലറ്റ് രത്തൻലാമ പറഞ്ഞിരുന്നത് ഒർക്കുന്നു പക്ഷെ താങ്കൾ ഒരു വാക്ക് പ്രേക്ഷകരോട് പറഞ്ഞിരുന്നു രത്തൻ ലാമ എന്ന പൈലറ്റിനെ ഞാൻ നിങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്ന് അത് സാര് മറക്കരുത് എന്ന് ഒർമ്മപ്പെടുത്തുന്നു
RAGESH PAMBALATH9 ਘੰਟੇ ਪਹਿਲਾਂ
"ഇവടെ ഉള്ള ഒരു പ്രശനതിന് വേറെ ഒരിടത് അതിനുള്ള ഉത്തരം ഉണ്ടാകും" _ SGK യുടെ ഈ വാക്കുക്കൾ എത്ര സത്യമാണ് 😍
fasil 8889 ਘੰਟੇ ਪਹਿਲਾਂ
ഒരു നാൾ നമ്മുടെ കേരളവും മാറും ....അതിനു ഇദ്ദേഹത്തിന്റെ സംഭാവന ചെറുതാവില്ല 🥰🥰🥰
SPEED SPEED9 ਘੰਟੇ ਪਹਿਲਾਂ
സഞ്ചാരം സിഡി ഇട്ട് ആ ക്യാമറയും പിടിച്ചു പോകുന്നത് ഞാനാണെന്ന് വിചാരിച്ചു ചാരിയിരുന്ന് കാണും.... ഞാനെന്ന സഞ്ചാരി..ഞാനും കാഴ്ചയും മാത്രം.
Shakir Poonthanam9 ਘੰਟੇ ਪਹਿਲਾਂ
Nigalood badapoedaan pattiya number kittuoo😊
Ismail Binyusaf9 ਘੰਟੇ ਪਹਿਲਾਂ
❤️
Thor Ragnarok9 ਘੰਟੇ ਪਹਿਲਾਂ
Another addiction Thank u safari😍
Pr Kerala9 ਘੰਟੇ ਪਹਿਲਾਂ
ഇതേ തുർക്കിയിലെ ഖലീഫയെ പുറത്താക്കി എന്ന് പറഞ്ഞു 1921 ഇൽ തീവ്രവാദികൾ നടത്തിയ മാപ്പിള ലഹളയാണ് അർമേനിയക്കെതിരെ തുർക്കി നടത്തിയ നരഹത്യ എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത്, ഇവർ എവിടെ പോയാലും ആക്രമണത്തിന്റെ പാതയാണ്
shaju shaNsha9 ਘੰਟੇ ਪਹਿਲਾਂ
Hat's off you Sir,
ABHINAV KRISHNA9 ਘੰਟੇ ਪਹਿਲਾਂ
അങ്ങ് തുടങ്ങിയപ്പോൾ ഞാൻ ജനിച്ചടില്ല
Anil kumar9 ਘੰਟੇ ਪਹਿਲਾਂ
സാർ ജപ്പാൻ യാത്ര വീണ്ടും സംപ്രക്ഷണം ചെയ്യണം
Ashmi S9 ਘੰਟੇ ਪਹਿਲਾਂ
എന്റെ ഓർമ്മയിൽ ഞാൻ ആദ്യം സഞ്ചാരം കാണുമ്പോൾ ഡെൻമാർക് ആയിരുന്നു ഇന്നു ഞാൻ കൂടുതൽ കാണുന്ന ചാനൽ സഫാരി ആണ്
Sreeraj Surendran9 ਘੰਟੇ ਪਹਿਲਾਂ
This man is a classic historical traveller....😍😍😍😍🥰🥰🥰
AGGIE TONY9 ਘੰਟੇ ਪਹਿਲਾਂ
Sir don’t hurry up to do a history of sancharam... you have a long way to go ... to reach millions and millions .. don’t worry about your condition.. god is there with you .. give more time to your family as well
sinanmuhammed shereef9 ਘੰਟੇ ਪਹਿਲਾਂ
മലയാളികളെ ലോകം കാണിച്ചു തന്ന മഹാനായ മനുഷ്യൻ SGK 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
unni krishna9 ਘੰਟੇ ਪਹਿਲਾਂ
ഈ പ്രോഗ്രാം മാസത്തിൽ ഒന്നോ രണ്ടോ മതി സർ. നിങ്ങൾ കുറച്ച് വിശ്രമിക്കു.
Arjun sarathy9 ਘੰਟੇ ਪਹਿਲਾਂ
Rathan lamaye kandupidicho
Nived9 ਘੰਟੇ ਪਹਿਲਾਂ
ഇതുവരെ കാശ്മീരിൽ പോലും പോവാൻ പറ്റാത്ത ഞാൻ 😪
F2 Media Channel9 ਘੰਟੇ ਪਹਿਲਾਂ
സഞ്ചാരത്തിന്റെ തുടക്കം എങ്ങനെയെന്ന് അറിയാൻ സാധിച്ചതിൽ സന്തോഷം.
Sarath Raj9 ਘੰਟੇ ਪਹਿਲਾਂ
😘❤️
abhilash george9 ਘੰਟੇ ਪਹਿਲਾਂ
Couldn't hear without tears
sarath s9 ਘੰਟੇ ਪਹਿਲਾਂ
Santhosh sir nta sound mathiyayirunnu
Ambady Kishore9 ਘੰਟੇ ਪਹਿਲਾਂ
dislike അടിക്കുന്നവർ ഇങ്ങോട്ട് വരാതിരിക്കുക..